Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെടിഡിസി, ഡിടിപിസി ജീവനക്കാര്‍ക്ക് ഓണം ബോണസും ഉത്സവബത്തയും അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 06:10 pm IST
inKerala

തിരുവനന്തപുരം: കെടിഡിസി (കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍), ഡിടിപിസി (ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍) ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഓണം ബോണസും അനുബന്ധ ആനുകൂല്യങ്ങളും അനുവദിച്ചു.

കെടിഡിസിയിലെ ബോണസിന് അര്‍ഹരായ സ്ഥിരം ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പളത്തിന്റെ 8.33 ശതമാനം തുകയും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്‍കും. സ്ഥിരം ജീവനക്കാര്‍ക്ക് 20,000 രൂപയും കരാര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയും തിരിച്ചുപിടിക്കുന്ന അഡ്വാന്‍സ് ആയും നല്‍കും.

ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ അംഗീകൃത ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി ടൂറിസം ഡയറക്ടറും കെടിഡിസി മാനേജ്മെന്‍റും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഭാഗമായല്ലാതെ കെടിഡിസിയുടെ നേരിട്ടുള്ള ട്രെയിനികള്‍, കരാര്‍ ജീവനക്കാര്‍, ദിവസ വേതനക്കാര്‍ തുടങ്ങിയവര്‍ക്കും നിബന്ധനകള്‍ക്കനുസരിച്ച് ഉത്സവബത്ത നല്‍കും. ഇതിനു പുറമെ ട്രെയിനീസ് ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും 1000 രൂപ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് ആയി നല്‍കാനും തീരുമാനിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് ഡിടിപിസി ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. ക്ലീന്‍ ഡെസ്റ്റിനേഷന്‍ കാമ്പയിനിന്റെ ഭാഗമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉത്സവബത്തയായി 1000 രൂപ വീതം അതത് ഡിടിപിസികള്‍ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിടിപിസികള്‍ക്ക് അതതു നിര്‍വാഹക സമിതികളുടെ തീരുമാനത്തിന് വിധേയമായി പരമാവധി 3000 രൂപ വരെ എക്സ്ഗ്രേഷ്യ അനുവദിക്കും.

Tags: festival allowanceonam bonusKTDC and DTPC employees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം ബോണസ് 4500 രൂപ, ഉത്സവബത്ത 3000

Kerala

ഉത്സവ ബത്ത അയ്യായിരം രൂപയാക്കണം: പെന്‍ഷനേഴ്‌സ് സംഘ്

Kerala

ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ബോണസ് ഒരു ലക്ഷം രൂപ

Kerala

ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; 2750 രൂപ ഉത്സവ ബത്ത

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.