Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊല്ലം സെയിലേഴ്സ്, വിഷ്ണുവിനോദ്, അഖിൽ സഖറിയ … പ്രഥമ കെ.സി.എല്ലിലെ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 12:52 pm IST
inCricket, Sports

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയികളാരെന്ന് ഇന്ന് തീരുമാനിക്കപ്പെടാനിരിക്കെ ഇതുവരെയുള്ള പ്രകടനത്തില്‍ ഏറ്റവുമധികം വ്യക്തിഗത സ്കോറും റണ്ണുകളും സിക്സറുകളും നേടിയ വിഷ്ണു വിനോദിന്റെ ടീം കളിക്കളത്തിലില്ല. ആലപ്പി റിപ്പിള്‍സുമായി നടന്ന ആദ്യ മല്‍സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് നേടിയ 218/2 ആണ് മല്‍സരത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. സെമിയില്‍ കൊല്ലം സെയിലേഴ്സ് നേടിയ 210/2 സ്കോര്‍കാര്‍ഡില്‍ രണ്ടാമതുണ്ട്. ആദ്യ ഘട്ടത്തിലെ പത്തു മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലും വിജയിച്ച കൊല്ലം സെയ്‌ലേഴ്സിനെ ആദ്യം പരാജയപ്പെടുത്തിയതും കൊച്ചി ബ്ലൂ ടൈഗേഴ്സ് ആയിരുന്നു. പക്ഷേ, അവസാനഘട്ട പോയിന്റ് നിലയില്‍ ഏറ്റവും താഴെയായിപ്പോയ കൊച്ചിക്ക് സെമിയിലേക്കുപോലും പ്രവേശനം നേടാനാകാതെ പുറത്താകേണ്ടിവന്നുവെന്നതും കളിയിലെ കൗതുകമായി.

സെമി ഫൈനലില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനോട് പരാജയപ്പെട്ട ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിലെ മുന്‍നിര ബാറ്റ്സ്മാനായ വിഷ്ണു വിനോദിന്റെ വ്യക്തിഗത സ്കോര്‍ 139 ആണ്. 438 റണ്ണുകളുമായി ഈ വിഭാഗത്തിലും ഒന്നാമതുള്ള വിഷ്ണു വിനോദ് 38 സിക്സറുകളുമായാണ് കളിയില്‍ മിന്നിത്തിളങ്ങിയത്. റണ്ണുകളുടെ എണ്ണത്തിലും സിക്സറുകളുടെ എണ്ണത്തിലും രണ്ടാമതുള്ള സല്‍മാന്‍ നിസാറിന്റെ (യഥാക്രമം 431, 27) കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സും റണ്ണുകളുടെ എണ്ണത്തില്‍ മൂന്നാമതുള്ള (423) സച്ചിന്‍ ബേബി ക്യാപ്റ്റനായ കൊല്ലം സെയ്‌ലേഴ്സും ഫൈനലില്‍ പ്രവേശിച്ചതിനാല്‍ ഇന്നത്തെ കളിയോടെ ഈ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനം മാറിമറിയാനുള്ള സാധ്യത ഏറെയാണ്.

കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിലെ അഖില്‍ സ്കറിയ ആണ് ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയത്- 24 എണ്ണം. 19 വിക്കറ്റുമായി കൊല്ലം സെയ്‌ലേഴിന്റെ എന്‍.എം. ഷറഫുദ്ദീന്‍ തൊട്ടുപിന്നിലുണ്ട്. 10 വീതം ക്യാച്ചുകളെടുത്ത കൊല്ലം സെയ്‌ലേഴ്സിലെ വത്സല്‍ ഗോവിന്ദ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിലെ രോഹന്‍ കുന്നുമ്മേല്‍, സല്‍മാന്‍ നിസാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ നിലവില്‍ മുന്നിലുള്ളത്. ഇവര്‍ എല്ലാവരുംതന്നെ ഇന്ന് കളിക്കളത്തിലിറങ്ങുന്നതിലൂടെ ഫൈനല്‍ മല്‍സരങ്ങളില്‍ തീ പാറുമെന്നുറപ്പ്.

മല്‍സരത്തില്‍ ഇതുവരെ അഞ്ചു സെഞ്ച്വറികളാണ് പിറന്നത്. മല്‍സരത്തിന്റെ പത്താംദിവസം ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ ഐക്കണ്‍ താരവും ക്യാപ്റ്റനുമായ സച്ചിന്‍ബേബിയായിരുന്നു കേരള ക്രിക്കറ്റിലെതന്നെ ആദ്യത്തെ സെഞ്ച്വറി നേടിയത്. തുടര്‍ന്ന് തൃശൂരിന്റെ വിഷ്ണു വിനോദും കാലിക്കറ്റിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ആനന്ദ് കൃഷ്ണനും സെഞ്ച്വറി നേടി. ഇന്നലെ നടന്ന സെമി ഫൈനലില്‍ കൊല്ലം സെയ്‌ലേഴ്സിന്റെ അഭിഷേക് നായരും സെഞ്ച്വറി നേടി.

ഇന്നു വൈകിട്ട് 6.45നാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഫൈനൽ മൽസരം. സ്റ്റാർ സ്‌പോർട്‌സ് ഒന്നിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലും മൽസരങ്ങൾ തൽസമയം കാണാം.

Tags: KCLKollam SailorsvISHNU vINODAkhil Sakhariya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.