Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദുലീപ് ട്രോഫി: ഇന്ത്യ ബി 76 റണ്‍സിന് ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 11:00 pm IST
in Cricket

ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ രണ്ടാം വിജയം ഇന്ത്യ ബി ടീമിന്. ഇന്നലെ നടന്ന കളിയില്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ എ ടീമിനെ 76 റണ്‍സിന് തോല്‍പ്പിച്ചു.

രണ്ടാം ഇന്നിങ്‌സോടെ ഇന്ത്യ ബി മുന്നില്‍ വച്ച 275 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ എ 198 റണ്‍സെടുത്ത് പുറത്തായി. മുകേഷ് കുമാര്‍ നയിക്കുന്ന ഇന്ത്യ ബി ബൗളിങ് നിരയുടെ മികവിന് മുന്നില്‍ ഇന്ത്യ എയ്‌ക്ക് പിടിച്ചുനില്‍ക്കാനായില്ല. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ യാഷ് ദയാല്‍ മൂന്ന് വിക്കറ്റ് സംഭാവന ചെയ്തു. നവ്ദീപ് സെയ്‌നിയും രണ്ട് വിക്കറ്റ് നേടി. ഒപ്പം വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് റെഡ്ഡി എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. ഇന്ത്യ എയ്‌ക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നായകന്‍ ശുഭ്മാന്‍ ഗില്‍(21) പരാജയപ്പെട്ടു. കെ.എല്‍. രാഹുലും(57) ആകാശ് ദീപും(43) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് അല്‍പ്പമെങ്കിലും ആശ്വാസമായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി ടീമിന്റെ മുഷീര്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറി(181)യുടെ ബലത്തില്‍ 321 റണ്‍സെടുത്തിരുന്നു. ഇതിനെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എ 231 റണ്‍സില്‍ ഒതുങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബി 184 റണ്‍സെടുത്താണ് 274 റണ്‍സിന്റെ ലീഡ് നേടിയത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ ഡിയെ ഇന്ത്യ സി തോല്‍പ്പിച്ചിരുന്നു.

Tags: Duleep Trophywon by 76 runsIndia B
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരത ആഭ്യന്തര ക്രിക്കറ്റ് തീയതികളായി ദുലീപ് ട്രോഫിയോടെ തുടക്കം

Cricket

ദുലീപ് ട്രോഫി: ഉത്തരമേഖലയെ ഗില്‍ നയിക്കും

Cricket

ദുലീപ് ട്രോഫി: ഇന്ത്യ ബിയ്‌ക്ക് അത്യുഗ്രന്‍ തുടക്കം

Cricket

ദുലീപ് ട്രോഫി: ഇന്ത്യ സി നാല് വിക്കറ്റിന് ജയിച്ചു

Cricket

ദുലീപ് ട്രോഫി: മുഷീര്‍ ഖാന് സെഞ്ച്വറി, അക്സര്‍ പട്ടേലും തിളങ്ങി

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.