Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മട്ടാഞ്ചേരി മാഫിയ’ ലഹരി സംഘം ‘മതം’ ഇറക്കി ഇരവാദം കളിക്കുന്നു

ജിതിന്‍ കെ ജേക്കബ്ബ്‌byജിതിന്‍ കെ ജേക്കബ്ബ്‌
Sep 6, 2024, 08:07 am IST
inKerala

കഞ്ചാവ് പാർട്ടി നടത്തുമ്പോൾ ‘കമ്മ്യൂണിസ്റ്റ്‌ ആണ്, പുരോഗമന വാദിയാണ്, മതേതരൻ ആണ്, സ്ത്രീപക്ഷ വാദിയുമാണ്’. അതുകൂടാതെ ഞങ്ങൾക്ക് ജാതിയുമില്ല മതവുമില്ല എന്നൊക്കെ നാഴികയ്‌ക്ക് നാല്പത് വട്ടം തള്ളുകയും ചെയ്യും…

അതേസമയം അബൂക്കകയും ബീവിയും നടത്തുന്നു എന്ന് ആരോപണം ഉള്ള കഞ്ചാവ് പാർട്ടിയെ കുറിച്ചും, ലഹരിയുടെ ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി എന്ന് കേട്ടാൽ ഉടൻ ഇറക്കും ‘ മതം’. ഞമ്മന്റെ മതം ഇന്നതായത് കൊണ്ട് ഞമ്മനെയും, ഞമ്മന്റെ ബീവിയെയും വേട്ടയാടുകയാണ് പോലും..! എന്താ ഇരവാദം

ജയസൂര്യക്ക് എതിരെയും, രഞ്ജിത്തിന് എതിരെയും, മുകേഷിന് എതിരെയും ആരോപണം വന്നപ്പോൾ ഹിന്ദുക്കളെ വേട്ടയാടുന്നു എന്ന് ആരും പറഞ്ഞില്ല, നിവിൻ പോളിക്ക് എതിരെ ആരോപണം വന്നപ്പോൾ ക്രിസ്ത്യാനി ആയത് കൊണ്ട് വേട്ടയാടുന്നു എന്നും ആരും പറഞ്ഞില്ല. അതേസമയം ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌ ആണ്, ഞങ്ങൾക്ക് ജാതിയും മതവും ഇല്ലെന്ന് പറഞ്ഞു നടന്നവർ ലഹരിക്കേസിൽ പൊലീസ് അന്വേഷണം തുടങ്ങി എന്ന് കേട്ടതോടെ ‘മതം’ ഇറക്കി മോങ്ങാൻ തുടങ്ങി..

ബാക്കി ആർക്കെതിരെയും പീഡന ആരോപണം ഉയർന്നാലും അബൂക്കയും, ബീവിയും ആഞ്ഞടിക്കും.. പക്ഷെ തങ്ങൾക്ക് എതിരെ വെളിപ്പെടുത്തൽ ഉണ്ടായാൽ, അന്വേഷണം നടക്കും എന്നറിഞ്ഞാൽ ഉടൻ അത് അന്താരാഷ്‌ട്ര ഗൂഢാലോചന, സംഘപരിവാർ ഫാസിസം, ന്യുനപക്ഷ പീഡനം…

അബൂക്കയുടെയും ബീവിയുടെയും നേതൃത്വത്തിലുള്ള ലഹരി പാർട്ടിയെ കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനം നടന്ന ശേഷം അബൂക്കാന്റെ ബീവി എന്തൊക്കെയോ പൊകച്ചിട്ട് ഒരു ചാനലിൽ കയറി ഇരുന്ന് മോഹൻലാലിനെ ഉപദേശിക്കുന്നത് കണ്ടു..

ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രധാന ഭാഗമായ ‘മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ’ കുറിച്ച് ചർച്ച ആകാതിരിക്കാൻ വേണ്ടിയാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നു എന്ന ആരോപണം ഉള്ള, ‘മട്ടാഞ്ചേരി മാഫിയ’ എന്നറിയപ്പെടുന്ന ലഹരി സംഘം ഇപ്പോൾ ‘മതം’ ഇറക്കി ഇരവാദം കളിക്കുന്നത് എന്ന് സത്യമല്ലേ..?
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ആര് എന്ത് മിണ്ടിയാലും, ഞങ്ങൾ ഇന്ന മതത്തിൽ പെട്ടവർ ആയത് കൊണ്ട് വേട്ടയാടുന്നു എന്ന് പറഞ്ഞ് നിശബ്ദരാക്കാൻ ആണ് ‘മട്ടാഞ്ചേരി മാഫിയയുടെ’ ശ്രമം.
മലയാളം സിനിമയിലെ ലഹരിയുടെ കണ്ണികളെ തേടി പൊലീസ് അന്വേഷണം എന്ന് കേട്ടപ്പോഴേ കണ്ണിൽ കണ്ടതെല്ലാം കൂടി ഒരുമിച്ച് കൂട്ടിയിട്ട് കത്തിച്ച് പൊകച്ചുകൊണ്ട് എന്തൊക്കെ പ്രഹസനം ആണ് അബൂക്ക നിങ്ങളും ബീവിയും കൂടി കാട്ടി കൂട്ടുന്നത്..

Tags: RimaKallingalAshiqAbuMattancherry Mafiadrug gang
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

Kerala

ഉല്ലാസയാത്രയ്‌ക്കെന്ന വ്യാജേന കുട്ടികളുമായി യാത്ര; തിരുവനന്തപുരത്ത് ലഹരിമരുന്നുമായി യുവതി ഉള്‍പ്പെടെ നാലംഗ സംഘം പിടിയില്‍

Kerala

ബൈക്കില്‍ പായുന്ന ഇണക്കിളികളേ.. കൈവശം ലഹരിയുണ്ടെങ്കില്‍ പൊലീസ് പൊക്കിയിരിക്കും!

അനുരാഗ് കശ്യപ് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന വിദ്യാര്‍ത്ഥിസമരത്തില്‍ മോദി സര്‍ക്കാരിനെതിരെ പ്രസംഗിക്കുന്നു
India

അനുരാഗ് കശ്യപും കേരളത്തിലേക്ക്; മോദി വിരുദ്ധനിലപാടുകാര്‍ക്കെല്ലാം സുരക്ഷിതതാവളം കേരളം

Entertainment

ആവശ്യമെങ്കിൽ പേരുമാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന ;പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധർ ദേശവിരുദ്ധർ തന്നെ സന്ദീപ് വാരിയർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.