Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തുടര്‍ച്ചയായ വിജയങ്ങളിലൂടെ തന്റെ വരവറിയിച്ച് ചെസിലെ രാജകുമാരി‍ ദിവ്യ ദേശ് മുഖ് ;ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ വനിതാ ടീം കുതിപ്പില്‍

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ വനിതാ ടീം ആറാം റൗണ്ട് പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് ഇന്ത്യ 18 കാരി ദിവ്യ ദേശ് മുഖിനോട് ഏറെ കടപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 11:14 pm IST
in Sports
ദിവ്യ ദേശ് മുഖ്

ദിവ്യ ദേശ് മുഖ്

ബുഡാപെസ്റ്റ്: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ വനിതാ ടീം ആറാം റൗണ്ട് പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് ഇന്ത്യ 18 കാരി ദിവ്യ ദേശ് മുഖിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. കാരണം ആറാം റൗണ്ടില്‍ 2.5-1.5 പോയിന്‍റുകള്‍ക്കാണ് ഇന്ത്യയുടെ വനിതാ ടീം ആര്‍മേനിയയെ തകര്‍ത്തപ്പോള്‍ നിര്‍ണ്ണായക വിജയത്തിലൂടെ നാല് വനിതകള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിന് . വിജയം നേടിക്കൊടുത്തത് ദിവ്യ ദേശ്മുഖായിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ജോര്‍ജിയയും പോളണ്ടുമാണ്.

ആകെ കളിച്ച ആറ് കളികളില്‍ അഞ്ചിലും ദിവ്യ ദേശ് മുഖ് വിജയം കൊയ്തപ്പോള്‍ ഒരു കളിമാത്രം സമനിലയിലായി. ആദ്യമായി ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ വനിതാ ടീമില്‍ നാലില്‍ ഒരാളായി മാറ്റുരയ്‌ക്കുന്ന നാഗ് പൂരില്‍ നിന്നുള്ള ദിവ്യ ദേശ് മുഖ് ലോക് ചെസ് ജൂനിയര്‍ വനിതാചാമ്പ്യനായത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. എന്തായാലും കൊനേരു ഹംപി പോലെ, പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി പോലെ ചെസില്‍ ഒരു പുതിയ പ്രതിഭ വരവറിയിച്ചിരിക്കുകയാണ് ദിവ്യ ദേശ്മുഖിലൂടെ. റാപ്പിഡ് ചെസില്‍ മികവ് കാണിക്കുന്ന ദിവ്യ ഈയിടെ റാപ്പിഡ് ചെസില്‍ ഹരികയെയും ഹംപിയെയും പിന്നിലാക്കിയിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി മൂന്നാം ബോര്‍ഡിലാണ് ദിവ്യ ദേശ് മുഖ് കളിക്കുന്നത്. ഒന്നാം ബോര്‍ഡില്‍ വൈശാലിയും രണ്ടാം ബോര്‍ഡില്‍ ഹരിക ദ്രോണാവല്ലിയും മൂന്നാം ബോര്‍ഡില്‍ വന്തിക അഗര്‍വാളും കളിക്കുന്നു.

ആര്‍മേനിയയുടെ എലിന ഡലേനിയനെ (റേറ്റിംഗ് 2393) ദിവ്യ ദേശ് മുഖ് (റേറ്റിംഗ് 2483) നേരിട്ടത് നിര്‍ഭയത്തോടെയാണ്. ഈ ധൈര്യം തന്നെയാണ് ദിവ്യ ദേശ്മുഖിന് വിജയം സമ്മാനിക്കുന്നത്. ദിവ്യയേക്കാള്‍ 27 വയസ്സ് അധികമുണ്ട് എലിന ഡലേനിയന്. ഫ്രഞ്ച് ഡിഫന്‍സിലാണ് ദിവ്യ ദേശ് മുഖ് കളിച്ചത്. ആക്രമിച്ച് കളിക്കാനുള്ള കഴിവാണ് ദിവ്യ ദേശ് മുഖിനെ വ്യത്യസ്തയാക്കുന്നത്.

അഞ്ചാം റൗണ്ടില്‍ ഇന്ത്യ കസാഖ്സ്ഥാനെയാണ് തോല്‍പിച്ചത്. നാലാം റൗണ്ടില്‍ ഫ്രാന്‍സിനെയും തോല്‍പിച്ചു.

സ്വിറ്റ് സാല്‍ലാന്‍റിലെ സോഫിയ റിസ് ലോവയെ തോല്‍പിച്ച് ദിവ്യ ദേശ് മുഖ് മൂന്നാം റൗണ്ടില്‍ ഇന്ത്യയ്‌ക്കായി വിജയം സ്വന്തമാക്കി. 24ാം നീക്കത്തിലാണ് ദിവ്യ ദേശ്മുഖിന്റെ കാലാളുകള്‍ സോഫിയ റിസ് ലോവയുടെ രാജാവിനെ വട്ടമിട്ട് പറക്കാന്‍ തുടങ്ങിയത്. പിന്നീട് അത് ചെക് മേറ്റില്‍ കലാശിച്ചു. 2188 റേറ്റിംഗ് ഉള്ള കളിക്കാരിയായ സോഫിയ റിസ് ലോവയെ 2483 റേറ്റിംഗ് ഉള്ള ദിവ്യ ദേശ് മുഖ് അട്ടിമറിച്ചത് ആഗോള മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ വനിതാ ടീം 3-1ന് ജയിച്ചിരുന്നു. വൈശാലി ഗ്രാന്‍റ് മാസ്റ്റര്‍ ഗസല്‍ ഹകിംഫാര്‍ഡിനെ തകര്‍ത്തപ്പോള്‍ വന്തിക അഗര്‍വാള്‍ മരിയാ മാങ്കോയെ തോല്‍പിച്ചു. എന്നാല്‍ ഹരിക ദ്രോണാവല്ലി ഗ്രാന്‍റ് മാസ്റ്റര്‍ അലക്സാണ്ടര്‍ കോസ്റ്റിന്യൂയിക്കിനോട് തോറ്റു.

 

 

Tags: Chess@FIDE_chessRVaishaliDivyadeshmukhChessOlympiadChessOlympiad2024HarikaDronavalli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.