Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക ആത്മഹത്യാപ്രതിരോധ ദിനം: തിരുവനന്തപുരത്ത് ഓവാക് ഫോര്‍ ലൈഫ് വാക്കത്തോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 11:02 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു ഗുരുതര സാമൂഹ്യപ്രശ്‌നത്തെ സംബന്ധിച്ച് പൊതുജനാവബോധം സൃഷ്ടിക്കുന്നതിനായി ബി.എന്‍.ഐ. മൊണാര്‍ക്‌സിന്റെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ വാക് ഫോര്‍ ലൈഫ് എന്ന പേരില്‍ ഒരു വാക്കത്തോണ്‍ സംഘടിപ്പിക്കുകയാണ്. മാനസികാരോഗ്യത്തിലൂടെ ആത്മഹത്യക്കെതിരെ ജനമുന്നേറ്റം എന്നതാണ് ലക്ഷ്യം.

ലോക ആത്മഹത്യാപ്രതിരോധ ദിനമായ സെപ്റ്റംബര്‍ 10ന്
രാവിലെ 7 മണിക്ക് മ്യൂസിയം ഗേറ്റില്‍ നിന്നാരംഭിച്ച് കവടിയാര്‍ സ്‌ക്വയറില്‍ സമാപിക്കുന്നതാണ് വാക് ഫോര്‍ ലൈഫ് വാക്കത്തോണ്‍. പൊതുജനങ്ങള്‍ക്ക് സകുടുംബം പങ്കെടുക്കാം.

സൗജന്യ കൗണ്‍സിലിംഗും മാനസികാരോഗ്യ ബോധവത്ക്കരണ ശില്പശാലയും വാക്കത്തോണിന്റെ ഭാഗമായി നടക്കും. ആത്മഹത്യാ ലക്ഷണങ്ങളും അപകടമുന്നറിയിപ്പുകളും തിരിച്ചറിയല്‍, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സഹജീവികള്‍ക്ക് ആവശ്യമായ പിന്തുണയും സേവനങ്ങളും ലഭ്യമാക്കല്‍, സഹാനുഭൂതിയോടുകൂടിയ ഇടപെടല്‍ എന്നീ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ അറിവ് പങ്കിടലും ഉണ്ടായിരിക്കും.

ബി.എന്‍.ഐ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റഫറല്‍ സംഘടനയാണ് ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍. 79 രാജ്യങ്ങളിലായി 3,20,000 അംഗങ്ങളാണ് ലോകമെമ്പാടും ബി.എന്‍.ഐ.ക്ക് ഉള്ളത്.

ബി.എന്‍.ഐ. തിരുവനന്തപുരം മേഖലയിലെ ഏറ്റവും വലുതും സജീവവുമായ ചാപ്റ്ററാണ് ബി.എന്‍.ഐ. മൊണാര്‍ക്‌സ്. എഴുന്നൂറില്‍പരം ബിസിനസ് ഉടമകള്‍ അണിചേരുന്നതാണ് തിരുവനന്തപുരം ബി.എന്‍.ഐ. അംഗങ്ങള്‍ പരസ്പരം റഫറലുകളും വര്‍ദ്ധിതബിസിനസും കൈമാറിക്കൊണ്ട് ഒരുമിച്ച് മുന്നേറുകയാണ്.

 

Tags: World Suicide Prevention DayWalk for Life Walkathon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കൗമാരക്കാരിലെ ‘മൂഡ് സ്വിങ്’ തിരിച്ചറിയണം

പുതിയ വാര്‍ത്തകള്‍

സ്വർണം സ്വപ്നമാകുമോ? സ്വർണത്തിനും വെള്ളിക്കും വില ഇനിയും കൂടും; ഇറക്കുമതി തീരുവ 10 ശതമാനമായി വർധിപ്പിച്ച് കേന്ദ്ര സർക്കാർ

സ്വന്തം രാജ്യത്തോട് യുദ്ധം ചെയ്യുന്നവര്‍

ജന്മശതാബ്ദിയില്‍ സുകുമാര്‍ അഴീക്കോടിനെ മറന്ന് കേരളം; സ്മാരകവും അവഗണനയില്‍

ഗാർഹിക പീഡനം; കൽപ്പറ്റയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിനെതിരെ പോലീസ് കേസ്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (13 മെയ് 2026) – AI ജ്യോതിഷം

പശ്ചിമേഷ്യന്‍ യുദ്ധം: വാട്ടര്‍ അതോറിറ്റിയിലും പ്രതിസന്ധി; കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്‍ ആലം സ്റ്റോക്കില്ല; പിഎസി ഉപയോഗിക്കാന്‍ തിരക്കിട്ട നീക്കം

ജന്മഭൂമി ഇംപാക്ട്: പന്നിയാര്‍ പുഴയുലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുന്നു

സംസ്ഥാനത്ത് മിന്നലേറ്റുള്ള മരണങ്ങള്‍ കൂടുന്നു

കൊച്ചി - ലക്ഷദ്വീപ് ജലവിമാനം സര്‍വീസിനായി നെടുമ്പാശ്ശേരിയില്‍ എത്തിച്ച സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്വിന്‍ ഓട്ടര്‍ സീപ്ലെയിന്‍

ജലവിമാനത്തിന്റെ കൊച്ചി – ലക്ഷദ്വീപ് പരീക്ഷണ പറക്കല്‍ ഇന്ന്

വയനാട് ജില്ലാ സംഘചാലക് വി. ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.