Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടെസ്റ്റ് 19ന് ഭാരത ടീം ചെന്നൈയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 10:35 pm IST
in Cricket

ചെന്നൈ: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം പോരാട്ടങ്ങള്‍ക്ക് സജ്ജരായി ഭാരത ക്രിക്കറ്റ് ടീം. നാട്ടിലെത്തിയ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം 19ന് ചെന്നൈയില്‍ തുടങ്ങും. ഇതിന് മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും അടക്കമുള്ള ഭാരത താരങ്ങള്‍ ചെന്നൈയിലെത്തി പരിശീലനം തുടങ്ങി.

വ്യാഴാഴ്‌ച്ച മുതല്‍ ടീമംഗങ്ങളില്‍ പലരും വിവിധ ഇടങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ വിരാട് കോഹ്‌ലി ആണ് ഏറ്റവും ഒടുവില്‍ ടീമിനൊപ്പം ചേര്‍ന്നത്. ലണ്ടനില്‍ നിന്നാണ് കോഹ്‌ലി എത്തിയത്. വ്യാഴാഴ്‌ച്ച രാത്രിയായിരുന്നു രോഹിത്തിന്റെ വരവ്. പേസ് ബൗളര്‍ ജസ്പ്രീത് സിങ് ബുംറ, കെ.എല്‍. രാഹുല്‍ എന്നിവരടക്കമുള്ള ഏതാനും താരങ്ങള്‍ വ്യാഴാഴ്‌ച്ച പകല്‍ എത്തിയിരുന്നു. ട്വന്റി20 ലോകകപ്പിന് പിന്നാലെ ടീം അംഗങ്ങളില്‍ പലരും വിശ്രമത്തിലായിരുന്നു. ശ്രീലങ്കന്‍ പര്യടനവും മറ്റും നടന്നെങ്കിലും സമ്പൂര്‍ണ ടീം അല്ല കളിച്ചത്. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഭാരതം.

ബംഗ്ലാദേശിനെതിരായ ടെസ്റ്റിനിറങ്ങുമ്പോള്‍ ഭാരതത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. പാകിസ്ഥാനെ അവരുടെ മണ്ണില്‍ ടെസ്റ്റ് പരമ്പരയില്‍ തറപറ്റിച്ച് യശസ്സുയര്‍ത്തി നില്‍ക്കുകയാണ് ബംഗ്ലാ പട. ആ വിജയം അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് ുറപ്പാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ നിലവില്‍ ഭാരതം ഒന്നാം സ്ഥാനത്താണ്. പക്ഷെ ഈ വരുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത് പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴിലാണ്. ലങ്കയിലേറ്റ നാണക്കേടിന്റെ ഭാരം കൂടുതലും ഗംഭീറിന്റെ ചുമലിലാണ്. ഈ പശ്ചാത്തലത്തില്‍ കരുത്താര്‍ജിച്ച് നില്‍ക്കുന്ന ബംഗ്ലാദേശിനെ നേരിടുകയെന്ന വലിയ വെല്ലുവിളി കൂടി ഗംഭീറിനെ പിന്തുടരുകയാണ്. പരിചയ സമ്പന്നരായ രോഹിത്തും വിരാടും ബുംറയുമെല്ലാം ടീമിനൊപ്പം ചേരുമ്പോഴുള്ള ആശ്വാസം ഫലത്തിലെത്തിയെങ്കിലേ ഭാരതത്തിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോലും തങ്ങളുടെ മുന്‍നിര സ്ഥാനം ഉറപ്പിക്കാനാകൂ. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് 27ന് കാന്‍പൂരിലാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഭാരതത്തിന് 68.52 ശതമാനം പോയിന്റ് ആണുള്ളത്. തൊട്ടുപിന്നിലുള്ള ഓസ്‌ട്രേലിയയ്‌ക്ക് 62.50 ശതമാനം പോയിന്റുണ്ട്. പാകിസ്ഥാനെതിരായ വിജയത്തോടെ നാലാം സ്ഥാനത്തേക്ക് മുന്നേറിയ ബംഗ്ലാദേശിന് 48.83 ശതമാനം പോയിന്റുമുണ്ട്.

ഈ പരമ്പരയിലെ രണ്ട് ടെസ്റ്റുകളടക്കം ഭാരതത്തിന് ഇക്കൊല്ലം പത്ത് ടെസ്റ്റുകളുണ്ട്. ഇതിന് ശേഷം ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ മൂന്ന് മത്സര പരമ്പര. പിന്നാലെ നവംബറില്‍ ഓസ്‌ട്രേലിയയില്‍ അവര്‍ക്കെതിരെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള അഞ്ച് മത്സര പരമ്പര ആരംഭിക്കും.

Tags: ChennaiCricket TestIndia team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

India

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

India

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

News

ജയലളിതയുടെ ‘അമ്മ’ കാന്റീനുകൾ വിജയ് പുനരുദ്ധരിക്കുന്നു

India

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.