Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയക്കുമരുന്ന് മാഫിയ അടക്കി വാഴുന്ന അന്യസംസ്ഥാന തൊഴിലാളികൾ ; ഓപ്പറേഷൻ ഡി ഹണ്ടിൽ പിടിയാകുന്നവർ ചോദ്യ ചിഹ്നമാകുമ്പോൾ

ക്രമസമാധാന ചുമതലയുള്ള ഏഡിജിപി എം.ആർ അജിത് കുമാറിന്റെ നിർദ്ദേശത്താലാണ് ഡി ഹണ്ട് നടക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 07:34 pm IST
inKerala

ആലുവ : മയക്കുമരുന്നിതെരിയുള്ള നടപടിയായ ഓപ്പറേഷൻ ഡി ഹണ്ടിൽ റൂറൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 183കേസുകൾ. 205 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ക്രമസമാധാന ചുമതലയുള്ള ഏഡിജിപി എം.ആർ അജിത് കുമാറിന്റെ നിർദ്ദേശത്താലാണ് ഡി ഹണ്ട് നടക്കുന്നത്. 20ന് ആണ് പരിശോധനകൾ ആരംഭിച്ചത്. എട്ട് കിലോ കഞ്ചാവ് ,112 ഗ്രാം ബ്രൗൺഷുഗർ, ഇരുപത്തിയൊന്ന് ഗ്രാം ഹെറോയിൻ എന്നിവയാണ് പിടികൂടിയത്. ആലുവയിൽ 3 കിലോ, പുത്തൻ കുരിശിൽ രണ്ടരക്കിലോ , എടത്തലയിൽ ഒന്നരക്കിലോ വീതം കഞ്ചാവും വരാപ്പുഴയിൽ 110 ഗ്രാം ബ്രൗൺഷുഗറും, എടത്തലയിൽ നിന്ന് 19 ഗ്രാം ബ്രൗൺഷുഗറും പിടികൂടി.

മയക്കുമരുന്ന് കേസിലെ മുൻകുറ്റവാളികളടക്കം 312 പേരെ പരിശോധിച്ചു. നൂറ്റിപ്പത്ത് ഗ്രാം ബ്രൗൺഷുഗറുമായി ആസാം നാഗോൺ സ്വദേശി ഇക്ബാൽ അഹമ്മദിനെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം രുപയും കണ്ടെടുത്തു. പിടികൂടിയ മയക്കുമരുന്നിന് പതിനഞ്ച് ലക്ഷത്തോളം രൂപ വില വരും കടമക്കുടി കോതാടുള്ള വാടക വീട്ടിൽ നിന്നാണ് മാരക സ്വഭാവമുള്ള ബ്രൗൺഷുഗർ പിടികൂടിയത്.

പ്രത്യേക പായ്‌ക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. അസാമിൽ നിന്ന് തീവണ്ടി മാർഗം നാട്ടിലെത്തിച്ച് ചെറിയ പായ്‌ക്കറ്റുകളിലാക്കി ഇതര സംസ്ഥാനത്തൊഴിലാളികൾക്കും, തദ്ദേശീയർക്കുമാണ് വിൽപ്പന. 19 ഗ്രാം ഹെറോയിനുമായി ആസാം നാഗോൺ ബാസിയാഗാവ് സ്വദേശികളായ അൻവർ ‘ഹുസൈൻ നജ്മുൽ അലി എന്നിവരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു.

പുക്കാട്ടുപടി വയർ റോപ്സ് ജംഗ്ഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്ന്. എടത്തല പോലീസ് കഴിഞ്ഞ രാത്രിയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവരെ പിടികൂടിയത്. കൃത്യത്തിനായി ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

ആലുവയിൽ മൂന്ന് കിലോ കഞ്ചാവുമായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോദഗിരി സ്വദേശി പിൻ്റു മണ്ഡലിനെ ആലുവ പോലീസ് പിടികൂടി. ചവറുപാടം ഭാഗത്ത് കഞ്ചാവ് വിൽപ്പനക്കെത്തിച്ചപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിലോയ്‌ക്ക് 3000 രൂപയ്‌ക്ക് വാങ്ങി ഇവിടെ തീവണ്ടി മാർഗം എത്തിച്ച് 30000 രൂപയ്‌ക്കാണ് വിൽപ്പന.

ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിലാണ് കച്ചവടം. കഴിഞ്ഞ രാത്രി നടന്ന പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ പരിശോധന നടക്കുന്നത്.

Tags: drugsAluvaMigrant workermafiakanchavuRural police
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.