Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദല്‍ഹിയില്‍ കണ്ട രാജി നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 04:58 am IST
inEditorial

അഴിമതി ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന അരവിന്ദ് കേജ്രിവാളിന്റെ ഡമ്മിയായി ദല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്ന അതിഷിക്ക് മേലെ രാജ്യദ്രോഹകുറ്റത്തിന്റെ വാള്‍ തൂങ്ങുന്നു. എഎപി എം.പി. സ്വാതി മലിവാളാണ് അതിഷിയുടെ രാജ്യദ്രോഹം തുറന്നുകാട്ടി രംഗത്തുവന്നത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയായ അഫ്സല്‍ ഗുരുവിനെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയ പാരമ്പര്യമാണ് അതിഷിയുടെ മാതാപിതാക്കള്‍ക്കുള്ളതെന്ന് തുറന്നടിച്ചു സ്വാതി മലിവാള്‍. അതോടെ അഴിമതി കേസില്‍ പ്രതിയായ കേജ്രിവാളിന് പകരം രാജ്യദ്രോഹകുറ്റം പേറുന്നയാള്‍ മുഖ്യമന്ത്രി കസേരയിലേക്കോ എന്ന ചോദ്യമാണുയരുന്നത്. ഭീകരവാദിയായ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ ദീര്‍ഘകാലം പോരാട്ടം നടത്തിയവരാണ് അവരുടെ കുടുംബം. അഫ്‌സല്‍ ഗുരു നിരപരാധിയാണെന്നും തൂക്കിലേറ്റരുതെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും പറഞ്ഞ് അതിഷിയുടെ മാതാപിതാക്കള്‍ പലവട്ടം രാഷ്‌ട്രപതിക്ക് ദയാഹര്‍ജികള്‍ സമര്‍പ്പിച്ചു. ഇത് രാജ്യത്തിന്റെയും ഒപ്പം ദല്‍ഹിയുടെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു മുഖ്യമന്ത്രിയില്‍നിന്ന് ദല്‍ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടേ എന്നായിരുന്നു സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ സ്വാതി പറഞ്ഞത്. ഇതിനു തൊട്ടുപിന്നാലെ സ്വാതി മലിവാളിനോട് രാജ്യസഭാംഗത്വം രാജിവെയ്‌ക്കാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

ജാമ്യം കിട്ടി ജയില്‍ മോചിതനായതിനെത്തുടര്‍ന്നു മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച കേജ്രിവാള്‍ തന്നെയാണ് കഴിഞ്ഞദിവസം എഎപി നിയമസഭാകക്ഷി യോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ദല്‍ഹിയുടെ മൂന്നാമത്തേതും ഏറ്റവും പ്രായംകുറഞ്ഞതുമായ വനിതാ മുഖ്യമന്ത്രിയും മമതാ ബാനര്‍ജിക്ക് ഒപ്പം ഭരണത്തിലുള്ള രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമാകും അതിഷി. നിയുക്ത മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരോടൊപ്പം ചൊവ്വാഴ്‌ച്ച ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേനയെ നേരില്‍ക്കണ്ടാണു കേജ്രിവാള്‍ രാജിക്കത്തു നല്‍കിയത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു കത്തും നല്‍കി. കേജ്രിവാളിന്റെ വസതിയില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഏക കണ്ഠമായാണ് അതിഷിയെ നേതാവായി തെരഞ്ഞെടുത്തത്. നാലു മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു വരെ മാത്രമാകും താന്‍ ദല്‍ഹിയുടെ ഭരണച്ചുമതല നിര്‍വഹിക്കുകയെന്നും തന്റെ ഗുരുവായ കേജ്രിവാള്‍തന്നെയാണു ദല്‍ഹിയുടെ ഒരേയൊരു മുഖ്യമന്ത്രിയെന്നും അതിഷി പറഞ്ഞു. തെരഞ്ഞടുപ്പുകളടക്കം എഎപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനി കൂടുതല്‍ സജീവമാകുമെന്ന് കേജ്രിവാളും പറഞ്ഞു.

പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പിനു മുമ്പായി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിലൂടെ തന്ത്രപരമായ രാഷ്‌ട്രീയക്കളിയാണു കേജ്രിവാള്‍ നടത്തിയത്. സമ്മതിദായകരുടെ അനുകമ്പ പിടിച്ചു പറ്റുകയാണ് ലക്ഷ്യം. കേജ് രിവാളിനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് നാള് കുറേയായി. അന്നൊന്നും തോന്നാത്ത ധാര്‍മികബോധം ഇപ്പോള്‍ എവിടെ നിന്ന് ആണാവോ വന്നത്. താന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നാലും യഥാര്‍ത്ഥ മുഖ്യന്‍ കേജ്രിവാള്‍ തന്നെ ആയിരിക്കുമെന്ന് അതിഷി പറഞ്ഞതോടെ കാര്യങ്ങള്‍ വ്യക്തമായി. പിന്‍ സീറ്റില്‍ ഇരുന്ന് കേജ്രിവാള്‍ ഭരിക്കും. ഭാരത രാഷ്‌ട്രീയം പലതവണ കണ്ട നാടകം ഒരിക്കല്‍ക്കൂടി അരങ്ങേറുന്നു എന്ന് മാത്രം.

അതിഷി മര്‍ലേന സിംഗ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലം മുതലാണു പേരിന്റെ വാല്‍ഭാഗം ഒഴിവാക്കി അതിഷി ആക്കിയത്. ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകരായ പ്രഫ. വിജയ് സിംഗ് തോമറിന്റെയും പ്രഫ. തൃപ്തവഹിയുടെയും മകളായി 1981 ജൂണ്‍ എട്ടിനു ജനിച്ച അതിഷിക്ക് മാര്‍ക്സ്, ലെനിന്‍ എന്നിവരുടെ പേരുകള്‍ ചേര്‍ത്താണ് മര്‍ലേന എന്ന മധ്യനാമം നല്‍കിയത്.

 

Tags: Atishi MarlenaDelhi chief MinisterSwatiMaliwalAravindkejriwal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

India

മുഖ്യമന്ത്രി രേഖ ഗുപ്തയെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു ; പ്രതിയുടെ സുഹൃത്ത് തഹ്‌സീൻ അറസ്റ്റിൽ

India

ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സുരക്ഷയിൽ വലിയ മാറ്റം ; സംരക്ഷണത്തിനായി കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും

India

അപേക്ഷ പേപ്പർ കൊണ്ടുവന്നു , അലറി, പിന്നെ തല്ലി… പൊതുജനങ്ങളുടെ ഇടയിൽ ഒളിച്ചിരുന്ന അക്രമി എങ്ങനെയാണ് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അടുത്തെത്തിയത് ?

India

ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ തല്ലിയ രാജേഷ് ആരാണ് ? പ്രതിയുടെ ചിത്രം പുറത്തുവന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.