Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

‘ഞങ്ങളിലുള്ളത് മാനവ രക്തം’: ജപ്പാനില്‍ ശാസ്ത്ര പരിപാടി; കാലിക്കറ്റ് സര്‍വകലാശാല വിടുന്ന 7 പേരും മുസ്ളീം കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 09:26 am IST
inEducation

മലപ്പുറം: ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജെ.എസ്.ടി) ഹൊകെയ്‌ഡോ സര്‍വകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സകുറ’ സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കരളത്തില്‍ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്തു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളജുകളില്‍ നിന്നുമായിട്ടാണ് എട്ട് പേര്‍. കുട്ടത്തില്‍ ഒരു അധ്യാപകനും ഉണ്ട്..

ഡോ. കെ.പി. സുഹൈല്‍, അനീന ഹക്കിം, ആദ്ര സുനില്‍ (കാലിക്കറ്റ് സര്‍വകലാശാല), നിഹാല നസ്‌റിന്‍ (എം.ഇ.എസ് കല്ലടി കോളജ്), ഷാദിയ അമ്ബലത്ത് (മൗലാന കോളജ് ഓഫ് ഫാര്‍മസി പെരിന്തല്‍മണ്ണ),കെ. ഫിദ (ഫാറൂഖ് കോളജ്), കെ. അഫ്ര (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), ലഹന്‍ മണക്കടവന്‍ (എം.ഇ.എസ് കേവീയം കോളജ് വളാഞ്ചേരി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഹൊകെയ്‌ഡോ സര്‍വകലാശാല അസി. പ്രഫസര്‍ ഡോ. പി.കെ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിപാടി. പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങള്‍, ലബോറട്ടറി സന്ദര്‍ശനങ്ങള്‍, ഗവേഷണ പദ്ധതികളെ അടുത്തറിയല്‍, സാംസ്‌കാരിക ആശയ വിനിമയം എന്നിവയെല്ലാം ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമായിരിക്കും.

വാര്‍ത്തയോടുള്ള പ്രതികരണമായി ഇടതു സഹയാത്രികന്‍ ഭാസ്്ക്കരന്‍ നായര്‍ അജയന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. ‘ഞങ്ങളിലുള്ളത് മാനവ രക്തം’ എന്ന തലക്കെട്ടില്‍ എഴിതിയ കുറിപ്പ് ഇങ്ങനെ.

ഞങ്ങളിലുള്ളത് മാനവ രക്തം ???
സക്കുറ ജപ്പാനിലെ ശാസ്ത്രപരിപാടിയി ലേക്ക് കേരളത്തില്‍ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്തു കേട്ടോ…
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കൂടാതെ കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളജുകളില്‍ നിന്നു മായി എട്ട് പേരെ തിരഞ്ഞെടുത്തു.. കുട്ടത്തില്‍ ഒരു അധ്യാപകനും ഉണ്ട്..
ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജെ.എസ്.ടി) ഹൊകെയ്‌ഡോ സര്‍വക ലാശാലയുമായി ചേര്‍ന്ന് സംഘടിപ്പിക്കു ന്ന ‘സകുറ’  സയന്‍സ് എക്‌സ് ചേഞ്ച് പ്രോഗ്രാം എന്നാണ് പരുപാടിയുടെ പേര് .. .
ഇനി നിങ്ങളാ പേരുകള്‍ കൂടി കേട്ടോള്ളു.
പരിപാടി സംഘടിപ്പിക്കുന്നത് ഹൊകെയ്‌ഡോ സര്‍വകലാശാല അസി. പ്രഫസര്‍ ഡോ. പി.കെ. ഹാഷിം .. തിരഞ്ഞെടുത്ത വര്‍…
1. ഡോ. കെ.പി. സുഹൈല്‍.
2. അനീന ഹക്കിം,
3. നിഹാല നസ്‌റിന്‍
4. ഷാദിയ അമ്പലത്ത്
5. കെ. ഫിദ
6. കെ. അഫ്ര
7. ലഹന്‍ മണക്കടവന്‍
ഇനി കണ്ണ് തട്ടാതിരിക്കാന്‍..
8. ആര്‍ദ്ര സുനില്‍..
സാമുദായിക സംവരണം വേണ്ട… ഒരു കോപ്പും വേണ്ട. നന്നായി.
അവസാനമായി…
ആദ്ര സുനിലിന്റെ അച്ഛനോട് ഒരു വാക്ക് ..
ഒരു അശോകനെ അറിയാമോ? ഋഃ ടലൃ്ശല മാന്‍ … കൂടുതല്‍ പറയാം.. ഒരു അഖില..
ഓ.. അത് തന്നെ ഹാദിയയായി മാറിയത്.
അതുപോലെ ആകാതിരിക്കാന്‍ ഒരു ചെറിയ നോട്ടം.. ജപ്പാനില്‍ പോയി തിരിച്ചു വരുമ്പോള്‍ …
അല്ല. നോട്ടമുണ്ടങ്കില്‍ കോട്ടമില്ല എന്നാണ് പ്രമാണം

Tags: SakuraCalicut University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.