Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കാലത്ത് കേരളത്തിനായി 12 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 07:40 am IST
in Kerala, India

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാക്ലേശത്തിന് പരിഹാരവുമായി റയിൽവെ. 12 സ്പെഷ്യൽ ട്രെയിനുകളുടെ സമയപരിധി റയിൽവെ നീട്ടി. തമിഴ്നാട്ടിലെ തിരുനെൽവേലി, കോയമ്പത്തൂർ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളുടെ സമയപരിധിയും നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന കൊച്ചുവേളി – ഷാലിമാർ വീക്ക്‌ലി (06081) സെപ്റ്റംബർ 20 മുതൽ നവംബർ 29 വരെ സർവീസ് നടത്തുമെന്ന് റയിൽവെ അറിയിച്ചു. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ഷാലിമാർ – കൊച്ചുവേളി (06082) ട്രെയിൻ സെപ്റ്റംബർ 23 മുതൽ ഡിസംബർ രണ്ട് വരെ സർവീസ് നടത്തും.
സമയക്രമങ്ങൾ ഇങ്ങനെ,

തിരുനെൽവേലി – ഷാലിമാർ, (06087), വ്യാഴാഴ്ച, സെപ്റ്റംബർ 12- നവംബർ 28
ഷാലിമാർ – തിരുനെൽവേലി, (06088), ശനിയാഴ്ച, സെപ്റ്റംബർ 14- നവംബർ 30
കോയമ്പത്തൂർ – ബറൂണി, (06059), ചൊവ്വാഴ്ച, സെപ്റ്റംബർ 10 – നവംബർ 26
ബറൂണി – കോയമ്പത്തൂർ, (06060), വെള്ളിയാഴ്ച, സെപ്റ്റംബർ 13 – നവംബർ 29
കോയമ്പത്തൂർ – ധൻബാദ്, (06063), വെള്ളിയാഴ്ച, സെപ്റ്റംബർ 13 – നവംബർ 29
ധൻബാദ് – കോയമ്പത്തൂർ, (06064), തിങ്കളാഴ്ച, സെപ്റ്റംബർ 16 – ഡിസംബർ 2
എറണാകുളം-പട്ന, (06085), വെള്ളി, സെപ്റ്റംബർ 13 – നവംബർ 29
പട്‌ന – എറണാകുളം, (06086), തിങ്കൾ, സെപ്റ്റംബർ 16 – ഡിസംബർ 2
കോയമ്പത്തൂർ – ഭഗത് കി കോത്തി (ജോധ്പൂർ, രാജസ്ഥാൻ), (06181), വ്യാഴം, ഒക്ടോബർ 3 – നവംബർ 28
ഭഗത് കി കോത്തി – കോയമ്പത്തൂർ, (06182), ഞായർ, ഒക്ടോബർ 6 – ഡിസംബർ 1

Tags: Special trains
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

Kerala

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടൽ: കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

India

പ്രത്യേക ട്രെയിനുകളില്‍ ഒരു കോടിയിലധികം പേര്‍ യാത്ര ചെയ്തെന്ന് അശ്വിനി വൈഷ്ണവ്

Kerala

ദീപാവലി; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, ആയിരക്കണക്കിനു യാത്രക്കാർക്ക് ആശ്വാസം

Kerala

മാറ്റങ്ങളുമായി യാത്രികര്‍ക്കൊപ്പം; സ്ലീപ്പര്‍ കോച്ചുകളെ സ്‌പെഷ്യല്‍ ട്രെയിനുകളാക്കുന്നു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.