Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിമാസ ബില്ല് വേണം: ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനു മുമ്പാകെ ഉപയോക്താക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 07:28 pm IST
inKerala

കോട്ടയം: രണ്ടുമാസത്തെ കറണ്ട് ചാര്‍ജ് ഒരുമിച്ച് ഈടാക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി താരിഫ് റെഗുലേറ്ററി കമ്മീഷനു മുമ്പാകെ നടന്ന സിറ്റിങ്ങുകളില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ബില്ലുകള്‍ അതതുമാസം നല്‍കണമെന്നാണ് ആവശ്യം. ജനുവരി മുതല്‍ മെയ് വരെ സമ്മര്‍ താരിഫ് ഈടാക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെയും ബഹുജന പ്രതിഷേധമുണ്ടായി. നിലവില്‍ കോഴിക്കോട് , പാലക്കാട,് കൊച്ചി എന്നിവിടങ്ങളിലാണ് കമ്മീഷന്‍ സിറ്റിംഗ് നടത്തിയത്. തിരുവനന്തപുരത്തെ സിറ്റിംഗ് 11ന് നടക്കും. ഇതാദ്യമാണ് ഇത്രയധികം ആളുകള്‍ സിറ്റിങ്ങില്‍ പങ്കെടുക്കുന്നത്. ജനമുന്നേറ്റം മൂലം തിരുവനന്തപുരത്ത് നേരത്തെ നിശ്ചയിച്ചിരുന്ന ചെറിയ ഹാളില്‍ നിന്ന് വലിയ ഹാളിലേക്ക് സിറ്റിംഗ് മാറ്റിയിരിക്കുകയാണ്.
കെഎസ്ഇബിയുടെ താരിഫ് കൊള്ളക്കെതിരായി എല്ലാ സിറ്റിംഗിലും വന്‍ ജന പ്രതിരോധം രൂപപ്പെട്ടു വരികയാണ്. ജീവനക്കാരുടെ അമിത ശമ്പളവും തൊഴില്‍ ചെയ്യുന്നതിലെ മാന്ദ്യവും പരക്കെ ചോദ്യം ചെയ്യപ്പെട്ടു. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കരുത്, സോളാര്‍ വൈദ്യുതി ഉല്‍പാദനത്തിലെ അപാകതകള്‍ പരിഹരിക്കുക, ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുള്ള നിരക്കില്‍ ഇളവ് നല്‍കുക, വൈദ്യുതി കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, വ്യാജ പേരിലുള്ള വൈദ്യുതി ഡ്യൂട്ടി ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സിറ്റിഗുകളില്‍ പൊതുജനങ്ങള്‍ ഉന്നയിച്ചു.
മുന്‍കാല സിറ്റികളില്‍ പതിവായി പങ്കെടുത്തിരുന്ന അഭിഭാഷകനായ വിനോദ് മാത്യു വില്‍സണ്‍ ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആഹ്വാനം ജനം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട്ടെ ഇദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് വലിയ കൈയ്യടിയാണ് ലഭിച്ചത്.

 

Tags: consumersmonthly billrequiredETRCommission
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

Kerala

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

India

എല്‍പിജി വിതരണം: ‘പാനിക് ബുക്കിംഗ്’ അരുത്, ലഭ്യത ഉറപ്പാക്കുമെന്നും ഉപഭോക്താക്കളോട് കേന്ദ്ര സര്‍ക്കാര്‍

India

ഫാര്‍മസി ഡിപ്ലോമക്കാര്‍ക്കുള്ള തസ്തികയില്‍ ഉയര്‍ന്ന യോഗ്യതയുളളവര്‍ വേണ്ട, വിധി ശരിവച്ച് സുപ്രീം കോടതി

Kerala

വൈദ്യുതി ബില്‍ പ്രതിമാസം നല്‍കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് വകുപ്പു മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.