Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സാര്‍ത്ഥകമായ പടിയിറക്കം…45ലക്ഷം കസ്റ്റമേഴ്സില്‍ നിന്നും 1.8 കോടി കസ്റ്റമേഴ്സിലേക്ക് ഫെഡറല്‍ ബാങ്കിനെ ഉയര്‍ത്തിയ ശ്യാം ശ്രീനിവാസന്‍ പടിയിറങ്ങി…

ഉപഭോക്താക്കളുടെ എണ്ണം 45 ലക്ഷത്തില്‍ നിന്നും 1.8 കോടിയിലേക്ക് ഉയര്‍ത്തിയ ഫെഡറല്‍ ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസന്‍ സെപ്തംബര്‍ 20 വെള്ളിയാഴ്ച പടിയിറങ്ങി. 14 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. 2010 സെപ്തംബര്‍ 23നായിരുന്നു ഫെഡറല്‍ ബാങ്കില്‍ ശ്യാം ശ്രീനിവാസന്‍ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 07:15 pm IST
inBusiness

കൊച്ചി :ഉപഭോക്താക്കളുടെ എണ്ണം 45 ലക്ഷത്തില്‍ നിന്നും 1.8 കോടിയിലേക്ക് ഉയര്‍ത്തിയ ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ സെപ്തംബര്‍ 20 വെള്ളിയാഴ്ച പടിയിറങ്ങി. 14 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. 2010 സെപ്തംബര്‍ 23നായിരുന്നു ഫെഡറല്‍ ബാങ്കില്‍ ശ്യാം ശ്രീനിവാസന്‍ എത്തുന്നത്.

തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഫെഡറല്‍ ബാങ്ക് ശാഖകളുടെയും ജീവനക്കാരുടെയും എണ്ണം ഏകദേശം ഇരട്ടിയിലധികമായി വര്‍ധിച്ചു. കേവലം സാമ്പത്തിക വളര്‍ച്ച മാത്രമായിരുന്നില്ല ലക്ഷ്യം. വളര്‍ച്ചയോടൊപ്പം ബാങ്കിന്റെ പ്രതിച്ഛായ മെച്ചപ്പെട്ട നിലയില്‍ നിലനിര്‍ത്തുന്നതിനും എല്ലാവരുടേയും ബഹുമാനം ആര്‍ജ്ജിക്കുന്നതിനും സാധിച്ചു എന്നത് മികച്ച വിജയമായി ശ്യാം ശ്രീനിവാസന്‍ കരുതുന്നു. “ഇപ്പോഴും ബാങ്കിന്റെ ജീവനക്കാരുടെ ശരാശരി പ്രായമെടുത്താല്‍ 34 മാത്രം, വായ്‌പ ആരോഗ്യകരമായ രീതിയില്‍ നിലകൊള്ളുന്നു, മൂലധനത്തിന്റെ കാര്യത്തില്‍ നല്ല കരുത്തുണ്ട്. അതിനാല്‍ ബാങ്കിന് വളരാന്‍ ഒട്ടേറെ സാധ്യതകളാണ് മുന്നിലുള്ളത്. “- ശ്യാം ശ്രീനിവാസന്‍ പറയുന്നു.

പടിയിറങ്ങുന്ന മാസങ്ങളില്‍ ബാങ്കിന്റെ വളര്‍ച്ചയും മെച്ചപ്പെട്ടതായിരുന്നുവെന്നതില്‍ ശ്യാം ശ്രീനിവാസന് സമാധാനിക്കാം. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഫെഡറല്‍ ബാങ്ക് ഓഹരി വിലയില്‍ 25 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഏകദേശം 147 രൂപയുണ്ടായിരുന്ന ഓഹരിയുടെ വില 183 രൂപയിലേക്ക് ഉയര്‍ന്നിരുന്നു.

സേവനമേഖലയിലും ടൂറിസത്തിലും കേരളം കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കണമെന്ന അഭിപ്രായക്കാരനാണ് ശ്യാം ശ്രീനിവാസന്‍. ആരോഗ്യസേവനരംഗത്തും കേരളത്തിന് ഏറെ ചെയ്യാനുണ്ടെന്നും ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നു.

 

 

Tags: BankingCEOretirementFederalBankShyamSrinivasanFederalBankMDShyamSrinivasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.