Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരു ഛിന്നഗ്രഹം കൂടി ഭൂമിയെ ലക്ഷ്യമാക്കിയുള്ള യാത്രയിലെന്ന് ശാസ്ത്രലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 12:38 am IST
inWorld

വാഷിങ്ടണ്‍: ഒരു ഛിന്നഗ്രഹം കൂടി ഭൂമിയെ ലക്ഷ്യമാക്കിയുള്ള യാത്രയിലെന്ന് ശാസ്ത്രലോകം കണ്ടെത്തി. ശൂന്യതയിലൂടെയുള്ള സഞ്ചാരത്തിനിടെ ഈ ഛിന്നഗ്രഹം താല്‍കാലികമായി ചന്ദ്രനെ പോലെ ഭൂമിയെ ചുറ്റുന്ന ഒരു ഉപഗ്രഹമായി മാറുമെന്നതാണ് സവിശേഷത. അടിത്തിടെയാണ് 2024 ഒഎന്‍ എന്ന് പേരുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോയത്.

സഞ്ചാരത്തിനിടെ ഭൂമിയുടെ ആകര്‍ഷണ വലയത്തിലകപ്പെടുന്നതിനാലാണ് 2024 പിടി5 എന്ന ഛിന്നഗ്രഹം ഭൂമിയെ ചുറ്റുന്ന ഒരു ഭ്രമണ പഥത്തിലേക്ക് മാറുന്നത്. ഭൂമിയെ ഒരുതവണ ചുറ്റിയ ശേഷം വഴിമാറി സഞ്ചാരം തുടരും.

ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയില്‍ ആകര്‍ഷിക്കപ്പെടുന്നത് അപൂര്‍വമാണ്. സാധാരണ ഛിന്നഗ്രഹങ്ങള്‍ ആകര്‍ഷണ വലയത്തില്‍ അകപ്പെടാതെ തെന്നിമാറും. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചാല്‍ത്തന്നെ കത്തിയമമരും. ഭൂമിയുടെ ആകര്‍ഷണവലയം കടന്ന് പോവാനാകാത്ത ഛിന്നഗ്രഹത്തെ മിനി മൂണ്‍ എന്നാണ് വിളിക്കുക. ഇതിനെ കാണാന്‍ പ്രത്യേക ദൂരദര്‍ശിനികള്‍ ഉപയോഗിക്കേണ്ടിവരും. 2024 പിടി5 56 ദിവസം മാത്രമേ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തില്‍ സഞ്ചരിക്കൂ. ഈ മാസം 29 മുതല്‍ നവംബര്‍ 25 വരെ 2024 പിടി5 ഭൂമിയെ ചുറ്റും. പിന്നീടം സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് തിരിച്ച് പോവും.

ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്ട് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം ഉപയോഗിച്ച് കഴിഞ്ഞ മാസം ഏഴിനാണ് 2024 പിടി5 നെ കണ്ടെത്തിയത്.

Tags: EarthAsteroidScience worldasteroid 2024 PT5
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുറത്തിറങ്ങി ആ ചന്ദ്രനെ ഒന്ന് നോക്കിയേ , കാണാം വുൾഫ് സൂപ്പർമൂൺ

World

സെക്കൻഡിൽ 60 കിലോമീറ്റർ വേഗതയിൽ ഭൂമിയ്‌ക്ക് നേരെ അന്യഗ്രഹ വസ്തു വരുന്നു ; മനുഷരാശിയ്‌ക്ക് ആപത്തെന്ന് ശാസ്ത്രജ്ഞ സംഘം

World

ക്രൂ 10 ഡ്രാഗണ്‍ ദൗത്യത്തില്‍ ബഹിരാകാശത്ത് എത്തിയ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി

India

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

Environment

ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നു ? പേര് സിറ്റി കില്ലർ ; ശാസ്ത്രജ്ഞർ പറഞ്ഞ കാര്യങ്ങൾ വളരെ ഞെട്ടിപ്പിക്കുന്നത്

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.