Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനധികൃത മതപരിവർത്തന കേസിൽ മൗലാന കലിം സിദ്ദിഖി ഉൾപ്പെടെ 12 പ്രതികൾക്ക് ജീവപര്യന്തം ; നാല് പേർക്ക് പത്ത് വർഷം തടവ്

അനധികൃത മതപരിവർത്തന റാക്കറ്റിന്റെ രാജ്യവ്യാപകമായി പ്രവർത്തനം നടത്തിയതിന് 2021 സെപ്റ്റംബറിലാണ് മൗലാന കലിം സിദ്ദിഖി അറസ്റ്റിലായത്

Janmabhumi Online by Janmabhumi Online
Sep 12, 2024, 09:54 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നൗ : അനധികൃത മതപരിവർത്തന കേസിൽ മൗലാന കലിം സിദ്ദിഖി ഉൾപ്പെടെ 12 പ്രതികൾക്ക് ലക്‌നൗവിലെ എൻഐഎ ,എടിഎസ് പ്രത്യേക കോടതി ബുധനാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റ് നാല് പ്രതികളായ രാഹുൽ ബോല, മന്നു യാദവ്, കുനാൽ അശോക് ചൗധരി, സലിം എന്നിവർക്ക് പത്ത് വർഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.

പ്രത്യേക ജഡ്ജി വിവേകാനന്ദ് ശരൺ ത്രിപാഠിയാണ് 16 പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. അനധികൃത മതപരിവർത്തന റാക്കറ്റിന്റെ രാജ്യവ്യാപകമായി പ്രവർത്തനം നടത്തിയതിന് 2021 സെപ്റ്റംബറിലാണ് മൗലാന കലിം സിദ്ദിഖി അറസ്റ്റിലായത്.

മൗലാന കലീമിനെ കൂടാതെ ഫറാസ് ബാബുല്ല ഷാ, മുഫ്തി ഖാസി ജഹാംഗീർ ആലം ഖാസ്മി, മൊഹമ്മദ് സലിം, കുനാൽ അശോക് ചൗധരി, ധീരജ് ഗോവിന്ദ് റാവു ജഗ്താപ്, പ്രകാശ് കാവ്‌ഡെ, സർഫറാസ് അലി ജാഫ്രി, കൗഷർ ആലം, ഭൂപ്രിയ ബന്ധോ, ഇർഫാൻ ഷെയ്ഖ് എന്ന ഇർഫാൻ ഖാൻ, രാഹുൽ ഭോല എന്ന രാഹുൽ അഹമ്മദ്, മണ്ണു യാദവ് അബ്ദുൾ മന്നൻ, സലാഹുദ്ദീൻ സൈനുദ്ദീൻ ഷെയ്ഖ്, അബ്ദുല്ല ഉമർ എന്നിവരാണ് പ്രതികൾ.

സെക്ഷൻ 121 എ, സെക്ഷൻ 123, സെക്ഷൻ 153 എ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ കൂടാതെ 2021 ലെ നിയമവിരുദ്ധമായ മതപരിവർത്തനം തടയൽ നിയമം എന്നിവ പ്രകാരമാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്. ആകെ 17 പ്രതികളുള്ളതിൽ 16 പേർ ശിക്ഷിക്കപ്പെട്ടു. അടുത്തിടെ അറസ്റ്റിലായ മൗലാന ഇദ്രിസ് ഖുറേഷിക്ക് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചിരുന്നു.

ഇസ്ലാമിക പണ്ഡിതനും ഇസ്ലാമിക് ട്രസ്റ്റിന്റെ പ്രസിഡൻ്റുമായ സിദ്ദിഖി അന്താരാഷ്‌ട്ര സംഘടനകളിൽ നിന്ന് ധനസഹായം സ്വീകരിച്ച് താൻ ധനസഹായം നൽകുന്ന നിരവധി സംഘടനകളിലൂടെയും സ്‌കൂളുകളിലൂടെയും വൻതോതിൽ മതപരിവർത്തന റാക്കറ്റ് നടത്തിയതായി അന്വേഷണ സംഘം ആരോപിച്ചു.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കുകയും ചെയ്‌തതായും ഏജൻസി ആരോപിച്ചു.

Tags: investigationNIAATSsentencecourtlife sentenceMaulana Kalim Siddiqui
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുവര്‍ഷക്കാലത്തെ വ്യവഹാരം: കൂടത്തായി ജോളിയുടെ ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

India

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

Kerala

മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം: അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കണമെന്ന് ശുപാര്‍ശ

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)
India

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

പുതിയ വാര്‍ത്തകള്‍

ബിന്ദുവിന്റെ മരണത്തിലേക്കു നയിച്ചത് വീണ ജോര്‍ജിന്റെയും വാസവന്റെയും നിരുത്തരവാദ സമീപനമെന്ന് ലിജിന്‍ലാല്‍

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ‘മെയ് ഡ് ഇന്‍ ഇന്ത്യ’ കമ്പനികളില്‍ നിന്നും ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി രാജ് നാഥ് സിങ്ങ്

മെഡിക്കല്‍ കോളേജ് ദുരന്തം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് മന്ത്രി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം: പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം പാടില്ലെന്ന ഡി എം ഇയുടെ കത്ത് പുറത്ത്

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം: മാതാവും അറസ്റ്റില്‍

കുട്ടികള്‍ക്ക് സൂംബ പരിശീലനം: വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് ടികെ അഷ്‌റഫിന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies