Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വടവള്ളിയിലെ ചുമര്‍ച്ചിത്രങ്ങള്‍

എഴുത്തും ചിത്രങ്ങളും

ആര്‍.ആര്‍. ജയറാംbyആര്‍.ആര്‍. ജയറാം
Sep 8, 2024, 05:38 pm IST
inVaradyam
വടവള്ളിയിലെ ചുമര്‍ച്ചിത്രത്തിന് മുന്നില്‍ ചിത്രകാരന്‍ ശശി കെ.വാര്യര്‍

വടവള്ളിയിലെ ചുമര്‍ച്ചിത്രത്തിന് മുന്നില്‍ ചിത്രകാരന്‍ ശശി കെ.വാര്യര്‍

ഉത്തര കേരളത്തിലെ ദേവതാ സങ്കല്‍പ്പത്തില്‍ പ്രഥമസ്ഥാനമാണ് മുത്തപ്പന്. കുന്നത്തൂര്‍ പാടിയിലെ ആരൂഢസ്ഥാനമാണ് മുത്തപ്പന്റെ പ്രധാനവും പ്രഥമവുമായ ആസ്ഥാനം.

കേരളത്തിലെ മുത്തപ്പന്‍ മടപ്പുരകളില്‍ മുഖ്യമായത് പറശ്ശിനി മടപ്പുരയാണ്. മുത്തപ്പന്‍ ശരമെയ്ത് കാട്ടിക്കൊടുത്ത, പറശ്ശിനി ചെടികള്‍ ധാരാളമുള്ള വളപട്ടണം പുഴയോരത്തെ മടപ്പുരയാണത്. നിത്യപൂജയുള്ളവയാണ് മടപ്പുരകള്‍. കുന്നത്തൂര്‍ പാടിയാവട്ടെ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം മാത്രം പൂജയുള്ള ആരൂഢവുമാണ്. സ്ഥാനികരും പൂജാരിമാരും മടയന്മാര്‍ എന്നു വിളിക്കപ്പെടുന്നു.

ലോകം മുഴുവന്‍ ആരാധിക്കപ്പെടുന്ന ശ്രീമുത്തപ്പന് മലയാള നാടിനു പുറത്തും അനവധി മടപ്പുരകള്‍ നിര്‍മിച്ച് ആരാധന നടക്കുന്നുണ്ട്.

തമിഴകത്ത് കോയമ്പത്തൂര്‍ ജില്ലയില്‍ മരുതമലയിലേക്കുള്ള വഴിയില്‍ വടവള്ളി എന്നു പ്രസിദ്ധമായ പുണ്യഭൂമിയിലെ മടപ്പുരയ്‌ക്കാണ് മുത്തപ്പന്റെ പുരാവൃത്തം മുഴുവനായും ചുമര്‍ചിത്ര ശൈലിയില്‍ രേഖപ്പെടുത്താന്‍ ഭാഗ്യമുണ്ടായത്. 22 പാനലുകളിലായാണ് ചുമര്‍ചിത്ര രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

പ്രശസ്ത ചുമര്‍ ചിത്രകാരന്‍ കെ.കെ. വാര്യരുടെ പുത്രനും ചുമര്‍ചിത്ര കലാവിദ്യയില്‍ പ്രഗത്ഭനുമായ ശശി കെ.വാര്യരുടെ മേല്‍നോട്ടത്തിലാണ് ചിത്രങ്ങള്‍ രചിച്ചത്. 108 ദിവസങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ ജോലി ചെയ്താണ് ചിത്രരചന പൂര്‍ത്തിയാക്കിയത്. മുത്തപ്പന്‍ പുരാവൃത്തം പഠിച്ച് വളരെ ശ്രദ്ധയോടെയായിരുന്നു രചന. തമിഴകത്തെ ആദ്യ മുത്തപ്പന്‍ ക്ഷേത്രം കൂടിയാണിത്.

12 വര്‍ഷം മുന്‍പാണ് വടവള്ളിയില്‍ താല്‍ക്കാലികമായി നിര്‍മിച്ച മടപ്പുരയ്‌ക്കു മുന്നില്‍ കളിയാട്ടം നടന്നത്. കളിയാട്ട വേളയില്‍ ഈ ഭൂമിയില്‍ തനിക്കൊരാസ്ഥാനം വേണമെന്ന അരുളപ്പാടില്‍ നിന്നാണ് മുത്തപ്പന്‍ സേവാസംഘവും പിന്നാലെ മുത്തപ്പന്‍ മടപ്പുരയും രൂപംകൊണ്ടത്. 2012 ല്‍ തച്ചുശാസ്ത്ര വിദഗ്‌ദ്ധന്‍ നീലകണ്ഠന്‍ മൂത്താശാരി കുറ്റിയടിച്ച് ഭൂമിപൂജ നടത്തി നിര്‍മാണം തുടങ്ങി.

രാശിപ്രകാരം മാടമന വലിയ ഇല്ലത്ത് നാരായണന്‍ നമ്പൂതിരി തന്ത്രിയായും, ബ്ലാത്തൂര്‍ ചന്ദ്രന്‍ മടയനായും അവരോധിക്കപ്പെട്ടു. പറശ്ശിനിയിലെ പൂജാവിധികളും നിവേദ്യങ്ങളും ഏര്‍പ്പെടുത്തി.

ഉത്തരകേരളത്തിലെ മലയോര ഗ്രാമങ്ങളിലൊന്നായ പയ്യാവൂര്‍ ഗ്രാമത്തിലെ എരുവശ്ശേരിക്കടുത്ത ആയിപ്പുഴ അയ്യങ്കര ഇല്ലത്തെ കാരണവര്‍ക്കും, ധര്‍മപത്‌നി പാടിക്കുറ്റി അന്തര്‍ജ്ജനത്തിനും മക്കളില്ലാത്ത ദുഃഖമകറ്റാന്‍ ഭരദേവതയായ ശ്രീപരമേശ്വരന്‍ (കൊട്ടിയൂരപ്പന്‍) ശിശു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ ദിവ്യരൂപം ധരിച്ച് കുന്നത്തൂര്‍ പാടിയില്‍ ഇളകൊണ്ടതു വരെയുള്ള മുത്തപ്പന്‍ പുരാവൃത്തമാണ്-22 ചിത്രങ്ങളിലായി ശശി കെ. വാര്യരും സംഘവും മടപ്പുരയുടെ ചുറ്റമ്പലത്തില്‍ വരച്ചുചേര്‍ത്തത്.

കെ.കെ. വാര്യര്‍ രചിച്ച മുത്തപ്പന്റെ ഒരു ചിത്രവും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. ഒരു ഭക്തനുവേണ്ടി വളരെക്കാലം മുന്‍പ് വാര്യര്‍ രചിച്ച ചിത്രം മകന്‍ ശശി കെ. വാര്യര്‍ വടവള്ളി മടപ്പുരയ്‌ക്ക് സമര്‍പ്പിക്കുകയായിരുന്നു.

Tags: Parassini MadapuraKunnathur Padiഎഴുത്തും ചിത്രങ്ങളുംMuralsVadavalli
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുന്നത്തൂര്‍ പാടി മുത്തപ്പന്‍ ദേവസ്ഥാനം തിരുവപ്പന ഉത്സവത്തിന് ഇന്ന് തുടക്കമാകും

Kerala

പറശ്ശിനി മടപ്പുര മഹോത്സവം ഡിസംബര്‍ 2 മുതല്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.