Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പലിശനിരക്ക് കുറച്ച് അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക്; നിരക്ക് കുറയ്‌ക്കൽ നേട്ടമാക്കി ഏഷ്യന്‍ സൂചികകള്‍, പ്രാദേശിക കറൻസികൾക്കും ഗുണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 10:52 am IST
inWorld

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു. ഇതോടെ ഫെഡ് നിരക്ക് 4.75 ശതമാനമായി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറക്കുന്നത്. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ഫെഡിന്റെ നിരക്ക് കുറയ്‌ക്കല്‍ ഏഷ്യന്‍ സൂചികകള്‍ നേട്ടമാക്കി. വ്യാപാരം ആരംഭിച്ചയുടെ സെന്‍സെക്‌സ് 800 പോയന്റ് ഉയര്‍ന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇതുവരെ സ്വീകരിച്ച കര്‍ശന പണനയത്തിന്റ സമ്മര്‍ദം ലഘൂകരിക്കാന്‍ നിരക്ക് കുറയ്‌ക്കല്‍ സഹായിക്കും. പ്രദേശിക കറന്‍സികള്‍ക്ക് അത് നേട്ടമാകും. ഈ വര്‍ഷം അവസാനത്തോടെ അര ശതമാനം കൂടി കുറവുവരുത്തിയേക്കുമെന്നാണ് സൂചന. 2025ല്‍ ഒരു ശതമാനവും 2026ല്‍ അര ശതമാനവും കുറച്ച് 2.75-3 ശതമാനത്തിലെത്തിക്കുമെന്നാണ് വിലയിരുത്തല്‍.

തൊഴിലില്ലായ്‌മ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള നീക്കമാണ് നിരക്ക് കുറച്ചതിലൂടെ ഫെഡ് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതോടൊപ്പം തൊഴില്‍ മേഖല ശക്തിപ്പെടുത്താനും കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നു.

Tags: Interest rateAmerican Federal Reserve bankAsian market
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലു ശതമാനം പലിശയ്‌ക്ക് രണ്ടു ലക്ഷം വരെ വായ്‌പ; വിദേശയാത്രയ്‌ക്കായി നോര്‍ക്ക ശുഭയാത്ര വായ്‌പാ പദ്ധതി

Kerala

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന ജനറല്‍ പ്രൊവിഡന്റ് ഫണ്ടിലും പലിശ 7.1 ശതമാനമാക്കി

India

ഇപിഎഫ് പലിശനിരക്ക് ഉയര്‍ത്തി; ആറ് കോടിയോളം പേര്‍ക്ക് നേട്ടം

Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് കരുത്തേകി യുഎസിലെയും യുകെയിലെയും സെന്‍ട്രല്‍ ബാങ്കുകള്‍

Business

പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്; പണപ്പെരുപ്പം തുടരാൻ കാരണം അന്താരാഷ്‌ട്ര സാമ്പത്തിക പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.