Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മതവികാരം വൃണപ്പെടുത്തി; തമ്മന്നയുടെ രാധാ-കൃഷ്ണ ഫോട്ടോ ഷൂട്ട് വിവാദമായി. പോസ്റ്റ് പിന്‍വലിച്ച് നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 01:33 am IST
in Entertainment

ഏറെ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തിയ തമന്ന അവിടേയും തന്റേതായ മേല്‍വിലാസമുണ്ടാക്കി. ഫാഷന്‍ ഫോട്ടോഷൂട്ടുകളിലും തമന്നയുടെ സൗന്ദര്യവും സ്‌റ്റൈലും ആരാധകരുടെ മനം കവരാറുണ്ട്. പക്ഷെ ഇത്തവണം പാളി.

തമന്ന ഭാട്ടിയ അടുത്തിടെ ഡിസൈനർ കരൺ ടൊറാണിയുടെ ഡിസൈനില്‍ പുരാണ കഥാപാത്രമായ രാധയുടെ കണ്‍സെപ്റ്റില്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. എന്നാല് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ശക്തമായി ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. സൈബര്‍ വിമര്‍ശനം ശക്തമായതോടെ തമന്നയും ടൊറാണിയും അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ നിന്ന് ഫോട്ടോഷൂട്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ടൊറാണിയുടെ ഡിജിറ്റൽ കാമ്പെയ്‌നായ ലീല: ദ ഇല്യൂഷൻ ഓഫ് ലൗവിന് വേണ്ടിയാണ് തമന്ന രാധയായി പോസ് ചെയ്തത്.

കൃഷ്ണന്‍ രാധ ബന്ധത്തെ ലൈംഗികമായ കണ്ണിലൂടെ കണ്ടു എന്ന ആരോപണമാണ് ഈ ഫോട്ടോഷൂട്ടിനെതിരെ പ്രധാനമായും ഉയര്‍ന്നത്. തമന്ന ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തിയെന്ന് ഏറെ കമന്‍റുകള്‍ വന്നു. ‘നിങ്ങളുടെ വിൽപ്പനയ്‌ക്കായി ഞങ്ങളുടെ പ്രിയപ്പെട്ട രാധാ റാണിയുടെയും ശ്രീകൃഷ്ണന്റെയും ഏറ്റവും ശുദ്ധമായ ബന്ധം ലൈംഗികവൽക്കരിക്കുന്നത് നിർത്തുക’ എന്നാണ് അതില്‍ വന്ന ഒരു കമന്‍റ്. ഇത്തരത്തില്‍ നിരവധി കമന്‍റുകള്‍ നിറഞ്ഞതോടെയാണ് ഈ പോസ്റ്റ് തമന്നയും ഡിസൈനറും പിന്‍വലിച്ചത്.

Tags: religious sentimentsRadha-Krishna photo shootTamannaactress tamanna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യം നിരോധിത ഭീകര സംഘടനയുടെ ആസൂത്രിത നീക്കം; ഒത്താശ ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും

India

സംസാര സ്വാതന്ത്ര്യം എന്നത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്താനുള്ളതല്ല ; ഹിന്ദു ദേവതകളെ അപമാനിക്കാൻ അനുവദിക്കില്ല ; മദ്രാസ് ഹൈക്കോടതി

India

മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്ത് നടി തമന്ന ഭാട്ടിയ; ജീവിതത്തില്‍ ഒരിയ്‌ക്കല്‍ കിട്ടുന്ന മഹാഭാഗ്യമെന്ന് തമന്ന ഭാട്ടിയ

India

മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് ഹൈക്കോടതി

India

നായയ്‌ക്ക് ‘നൂറി’ എന്ന് പേരിട്ടു; മതവികാരം വ്രണപ്പെടുത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.