Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

യുഎസ് ഓപ്പണ്‍: സബലെങ്ക-നവാറോ സെമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 11:15 pm IST
inSports
ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ അരൈന സബലെങ്ക

ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ അരൈന സബലെങ്ക

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍താരം അരൈന സബലെങ്ക സെമിയില്‍ പ്രവേശിച്ചു. നാളെ നടക്കുന്ന മത്സരത്തില്‍ അമേരിക്കയുടെ എമ്മ നവാറോ ആണ് താരത്തിന്റെ എതിരാളി. ഇന്നലെ പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് കരുത്തന്‍ താരം ചിന്‍വെന്‍ ഷെങ്ങിനെ അനായാസം മറികടന്നാണ് സബലെങ്കയുടെ മുന്നേറ്റം.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌കോര്‍ 6-1, 6-2ന് നേരിട്ടുള്ള സെറ്റിനാണ് സബലെങ്ക ചിന്‍വെന്‍ ഷെങ്കിനെ മറികടന്നത്.

കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോള ബഡോസയെ തോല്‍പ്പിച്ചാണ് നവാറോയുടെ സെമി പ്രവേശം. യുഎസ് ഓപ്പണില്‍ 13-ാം സീഡ് താരമായാണ് ഈ അമേരിക്കന്‍ താരം മത്സരിക്കുന്നത്.

ഇന്നലെ നടന്ന പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ തിരെ പോരാടിയ അമേരിക്കന്‍ താരം ഫ്രാന്‍സെസ് ടിയാഫോ സെമിയില്‍ പ്രവേശിച്ചു. നാല് സെറ്റ് വരെ നീണ്ടു നിന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ ദിമിത്രോവ് പിന്മാറുകയായിരുന്നു. സ്‌കോര്‍: 6-3, 6-7(5-7), 6-3, 4-1ല്‍ എത്തിനില്‍ക്കെ കളി അവസാനിച്ചതോടെ ടിയാഫോയ്‌ക്ക് വാക്കോവര്‍ ലഭിച്ചു.

യുഎസ് ഓപ്പണില്‍ ഭാരതത്തിന്റെ പ്രതീക്ഷ അവസാനിച്ചു. രോഹന്‍ ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സിലും തോറ്റ് പുറത്തായി. അമേരിക്കന്‍ സഖ്യം ടെയ്‌ലര്‍ ടൗണ്‍സെന്‍ഡ്- ഡൊണാള്‍ഡ് യങ് ആണ് രോഹന്‍ ബൊപ്പണ്ണയും ഇന്തോനേഷ്യക്കാരി അല്‍ദില സുത്ജിയാദിയും അടങ്ങിയ സഖ്യത്തെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റിന് സ്‌കോര്‍ 6-3, 6-4നായിരുന്നു തോല്‍വി. പുരുഷ ഡബിള്‍സില്‍ നേരത്തെ തന്നെ രോഹന്‍ ബൊപ്പണ്ണയും സഖ്യതാരം മാത്യു എബ്‌ഡെനും പുറത്തായതാണ്.

Tags: us openSabalenkaNavarro
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

Sports

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

Sports

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.