Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ടീം പരിക്ക് മുക്തമായത് ശുഭസൂചനയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റാറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 10:42 pm IST
inFootball
വാര്‍ത്താ സമ്മേളനത്തിനെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് മിഖായേല്‍ സ്റ്റാറെയും പ്രതിരോധ താരം പ്രീതം കോട്ടാലും

വാര്‍ത്താ സമ്മേളനത്തിനെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് മിഖായേല്‍ സ്റ്റാറെയും പ്രതിരോധ താരം പ്രീതം കോട്ടാലും

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അരങ്ങേറ്റം സമ്പൂര്‍ണ ടീമായിട്ടായിരിക്കുമെന്ന് പരിശീലകന്‍ മൈക്കല്‍ സ്റ്റാറെ. ടീം വലിയ പരിക്കിന്റെ പിടിയിലായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നുവെന്ന് കോച്ച് വ്യക്തമാക്കി. നാളെ സീസണിലെ ആദ്യ ലീഗ് മത്സരം കളിക്കുന്നതിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോച്ച്.

ഇത്തവണ ടീമിന്റെ ഒരുക്കത്തില്‍ വലിയ തൃപ്തനാണ്. കൊച്ചിയിലെ ഹോം ഗ്രൗണ്ടിനെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും നല്ല അഭിപ്രായമാണ് സ്റ്റാറേയ്‌ക്കുള്ളത്. ടീം മകച്ച തയ്യാറെടുപ്പിലാണെന്ന് പറയുമ്പോഴും ഡ്യൂറന്റ് കപ്പിലെ തിരിച്ചടിയെ കുറിച്ച് സംസാരിക്കാനും അദ്ദേഹം മറന്നില്ല. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചു എന്നായിരുന്നു ഡ്യൂറന്റ് കപ്പ് നോക്കൗട്ടിലെ പുറത്താകലിനെ കുറിച്ച് സ്റ്റാറേയുടെ പ്രതികരണം. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് നോക്കൗട്ടിലെത്തിയത്.

നാളെ രാത്രി 7.30ന് സ്വന്തം തട്ടകമായ കലൂര്‍ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യമത്സരം. കഴിഞ്ഞ സീസണില്‍ പുതിയ ടീമായി ലീഗിലെത്തിയ പഞ്ചാബ് എഫ്‌സി ആണ് എതിരാളികള്‍.

Tags: Kerala Blasters FCKerala Blasters Coachinjury free
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്‌സ്-മുഹമ്മദന്‍സ് ഐഎസ്എല്‍ പോരാട്ടത്തില്‍ നിന്ന്‌
Football

ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം
Football

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

Football

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

Football

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.