Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Music

‘നാം ചേര്‍ന്ന വഴികള്‍’ എന്ന ഗാനത്തിലൂടെ തിളങ്ങിയ ജൂഡിത് ആന്‍; കല്‍ക്കിയിലേതുള്‍പ്പെടെ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും ശ്രദ്ധേയയാകുന്നു

കല്‍ക്കി 2898 എന്ന സിനിമയിലെ റോക്സി എന്ന കഥാപാത്രത്തിലും മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്‍വനില്‍ വാനതി എന്ന കഥാപാത്രത്തിനും ശബ്ദം നല്‍കിയ പത്തനംതിട്ടക്കാരിയ ജൂഡിത് ആന്‍ ഇപ്പോള്‍ ഗായികയായും തിളങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 04:28 pm IST
inMusic, Entertainment
ഗായിക ജൂഡിത് ആന്‍

ഗായിക ജൂഡിത് ആന്‍

കൊച്ചി:കല്‍ക്കി 2898 എന്ന സിനിമയിലെ റോക്സി എന്ന കഥാപാത്രത്തിലും മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്‍വനില്‍ വാനതി എന്ന കഥാപാത്രത്തിനും ശബ്ദം നല്‍കിയ പത്തനംതിട്ടക്കാരിയ ജൂഡിത് ആന്‍ ഇപ്പോള്‍ ഗായികയായും തിളങ്ങുന്നു. ലിറ്റില്‍ ഹാര്‍ട്സ് എന്ന സിനിമയില്‍ ‘നാം ചേര്‍ന്ന വഴികളില്‍’ എന്ന യുഗ്മഗാനത്തില്‍ വിജയ് യേശുദാസിനൊപ്പമാണ് ജൂഡിത് ആന്‍ പാടിയത്. ഹരിനാരായണന്റെ മനോഹരമായ വരികള്‍. പ്രണയം ഇണചേര്‍ന്ന വരികള്‍…

നാം ചേര്‍ന്ന വഴികളില്‍
പൊഴിയുമോര്‍മ നിറനിലാവിന്നിതളുകളില്‍
കാറ്റിനലകളായ് ഒഴുകാമിനിയേ
നാം വീണ്ടുമണയുമീ നഗരതീരമിതിനപൂര്‍വ്വ ലയമിനി
യാ കാലമരികെയായ് വരുമോ പതിയേ….

 

മധ്യവയസ്സിലെത്തിയ രണ്ട് കഥാപാത്രങ്ങളുടെ യാദൃച്ഛിക പ്രണയം. നടന്‍ ബാബുരാജും നടി രമ്യ സുവിയും അഭിനയിക്കുന്ന ഗാനരംഗം. കൈലാസ് മേനോന്റെ സംഗീതം ഗാനത്തെ ഒരു തീവ്രാനുഭവമാക്കുമ്പോള്‍ അതില്‍ ജൂഡിത് ആനിന്റെ ആലാപനവും വലിയ സംഭാവന ചെയ്യുന്നു. അല്‍പം വെസ്റ്റേണ്‍ ശൈലിയിലുള്ള ജൂഡിത് ആനിന്റെ ആലാപനം ജനപ്രിയമായി. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സിനിമയിലാണ് ആദ്യഗാനം ആലപിച്ചത്.

ഒരു പാട് കഠിനാധ്വാനത്തിലൂടെയാണ് ഗായിക എന്ന നിലയില്‍ സിനിമയില്‍ എത്തിച്ചേര്‍ന്നതെന്ന് ജൂഡിത് ആന്‍ പറയുന്നു. കര്‍ണ്ണാടക സംഗീതവും പാശ്ചാത്യസംഗീതവും ഒരു പോലെ അഭ്യസിക്കുന്ന ജൂഡിത് ആന്‍ ഇപ്പോള്‍ ഡബ്ബിങ് ആര്‍ടിസ്റ്റായി സിനിമകളില്‍ വിവിധ കഥാപാത്രങ്ങല്‍ക്കായി ശബ്ദം നല്‍കുന്നുമുണ്ട്.

അതില്‍ ഏറെ ശ്രദ്ധേമായത് കല്‍ക്കി 2898 എന്ന സിനിമയിലെ റോക്സി എന്ന കഥാപാത്രവും മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്‍വനില്‍ വാനതി എന്ന കഥാപാത്രവുമാണ്. അതിന് മുന്‍പ് എബ്രഹാം ഓസ് ലര്‍ എന്ന സിനിമയില്‍ ദിവ്യ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നു.

 

 

 

Tags: JudithAnnVijayYesudasLittleHeartsMusicLatest infoMalayalamCinemaNaamchernnavazhikalilKailashMenon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.