Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ്; ഇത്തവണ പ്രസ് സെക്രട്ടറി: മകന്റെ ബില്‍ തടഞ്ഞു; പിആര്‍ഡി ഡയറക്ടറെ തെറിപ്പിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 01:27 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ‘നേരറിയാന്‍ ‘ പോര്‍ട്ടലിന്റെ ബില്ലുകള്‍ തടഞ്ഞു വച്ച ഐപിആര്‍ഡി ഡയറക്ടറെ തെറിപ്പിക്കാന്‍ നീക്കം.
നവകേരള സദസ് , കേരളീയം തുടങ്ങിയ പരിപാടികളുടെ സമൂഹ മാധ്യമ ലൈവ് സ്ട്രീമിങ് ചുമതല ടെന്‍ഡര്‍ ഇല്ലാതെ അമലിന്റെ നേരറിയാന്‍ പോര്‍ട്ടലിനു നല്‍കിയിരുന്നു.
ഐപിആര്‍ഡി ഡപ്യൂട്ടി ഡയറക്ടറാണ് നടപടി ക്രമങ്ങള്‍ പാലിക്കാതെ കരാര്‍ നല്‍കിയത്.
നേരറിയാന്‍ പോര്‍ട്ടലിലെ ആറംഗ സംഘം ഔദ്യോഗിക ടീമിന്റെ ഭാഗമായി നവകേരള സഭസിനൊപ്പം യാത്ര ചെയ്തതിന്റെ ചെലവും സര്‍ക്കാര്‍ വഹിച്ചു. ഭീമമായ ബില്‍ ഡയറക്ടറുടെ അപ്രൂവലിനു ചെന്നപ്പോഴാണ് പിടി കൂടിയത്. ടെന്‍ഡര്‍ നടപടിയില്ലാതെ കരാര്‍ നല്‍കിയ ഡപ്യൂട്ടി ഡയറക്ടറോാടു ഡയറക്ടര്‍ വിശദീകരണം തേടി.
പി.എം. മനോജിന്റെ മകനാണ് പോര്‍ട്ടല്‍ ഉടമയെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ വിശദീകരിച്ചെങ്കിലും ഡയറക്ടര്‍ ബില്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് ഡയറക്ടറെ മാറ്റാന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചു. ഡയറക്ടര്‍ക്ക് അനുകൂലമായി ചീഫ് സെക്രട്ടറി ഇടപെട്ടതിനാല്‍ തല്‍ക്കാലം മാറ്റമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

Tags: P M Manoj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എം മനോജിന്റെ തസ്തികയെ ചൊല്ലി ദേശാഭിമാനിയിൽ തർക്കം രൂക്ഷം; ആശ്വാസമായി കിട്ടിയ റസിഡൻ്റ് എഡിറ്റർ സ്ഥാനം കൈവിടാതെ സ്വരാജ്

Kerala

‘ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് ‘എന്ന് പി എം. മനോജ്, ‘തൊപ്പി ഊരിച്ചില്ലേ’ എന്ന് അന്‍വര്‍

പുതിയ വാര്‍ത്തകള്‍

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.