Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഇ.പി ജയരാജന്റെ പടിയിറക്കം മാധ്യമ മേഖലയ്‌ക്ക് ‘തീരാനഷ്ടം’! ട്രോളന്‍മാര്‍ ഇനി എന്തു ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 09:52 am IST
inSpecial Article

കോട്ടയം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നുള്ള ഇ.പി ജയരാജന്റെ പടിയിറക്കം മാധ്യമ മേഖലയ്‌ക്ക് ‘തീരാനഷ്ട’മാണ്. മസാല മാധ്യമങ്ങള്‍ക്ക് പഞ്ച് തലക്കെട്ടുകള്‍ സമ്മാനിച്ചിരുന്ന ഇടതുപക്ഷ നേതാവാണ് ജയരാജന്‍. ബോക്‌സിങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോള്‍ ‘കേരളത്തിന്റെ കായിക ലോകത്തിന് വലിയ സംഭാവന ചെയ്ത വ്യക്തിത്വമായിരുന്നു’വെന്ന് പ്രതികരിച്ച അന്നത്തെ ഈ കായിക മന്ത്രിയെ ഏറെക്കാലം ട്രോളന്‍മാര്‍ കൊണ്ടാടി.

ആരെയും എന്തും പറഞ്ഞ് അധിക്‌ഷേപിക്കാന്‍ ഒരുമടിയും കാണിച്ചിരുന്നില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വികാരജീവിയെന്നും മാനസികവിഭ്രാന്തിയുള്ളയാളെന്നും സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ വകതിരിവില്ലാത്തവനെന്നും വിശേഷിപ്പിച്ചത് ഉദാഹരണം. വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാരെ തിരിച്ചാക്രമിക്കുകയും അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് വിലയിരുത്തുകയും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് പ്രഖ്യാപിച്ചതുമെല്ലാം ഇ പിയുടെ പ്രവര്‍ത്തനമേഖലയിലെ പൊന്‍തൂവലുകളാണ്.

ശാസ്ത്രജ്ഞര്‍ ഈ വിജ്ഞാനഭണ്ഡാകാരത്തിന് വിവരദോഷികളാണ്. എപ്പോള്‍ കണ്ടാലും എന്തെങ്കിലും വക ജയരാജില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വീണു കിട്ടുമായിരുന്നു. സിപിഐക്കെതിരെ എക്കാലവും എതിര്‍പ്പ് ഉയര്‍ത്തി ജയരാജന്‍. കേരളത്തില്‍ സിപിഐ തകര്‍ന്നാല്‍ മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്ന് ആവര്‍ത്തിച്ചു.
കേരളത്തില്‍ മാത്രമുള്ള തന്‌റെ പാര്‍ട്ടി അമേരിക്കയ്‌ക്കുവരെ ഭീഷണിയാണെന്നു ധരിച്ചുവശായവരില്‍ ഒരാളായിരുന്നു ജയരാജന്‍. സിപി എമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ ചാര സംഘടന പണം ഇറക്കുന്നു എന്നു വരെ ഒരു ഘട്ടത്തില്‍ പറഞ്ഞു.

കണ്ടല്‍ തീം പാര്‍ക്ക് ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് ശാസ്ത്രജ്ഞന്‍ അപരിഷ്‌കൃതരും വിവരമില്ലാത്തവരുമാണെന്നു പറഞ്ഞതും ഇദ്ദേഹമാണ്. പുരോഹിതരെയും ജയരാജന്‍ വെറുതെ വിട്ടിട്ടില്ല. സിപിഎമ്മിന് തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ചില മത പുരോഹിതന്മാരെ ഉപയോഗിക്കുന്നുണ്ടെന്നും ഇദ്‌ദേഹം കണ്ടെത്തി. പോലീസ് സേന ഇടതുപക്ഷത്തിന് അപമാനം ഉണ്ടാക്കുകയാണെന്ന് ഒരിക്കല്‍ പറഞ്ഞു.

കോടതികള്‍ക്കെതിരെ പോലും നിലപാടെടുത്തു. സമരം നടത്തുന്നത് ഒരു കോടതിക്കും നേരിടാനാവില്ലെന്നും വേണമെങ്കില്‍ ഒരു യുദ്ധം പ്രഖ്യാപിക്കാന്‍ തയ്യാറാണെന്നും വരെ ജയരാജന്‍ പറഞ്ഞുവച്ചു.

 

Tags: E P Jayarajanlossdemotionmedia sector'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആര്‍എസ്എസിന്റെ രാഷ്‌ട്രീയ പദ്ധതിയാണെന്ന് പി ജയരാജന്‍ ; ഹിന്ദുക്കളുടെ വിശേഷാവസരങ്ങളിൽ മാത്രമുള്ള ന്യായീകരണം

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.