Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി ലഭിക്കുക ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾ ; ആപ്പിൾ ഐഫോൺ 16 ഇന്ത്യയിൽ നിർമ്മിക്കുമെന്ന് റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 05:47 pm IST
inIndia

ന്യൂഡൽഹി : രാജ്യത്തെ ഉൽപ്പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി വഴി ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ. താമസിയാതെ ആപ്പിൾ ഐഫോൺ 16 രാജ്യത്ത് നിർമ്മിക്കപ്പെടുമെന്നാണ് സൂചന . ഇത് രാജ്യത്തെ നിർമ്മാണ മേഖലയെ പൂർണ്ണമായും മാറ്റും.

നേരത്തെ ഐഫോൺ 14, 15 സീരീസ് ഫോണുകളും ഇന്ത്യയിൽ നിർമിച്ചിരുന്നു. ആപ്പിൾ ഐഫോണിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുന്നതോടെ ലോകത്തിലെ പല വൻകിട കമ്പനികൾക്കും ഇന്ത്യയിൽ അവരുടെ നിർമ്മാണം ആരംഭിക്കാനുള്ള വാതിലുകൾ തുറന്നിരിക്കുകയാണ് . ഇന്ത്യയിൽ നിക്ഷേപിക്കുന്ന കാര്യത്തിലുള്ള കമ്പനികളുടെ ആത്മവിശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട് . ചൈനയെ ആശ്രയിക്കുന്നത് കുറച്ചതിനാൽ ഇന്ത്യയിൽ നിർമ്മിക്കുന്നതിന്റെ ഗുണം ആപ്പിളിനും ലഭിച്ചു.

ഇന്ത്യ നിലവിൽ ഇലക്ട്രോണിക്സ് വൻതോതിൽ കയറ്റുമതി ചെയ്യുന്നു. ഇതിലും മൊബൈൽ ഫോൺ സെഗ്‌മെൻ്റിലാണ് പരമാവധി വളർച്ച രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വർഷത്തിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2.2 ബില്യൺ ഡോളറായിരുന്നു, ഇത് 2023-24 ൽ 5.7 ബില്യൺ ഡോളറായി ഉയർന്നു. 2023-24ൽ ലോകത്ത് വിറ്റഴിക്കുന്ന ഐഫോണുകളുടെ 14 ശതമാനവും ഇന്ത്യയിൽ നിന്നാണ് . ഇതുമൂലം ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യയുടെ ആഗോള റാങ്കിംഗ് നാലാം സ്ഥാനത്തേക്ക് ഉയർന്നു.

പുതിയ ഐഫോൺ പുറത്തിറക്കുന്നതോടെ ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 16 സീരീസ് ഫോണുകൾ ലോകമെമ്പാടും വിൽപ്പനയ്‌ക്ക് ലഭ്യമാകുന്നത് ഇതാദ്യമാണ്. ഐഫോൺ 16 സീരീസ് ഫോക്‌സ്‌കോൺ ഇന്ത്യയിൽ ഐഫോൺ 16 സീരീസ് ഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ അല്പ ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടും ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾ ലഭ്യമാകും.

ജെപി മോർഗൻ റിപ്പോർട്ട് അനുസരിച്ച്, 2025 ഓടെ ഐഫോൺ ഉൽപ്പാദനത്തിന്റെ 25 ശതമാനം ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ലോകത്ത് ഐഫോൺ നിർമ്മിക്കുന്നത് ചൈനയിലും ഇന്ത്യയിലും മാത്രമാണ്.

Tags: indiamake in indiaApple iPhone 16big changemanufacturing sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.