Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തുടങ്ങുന്നൂ, സൂപ്പര്‍ പോരാട്ടങ്ങള്‍; ഇനി രണ്ട് നാള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 11:48 pm IST
in Football

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ പൂരത്തിന്റെ 11-ാം സീസണിന് വെള്ളിയാഴ്‌ച്ച കൊടിയേറ്റ്. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയും റണ്ണറപ്പുകളായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും വെള്ളിയാഴ്‌ച്ച കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ആരംഭിക്കും.

ഡിസംബര്‍ വരെയുള്ള ആദ്യ ഘട്ട മത്സരങ്ങളുടെ ഷെഡ്യൂള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഞായറാഴ്‌ച്ച കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. പഞ്ചാബ് എഫ്‌സി ആണ് എതിരാളികള്‍.

ഇക്കുറി 13 ടീമുകളാണ് ഐഎസ്എലില്‍ മാറ്റുരയ്‌ക്കുന്നത്. കഴിഞ്ഞ സീസണില്‍ ഐ ലീഗ് ജേതാക്കളായ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഐഎസ്എലിലേക്ക് യോഗ്യത നേടി. കഴിഞ്ഞ സീസണ്‍ മുതലാണ് ഐലീഗ് ജേതാക്കള്‍ക്ക് സൂപ്പര്‍ ലീഗില്‍ സ്ഥാനക്കയറ്റം നല്‍കുന്ന രീതിക്ക് തുടക്കമിട്ടത്. പഞ്ചാബ് എഫ്‌സി ആണ് ആദ്യമായി ഐ ലീഗില്‍ നിന്നും ഐഎസ്എലിലെത്തിയത്. മുഹമ്മദന്‍ എസ് സി ലീഗിലെത്തുന്നതോടെയാണ് ഇത്തവണ ഐഎസ്എലില്‍ 13 ടീമുകളാകുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കം മൂന്ന് ടീമുകളാണ് ഇത്തവണ പരിശീലകരെ മാറ്റിയത്. ബ്ലാസ്റ്റേഴ്‌സ് ഇവാന്‍ വുക്കോ മനോവിച്ചിനെ മാറ്റി മികായേല്‍ സ്റ്റാറെയെ ചുമതലയേല്‍പ്പിച്ചു. ഐഎസ്എലിന്റെ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ് സ്റ്റാറെ.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ മുംബൈ സിറ്റി എഫ്‌സിയോട് പരാജയപ്പെട്ട മോഹന്‍ ബഗാന്‍ എസ്ജിയുടെ സ്പാനിഷ് പരിശീലകന്‍ ആന്റോണിയോ ലോവസ് ഹബാസ് സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയായതോടെ കരാര്‍ കാലാവധി പൂര്‍ത്തിയ മുറയ്‌ക്കാണ് സ്ഥാനമൊഴിഞ്ഞത്. മറ്റൊരു സ്‌പെയിന്‍കാരന്‍ ജോസ് ഫ്രാന്‍സിസ്‌കോ മോളീന ആണ് പുതിയ മോഹന്‍ ബഗാന്‍ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ പാടെ നിറംമങ്ങിയ പ്രകടനത്തിലായിരുന്ന പഞ്ചാബ് എഫ്‌സി ഗ്രീക്ക് പരിശീലകന്‍ സ്റ്റായികോസ് വെര്‍ജെറ്റിസ് കരാര്‍ കാലാവധി പൂര്‍ത്തിയയതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 29 മുതല്‍ മറ്റൊരു ഗ്രീക്ക് പരിശീലകന്‍ പനാജിയോറ്റിസ് ഡിംപെറിസ് ചുമതലയേറ്റു.

Tags: Indian Super LeagueMumbai City FCMohunbagan Super Giants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഐഎസ്എല്‍ നടത്താന്‍ അനുമതി

Football

ഐഎസ്എല്‍: എഐഎഫ്എഫുമായി ക്ലബ്ബ് മേധാവികളുടെ യോഗം നാളെ

പുതിയ വാര്‍ത്തകള്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.