Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞാലിക്കുട്ടിമാരേ, ഇത്തരം വിചിത്ര വ്യാഖ്യാനങ്ങള്‍ ആരു വിശ്വസിക്കാനാണ്! തൃശൂര്‍ക്കാരോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 09:27 pm IST
in Kerala

കോട്ടയം: തൃശ്ശൂരിലെ ജനങ്ങള്‍ വിഡ്ഢികളാണെന്ന് പറയാതെ പറയുകയാണ് യുഡിഎഫ് . ഇങ്ങനെ പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു വോട്ടു പോലും ഈ മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടര്‍മാരില്‍ നിന്ന് കോണ്‍ഗ്രസിനു ലഭിക്കില്ലെന്നു വ്യക്തം. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബിജെപിക്ക് വേണ്ടി പൂരം കലക്കുകയും തൃശ്ശൂര്‍ക്കാരുടെ വോട്ടുകള്‍ കോണ്‍ഗ്രസിനെതിരാക്കി കെ മുരളീധരനെ പരാജയപ്പെടുത്തുകയും സുരേഷ് ഗോപിയെ വിജയിപ്പിക്കുകയും ചെയ്തുവെന്നുള്ള വിചിത്ര വ്യാഖ്യാനമാണ് യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇങ്ങനെ പോയാല്‍ ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ അപമാനിക്കുന്ന കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ഒരുപാഠം പഠിപ്പിക്കാന്‍ തൃശ്ശൂര്‍ക്കാര്‍ തയ്യാറാകും. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടേത് പൂരം കലക്കിയുള്ള വിജയം എന്ന നരേറ്റീവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വരെ രംഗത്തുണ്ട്. എഡിജിപി ഒരു വര്‍ഷം മുമ്പ് നടത്തിയ കൂടിക്കാഴ്ചയെ കഴിഞ്ഞ വര്‍ഷത്തെ പൂരവുമായി ബന്ധിപ്പിക്കുന്നതിലെ ഭോഷ്‌ക്ക് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയെങ്കിലും ആരോപണം നിരന്തരം ആവര്‍ത്തിച്ച് വസ്തുതയെന്ന് വരുത്തി തീര്‍ക്കാനുള്ള പരിശ്രമമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നടത്തുന്നത് .
തൃശൂരിലെ വിജയം ബിജെപി കേരളത്തില്‍ കാലുറപ്പിക്കുന്നുവെന്നുള്ള വ്യക്തമായ സൂചനയാണ്. തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളും അതു തെളിയിച്ചതാണ് . അതിനെ വിലകുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണ്.

 

Tags: BELIEVEwho canstrangeinterpretations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയയാള്‍ അറസ്റ്റില്‍

Entertainment

‘വിവാഹത്തില്‍ വിശ്വസിക്കുന്നില്ല’ : വിജയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടി തൃഷ കൃഷ്ണന്‍

India

തലയിൽ നിന്ന് കൈ വളർന്നിറങ്ങി ; മൂന്ന് വയസുകാരിയ്‌ക്ക് എയിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ

Kerala

സ്ത്രീകള്‍ വ്യാജ പീഡന പരാതി ഉന്നയിക്കില്ലെന്ന് അന്ധമായി വിശ്വസിക്കാനാവില്ല: ഹൈക്കോടതി

India

തങ്ങള്‍ നടത്തിയ സര്‍വ്വേകളില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.