Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപദേശിച്ച് മടുത്ത് ഗവർണർ ; ആദ്യം ഗ്രഹപാഠങ്ങളെങ്കിലും മനസിലാക്കു ! അപരാജിത ബില്ലിന്റെ സാങ്കേതിക റിപ്പോർട്ട് അയയ്‌ക്കുന്നതിൽ മമതയ്‌ക്ക് മൗനം

അതേ സമയം ബംഗാളിലെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് മമതാ ബാനർജി ധർണകളെ ഭീഷണിപ്പെടുത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 12:22 pm IST
inIndia

കൊൽക്കത്ത: സംസ്ഥാന നിയമസഭ പാസാക്കിയ അപരാജിത ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് അയക്കുന്നതിൽ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്.  ചട്ടങ്ങൾ അനുസരിച്ച് ബില്ലിന് അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു സാങ്കേതിക റിപ്പോർട്ട് അയ്‌ക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റിനെ അദ്ദേഹം ഉപദേശിച്ചു. സാങ്കേതിക റിപ്പോർട്ടുകൾ സർക്കാർ തടഞ്ഞുവയ്‌ക്കുന്നതും പിന്നീട് ബില്ലുകൾ തടഞ്ഞുവച്ചതിന് രാജ്ഭവനെ കുറ്റപ്പെടുത്തുന്നതും ഇതാദ്യമല്ലെന്നും അദ്ദേത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

അപരാജിത ബില്ലിൽ ഗവർണർ വേഗത്തിലുള്ള നടപടി സ്വീകരിക്കുകയും മുഖ്യമന്ത്രിയെ ഉപദേശിക്കുകയും ചെയ്തു. കൂടാതെ ഇതുപോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ ഗൃഹപാഠം ചെയ്യാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

ബംഗാൾ ബിൽ ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ പാസാക്കിയ സമാന ബില്ലുകളുടെ പകർപ്പ് ആണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കൂടാതെ ഈ ബില്ലുകളിൽ ചിലത് രാഷ്‌ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേ സമയം ബംഗാളിലെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് മമതാ ബാനർജി ധർണകളെ ഭീഷണിപ്പെടുത്തുന്നത്. ബംഗാളിന്റെ സമകാലിക ചരിത്രത്തിലെ ഇത്തരമൊരു നിർണായക ഘട്ടത്തിൽ ഇത്തരം കൊള്ളരുതായ്‌മകളോട് ഗവർണർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.

ഇത്തരമൊരു സെൻസിറ്റീവ് വിഷയത്തിൽ സർക്കാർ രാഷ്‌ട്രീയ നാടകം പുലർത്തുന്നതിലും ഇരയുടെ മാതാപിതാക്കളുടെ വികാരം അവഗണിക്കുന്നതിലും ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു. സത്യസന്ധതയാണ് ഏറ്റവും നല്ല നയമെന്ന് ഗവർണർ മുഖ്യമന്ത്രിയെ ഉപദേശിച്ചു.

കൂടാതെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഗവർണർ സംസ്ഥാന സർക്കാരിനെ ശക്തമായി അപലപിക്കുകയും നിയമമുണ്ടെങ്കിലും അത് ശരിയായി നടപ്പിലാക്കുന്നില്ലെന്നും പറഞ്ഞു. പോലീസിന്റെ ഒരു ഭാഗം ക്രിമിനൽവൽക്കരിക്കുകയും രാഷ്‌ട്രീയവൽക്കരിക്കുകയും ചെയ്യുന്നുവെന്ന് ഗവർണർ ബോസ് ആരോപിച്ചു.  കൂടാതെ നീതി നടപ്പാക്കണം. ഇന്ന് ബംഗാളിൽ കാണുന്നത് പ്രത്യേകിച്ച് ഭരണസംവിധാനം തെറ്റിലേക്ക് പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അർദ്ധസത്യത്തിൽ പ്രവർത്തിക്കുന്ന അർദ്ധബുദ്ധിയുള്ള സർക്കാരാണ് ഇതെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 9 ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ഒരു ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടർന്ന്, സെപ്റ്റംബർ 3 ന്, പശ്ചിമ ബംഗാൾ നിയമസഭ അപരാജിത സ്ത്രീകളുടെയും കുട്ടികളുടെയും (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമ ഭേദഗതി) ബിൽ, 2024 ഏകകണ്ഠമായി പാസാക്കിയത്. പുതിയ ശിക്ഷാ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ട് ബലാത്സംഗത്തിന് വധശിക്ഷയോ ജീവപര്യന്തം തടവോ നൽകുന്നതാണ് ബിൽ.

Tags: doctormurderRAPECV Ananda BoseWest BengalMamata Banerjee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

News

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

Kerala

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.