Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനകമല വൃന്ദാവനമായി; ശ്രീകൃഷ്ണ പാര്‍ക്ക് സമര്‍പ്പണം ഭക്തിസാന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 10:29 pm IST
inKerala
കനകമല അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിലെ വൃന്ദാവനം ശ്രീകൃഷ്ണ പാര്‍ക്കിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേട വാസുദേവന്‍ നമ്പൂതിരി നാളികേരം ഉടച്ച് ഉദ്ഘാടനം നിര്‍വഹിക്കുന്നു

കനകമല അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിലെ വൃന്ദാവനം ശ്രീകൃഷ്ണ പാര്‍ക്കിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേട വാസുദേവന്‍ നമ്പൂതിരി നാളികേരം ഉടച്ച് ഉദ്ഘാടനം നിര്‍വഹിക്കുന്നു

കൊടകര: കനകമല അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തില്‍ ബാലികാ ബാലകന്മാര്‍ക്കായുള്ള ‘വൃന്ദാവനം’ ശ്രീകൃഷ്ണ പാര്‍ക്ക് തുറന്നുകൊടുത്തു. ഉത്രാട ദിനത്തില്‍ രാവിലെ മഹാഗണപതിഹോമം, ഭഗവത്‌സേവ എന്നിവയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആമേട വാസുദേവന്‍ നമ്പൂതിരിയും ആലുവ തന്ത്രവിദ്യാപീഠത്തിലെ ആചാര്യന്‍മാരും കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കേന്ദ്രത്തിലെ ഗോശാലയിലെ എഴുപതോളം പശുക്കള്‍ക്കും ഗോപൂജ നടത്തി. സാംസ്‌കാരിക സമ്മേളനം കല്യാണ്‍സില്‍ക്‌സ് സിഎംഡി ടി.എസ്. പട്ടാഭിരാമന്‍, മാളികപ്പുറം ഫെയിം കുമാരി ദേവനന്ദ, ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ശ്രീപത്, സംവിധായകന്‍ അഭിലാഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

അന്താരാഷ്‌ട്ര ശീകൃഷ്ണകേന്ദ്രത്തിലെ വൃന്ദാവനം ഉദ്യാനത്തിന്റെ ഉദ്ഘാടനവേദിയിൽ ദേവനന്ദ

ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേട വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണകേന്ദ്രം ആചാര്യന്‍ സ്വാമി ദേവാനന്ദ സരസ്വതി, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ സമാദരണം നടത്തി. ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് അവാര്‍ഡ് ജേതാവ് എസ്.എസ്. മേനോന്‍, കെ.സി. നരേന്ദ്രന്‍, വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍, സംസ്ഥാന സെക്രട്ടറി കെ.എന്‍. സജികുമാര്‍, ശ്രീകൃഷ്ണകേന്ദ്രം ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ, ട്രസ്റ്റി എന്‍.പി. ശിവന്‍, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി എന്നിവര്‍ പ്രസംഗിച്ചു.

ഗോശാലയിലെ ഗോപാലകര്‍ക്ക് ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഓണപ്പുടവ വിതരണം ചെയ്തു. ശ്രീകൃഷ്ണപാര്‍ക്കിലെത്തി വിശിഷ്ടവ്യക്തികള്‍ നാളികേരം ഉടച്ചാണ് പാര്‍ക്ക് കുട്ടികള്‍ക്ക് തുറന്നുകൊടുത്തത്. ഗോപികാനൃത്തം, തിരുവാതിരകളി എന്നിവയുണ്ടായി. അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ മൂന്നാമത് പദ്ധതിയാണ് പാര്‍ക്ക്. ശ്രീകൃഷ്ണക്ഷേത്രം, വേദവിജ്ഞാനകേന്ദ്രം, ഗോശാല, പഞ്ചഗവ്യ ഔഷധനിര്‍മാണശാല, കാമധേനു ക്ഷേത്രം, ഗീതാ വിജ്ഞാനകേന്ദ്രം, ആയോധനാകലാ ക്ഷേത്രം, പൈതൃകശാസ്ത്ര പഠനകേന്ദ്രം, വാന നിരീക്ഷണ കേന്ദ്രം, നൈപുണ്യ വികസന കേന്ദ്രം, ആയുഷ് ചികിത്സാലയം, അതിഥി മന്ദിരം, ഔഷധോദ്യാനം, മെഡിറ്റേഷന്‍ സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, കാളിയമര്‍ദന സ്മാരക തടാകം, സര്‍പ്പക്കാവ്, കുളം, ദശപുഷ്പത്തറ, നക്ഷത്രവനം, കൂത്തമ്പലം, ഭാരതദര്‍ശനം എന്നിങ്ങനെ 40 ലേറെ പദ്ധതികളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

Tags: KanakamalabalagokulamVrindavanamKanakamala International Sri Krishna KendraSree Krishna Park
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)
Kerala

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍
Kerala

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.