Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സബ് ഇന്‍സ്‌പെക്ടര്‍മാരെ നേരിട്ടു നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പോലീസ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 10:15 am IST
in Kerala
1.85.0-GE36AELKNOEJRPUE2VS3AT445U.0.1-3

1.85.0-GE36AELKNOEJRPUE2VS3AT445U.0.1-3

കോട്ടയം: പോലീസ് സേനയില്‍ നേരിട്ടുള്ള സബ് ഇന്‍സ്‌പെക്ടര്‍ നിയമനം അവസാനിപ്പിക്കണമെന്ന് കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം. പങ്കാളിത്ത പെന്‍ഷന്‍ പോലീസ് സേനയില്‍ നിന്ന് ഒഴിവാക്കുകയെന്നതുള്‍പ്പെടെ 100 പ്രമേയങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ ഡ്യൂട്ടിക്കായി പോലീസില്‍ സ്‌പെഷല്‍ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകരിക്കണമെന്നതാണ് മറ്റൊരാവശ്യം. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സീസണ്‍ കാലത്ത് ഡ്യൂട്ടിക്ക് പോലീസുകാരെ നിയമിക്കുന്നത് സ്റ്റേഷനുകളിലെ പ്രവര്‍ത്തനം താറുമാറാകാന്‍ ഇടയാക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളാണ് പോലീസിന്റെ കേസന്വേഷണത്തിന് തടസ്സം നില്‍ക്കുന്നതെന്ന് സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. മാറുന്ന സാങ്കേതികവിദ്യ അനുസരിച്ച് പൊലീസിലും നവീകരണം ഉണ്ടാകണം. സാമ്പത്തിക ഞെരുക്കും കാരണമാണ് പ്രതീക്ഷിക്കുന്നപോലെ അത്തരം കാര്യങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സര്‍ക്കാരിനു കഴിയാത്തതെന്നും മന്ത്രി സമ്മതിച്ചു.

Tags: Resolutionpolice associationstop direct recruitmentsub inspectors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കം എആര്‍ ക്യാമ്പുകളിലെ 16 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

എസ് എഫ് ഐ ആക്രമണം : പൊലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ ചേരിതിരിഞ്ഞ് വാക്കേറ്റം

News

നികുതി ഘടനയിലെ പരിഷ്കാരം സാധാരണക്കാരന്റെ ജീവിത നിലവാരം ഉയർത്തി: ബിജെപി

India

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

India

വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി കര്‍ണാടക ; എത്ര പ്രമേയം പാസാക്കിയാലും സാധാരണക്കാരുടെ കണ്ണുനീർ കാണാതെ വഖഫിനൊപ്പം നിൽക്കാൻ പറ്റില്ല : പ്രഹ്ലാദ് ജോഷി

പുതിയ വാര്‍ത്തകള്‍

നിദാഖാൻ മിക്കവാറും കേരളത്തിൽ ഉണ്ടാകും ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.