Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവാറന്മുളയപ്പന് ഓണവിഭവങ്ങള്‍ സമര്‍പ്പിക്കാന്‍ മങ്ങാട്ട് ഭട്ടതിരി യാത്ര തിരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 06:30 am IST
inKerala
തിരുവോണത്തോണിയേറാന്‍ ആറന്മുളയിലേക്കു പോകുന്ന മങ്ങാട്ട് അനൂപ് നാരായണന്‍ ഭട്ടതിരി മങ്ങാട്ട് ഇല്ലത്തെ കടവില്‍ നിന്ന് ചുരുളന്‍ വള്ളത്തില്‍ യാത്രതിരിക്കുന്നു

തിരുവോണത്തോണിയേറാന്‍ ആറന്മുളയിലേക്കു പോകുന്ന മങ്ങാട്ട് അനൂപ് നാരായണന്‍ ഭട്ടതിരി മങ്ങാട്ട് ഇല്ലത്തെ കടവില്‍ നിന്ന് ചുരുളന്‍ വള്ളത്തില്‍ യാത്രതിരിക്കുന്നു

കോട്ടയം: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങള്‍ സമര്‍പ്പിക്കാന്‍ മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂരില്‍ നിന്ന് യാത്ര തിരിച്ചു. ഇന്നലെ രാവിലെ മങ്ങാട്ടില്ലത്തെ തേവാരപ്പുരയിലെ ചടങ്ങുകള്‍ക്കുശേഷം 11.30 ഓടെ മങ്ങാട്ടുകടവില്‍ നിന്ന് ചുരുളന്‍ വള്ളത്തിലാണ് അനൂപ് നാരായണ ഭട്ടതിരി ആറന്മുളയിലേക്ക് തിരിച്ചത്.

വിദ്യാസാഗര്‍ വൈലപ്പള്ളി, വിനു എം. നായര്‍ കുമ്പളത്ത്, സുധീഷ് അമ്മാറയില്‍ എന്നീ മൂന്നു തുഴക്കാരാണ് വള്ളത്തിലുള്ളത്. ഇന്നലെ വൈകിട്ട് ചക്കുളത്തുകാവിലെത്തി. ഇന്നു രാവിലെ തിരുവല്ല മൂവടത്തുമഠത്തിലും തുടര്‍ന്ന് വൈകിട്ട് ആറന്മുള ഗസ്റ്റ്ഹൗസിലും രാത്രി വിശ്രമിക്കും. ഉത്രാടംനാള്‍ രാവിലെ യാത്രതിരിച്ച് ഉച്ചപൂജയ്‌ക്കു മുന്‍പ് അയിരൂര്‍ പു
തിയകാവിലെത്തും. അവിടെ നിന്ന് വൈകിട്ട് 5 മണിയോടെ കാട്ടൂരിലെത്തും. കാട്ടൂരിലെ 18 നായര്‍ തറവാട്ടുകാര്‍ ഒരുക്കുന്ന അരിയും ഓണവിഭവങ്ങളും തിരുവോണത്തോണിയില്‍ നിറയ്‌ക്കും.

കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്‌ക്കു ശേഷം അവിടെ നിന്ന് കൊളുത്തുന്ന ഭദ്രദീപവുമായി തിരുവോണത്തോണി ആറന്മുളയ്‌ക്കു പുറപ്പെടും. നിരവധി ചുണ്ടന്‍ വള്ളങ്ങളും കുമാരനല്ലൂരില്‍ നിന്നുമുള്ള ചുരുളന്‍വള്ളവും തിരുവോണ തോണിക്ക് അകമ്പടി സേവിക്കും. അയിരൂര്‍ മനയില്‍ രാത്രി ഭക്ഷണത്തിനു ശേഷം, വെച്ചൂര്‍ മന വൈദ്യനെയും സന്ദര്‍ശിക്കും. തുടര്‍ന്ന് നിക്ഷേപമാലിയില്‍ എത്തും. തിരുവോണ നാളില്‍ പുലര്‍ച്ചെ ആറന്മുള ക്ഷേത്രത്തിലെ മധുക്കടവിലെത്തുന്ന തിരുവോണത്തോണിയില്‍ നിന്ന് ഭട്ടതിരിയെ വഞ്ചിപ്പാട്ടുപാടി എതിരേറ്റ് ശ്രീകോവിലിലേക്ക് ആനയിക്കും.

ഉത്രാട നാളില്‍ അത്താഴപൂജയ്‌ക്കു ശേഷം അണയ്‌ക്കുന്ന ആറന്മുള ശ്രീകോവിലിലെ കെടാവിളക്കില്‍ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് കൊളുത്തിയ ഭദ്രദീപം പ്രതിഷ്ഠിക്കും. തുടര്‍ന്ന് ഗണപതി പൂജയ്‌ക്കു ശേഷം മണ്ഡപത്തില്‍ ഓണസദ്യക്കുള്ള അരിയളക്കും. ഓണവിഭവങ്ങള്‍ കൊണ്ട് ഓണസദ്യയും ഒരുക്കും.

മണ്ഡപത്തില്‍ എല്ലാ പൂജകള്‍ക്കും മങ്ങാട്ട് ഭട്ടതിരിയുടെ സാന്നിദ്ധ്യം ഉണ്ടാകും. ഓണസദ്യക്കും ദീപാരാധനക്കും ശേഷം ചിലവു മിച്ചം തുക കാണിക്കയര്‍പ്പിച്ച് ഭട്ടതിരി തിരികെ കുമാരനല്ലൂരിലേയ്‌ക്കു തിരിക്കുന്നതോടെ ചടങ്ങുകള്‍ക്ക് സമാപ്തിയാകും.

Tags: aranmulaMangat BhattathiriThiruvarenmulayappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍
Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.