Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി അലയന്‍സ് അല്ല, ഇന്ത്യാ അലയന്‍സെന്ന് രാഹുല്‍ ഗാന്ധി; അപ്പോള്‍ ഇന്ത്യയിലെ ‘എ’ എന്താണെന്ന ചോദ്യത്തിന് രാഹുലിന്റെ മണ്ടന്‍ ഉത്തരം

അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയുടെ മണ്ടന്‍ മറുപടി വേദിയില്‍ ചിരി പടര്‍ത്തി. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസും തൃണമൂലും ശിവസേനയും ഉള്‍പ്പെട്ട മുന്നണിയെക്കുറിച്ചായിരുന്നു ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 05:35 pm IST
inIndia

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മൂന്ന് ദിവസത്തെരാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മണ്ടത്തരങ്ങളുടെ ഘോഷയാത്രയായി മാറുകയാണ്. ഒരു വേദിയില്‍ ഇന്‍ഡി അലയന്‍സും(INDI Alliance) ഇന്ത്യാ അലയന്‍സും (INDIA Alliance) തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി വീണ്ടും പപ്പുവാണെന്ന് സ്വയം തെളിയിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Very wrong! Strongly condemn this foreign student showing up Rahul Gandhi as both stupid & semi-literate. Rahul is a political genius, the heartthrob of India and embodies the pulse of India’s youth. I will condemn anyone who spreads this clip. pic.twitter.com/Mn3mKETCEp

— Abhijit Iyer-Mitra (@Iyervval) September 10, 2024

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസും തൃണമൂലും ശിവസേനയും ഉള്‍പ്പെട്ട മുന്നണിയെക്കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം. നിങ്ങളുടെ ഇന്‍ഡി മുന്നണി എങ്ങിനെയായിരുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതോടെ, തങ്ങളുടേത് ഇന്‍ഡി അലയന്‍സ് അല്ല, ഇന്‍ഡി അലയന്‍സ് എന്നത് ബിജെപിയുടെ പ്രചാരവേല മാത്രമാണ് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി. ഞങ്ങളുടേത് ഇന്ത്യാ അലയന്‍സ് ആണെന്ന് രാഹുല്‍ ഗാന്ധി തിരുത്തുകയായിരുന്നു.

ഇന്ത്യാ (ഐഎന്‍ഡിഐഎ-INDIA) മുന്നണിയാണ് നിങ്ങളുടേത് എങ്കില്‍, അവസാനത്തെ എ(A) എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം. അപ്പോള്‍ ഇന്‍ഡിയും രാഹുല്‍ പറഞ്ഞ ഇന്ത്യയും ഒന്നു തന്നെയല്ലേ എന്ന ചിന്തയായിരുന്നു എല്ലാവരുടേയും മനസ്സില്‍. ഇതുകൊണ്ട് തന്നെയല്ലേ ഇയാളെ പപ്പു എന്ന് വിളിക്കുന്നത്.  രാഹുലിന്റെ മണ്ടന്‍ ഉത്തരം കേട്ട് സദസ്സും വേദിയും ഒരു പോലെ ചിരിച്ചത് അയാളുടെ മണ്ടത്തരം ഓര്‍ത്തിട്ടാണ്. . എ എന്നാല്‍ അലയന്‍സ് (മുന്നണി) എന്നാണ് അര്‍ത്ഥമെന്നായിരുന്നു രാഹുലിന്റെ മറുപടി. അതായത് ഇന്‍ഡിയും ഇന്ത്യയും തമ്മില്‍ വ്യത്യാസമില്ലെന്ന് അര്‍ത്ഥം.  അങ്ങിനെയെങ്കില്‍ അതിനെ ഇന്‍ഡി അലയന്‍സ് (ഐഎൻഡിഐ അലയന്‍സ്) എന്നു തന്നെയല്ലേ വിളിക്കേണ്ടത് എന്ന ചോദ്യമാണ് സദസ്സിന്റെ മനസ്സില്‍ ഉയര്‍ന്നത്.

Tags: RahulGandhiIndiaalliancesocialmediaRahulinUSIndialliance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.