Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അദാനി തിരുവനന്തപുരം കൊമ്പന്‍സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 11:53 pm IST
inFootball
സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന തിരുവനന്തപുരം കൊമ്പന്‍സിന്റെ ജേഴ്‌സി പ്രകാശനം മന്ത്രി വി. ശിവന്‍കുട്ടി
നിര്‍വഹിക്കുന്നു. ഡോ. എം.ഐ. സഹദുള്ള, ആന്റണി രാജു എംഎല്‍എ, ജി. വിജയരാഘവന്‍, ജെറി ഫിലിപ്പ്,
രാഹുല്‍ ഭക്തകോടി, കെ.സി. ചന്ദ്രഹാസന്‍ എന്നിവര്‍ സമീപം

സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന തിരുവനന്തപുരം കൊമ്പന്‍സിന്റെ ജേഴ്‌സി പ്രകാശനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കുന്നു. ഡോ. എം.ഐ. സഹദുള്ള, ആന്റണി രാജു എംഎല്‍എ, ജി. വിജയരാഘവന്‍, ജെറി ഫിലിപ്പ്, രാഹുല്‍ ഭക്തകോടി, കെ.സി. ചന്ദ്രഹാസന്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം: സമാനമായ കാഴ്‌ച്ചപാടും കേരളത്തിന്റെ തലസ്ഥാന നഗരിയെ വികസിപ്പിക്കുകയെന്ന ലക്ഷ്യവും തിരുവനന്തപുരം കൊമ്പന്‍സിനേയും അദാനിയേയും ഒരുമിപ്പിച്ചു.

അദാനി കൊമ്പന്‍സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആകും. കൊമ്പന്‍സും അദാനിയും തമ്മിലുള്ള മൂന്ന് വര്‍ഷത്തേക്കുള്ള സഹകരണം തിരുവനന്തപുരത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യാതിഥിയായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ലോഗോ അവതരിപ്പിച്ചപ്പോള്‍ ആന്റണിരാജു എംഎല്‍എ ഫ്രാഞ്ചൈസിയുടെ നായകനെ പ്രഖ്യാപിച്ചു.

ടൈറ്റില്‍ സ്‌പോണ്‍സറായ അദാനിക്കുവേണ്ടി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മുഖ്യ വിമാനത്താവള ഓഫീസര്‍ രാഹുല്‍ ഭക്തകോടിയും സഹ സ്‌പോണ്‍സറും ഹെല്‍ത്ത്‌കെയര്‍ പങ്കാളിയുമായ കിംസ് ഹെല്‍ത്ത് കെയറിനെ പ്രതിനിധീകരിച്ച് സിഇഒ ജെറി ഫിലിപ്പും പങ്കെടുത്തു. തിരുവനന്തപുരം കൊമ്പന്‍സിന്റെ ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ സ്വാഗതം പറഞ്ഞപ്പോള്‍ ക്ലബിന്റെ മാനേജിങ് ഡയറക്ടറായ കെ.സി. ചന്ദ്രഹാസന്‍ സ്‌പോണ്‍സര്‍മാരെ അവതരിപ്പിച്ചു. ടീം ജെഴ്‌സിയും ഫ്രാഞ്ചൈസിയുടെ പതാകയും അവതരിപ്പിച്ച ചടങ്ങില്‍ ടീം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തുവിട്ടു.

പത്രസമ്മേളനത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ്- അദാനി സംയുക്ത ലോഗോ പ്രകാശനം ചെയ്തു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഈ ലോഗോ ഇനി മുതല്‍ ഉപയോഗിക്കും. ബ്രസീലിന്റെ പാട്രിക് മോട്ടയെ തിരുവനന്തപുരം കൊമ്പന്‍സിന്റെ നായകനായി പരിശീലകന്‍ സെര്‍ജിയോ അലെക്‌സാന്‍ദ്രേ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചു.

സംസ്ഥാന തലസ്ഥാനത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ് ആയ തിരുവനന്തപുരം കൊമ്പന്‍സ് ഫുട്ബോള്‍ ക്ലബ് കളിയോട് താല്‍പര്യമുള്ളതും പ്രമുഖരുമായ ടി.ജെ. മാത്യു, കെ.സി. ചന്ദ്രഹാസന്‍, ഡോ എം.ഐ. സഹദ്ദുള്ള, ജി. വിജയരാഘവന്‍, ആര്‍. അനില്‍കുമാര്‍, എന്‍.എസ്. അഭയകുമാര്‍ എന്നിവരുടെ സ്വപ്നസാഫല്യമാണ്.

Tags: AdaniThiruvananthapuram Kombans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.