Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് ദുരന്തം: താല്‍ക്കാലിക പുനരധിവാസവും പ്രതിസന്ധിയില്‍

ജെയ്‌സന്‍ by ജെയ്‌സന്‍
Aug 8, 2024, 06:30 am IST
in Kerala
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കണ്ടെണ്ടത്തിയ കാരാപ്പുഴയിലെ വാസയോഗ്യമല്ലാത്ത ക്വാര്‍ട്ടേഴ്‌സുകള്‍

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കണ്ടെണ്ടത്തിയ കാരാപ്പുഴയിലെ വാസയോഗ്യമല്ലാത്ത ക്വാര്‍ട്ടേഴ്‌സുകള്‍

ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ബാധിതരുടെ താത്കാലിക പുനരധിവാസത്തിന് ഇപ്പോള്‍ കണ്ടെത്തിയ വാസ സ്ഥലങ്ങള്‍ അപര്യാപ്തം. പലതും വാസ യോഗ്യമല്ല. അറ്റകുറ്റപ്പണിക്കുതന്നെ ഏറെ സമയമെടുക്കും.

നടപടി വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ക്യാമ്പുകളിലടക്കമുള്ള ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നത് വെല്ലുവിളിയാണ്. ഉരുള്‍പൊട്ടലില്‍ രക്ഷപ്പെട്ട 661 കുടുംബങ്ങളിലെ 2217 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്. ഇവരെയെല്ലാം സുരക്ഷിതമായി എല്ലാ സൗകര്യങ്ങളോടെയും പുനരധിവസിപ്പിക്കണം.

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ താത്കാലിക പുനരധിവാസത്തിനുപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ 27 ക്വാര്‍ട്ടേഴ്സുകളാണ് ഇതിനായി കണ്ടെത്തിയത്. കല്‍പ്പറ്റയില്‍ 15, പടിഞ്ഞാറത്തറയില്‍ ആറ്, ബത്തേരിയില്‍ രണ്ട്, കാരാപ്പുഴയില്‍ നാല് എന്നിങ്ങനെയാണ് ക്വാര്‍ട്ടേഴ്സുകള്‍. എന്നാല്‍ കാരാപ്പുഴയുള്‍പ്പെടെയുള്ള ക്വാര്‍ട്ടേഴ്സുകള്‍ പലതും വാസയോഗ്യമല്ല. കാടുകയറി മരങ്ങളും മറ്റും വളര്‍ന്ന സ്ഥിതിയിലാണ്. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ ദിവസങ്ങളെടുത്തേക്കാം. മറ്റു ക്വാര്‍ട്ടേഴ്‌സുകളുടെ അവസ്ഥയും വ്യത്യസ്തമല്ല, പലതിലും വെള്ളം കിട്ടാന്‍ പോലും ഏറെ പണിയെടുക്കണം. കൃത്യമായ സംരക്ഷണമില്ലാത്തതിനാല്‍ താറുമാറായ സ്ഥിതിയിലാണ്. വാസയോഗ്യമായ കെട്ടിടങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ഒഴിഞ്ഞ വീടുകള്‍ കണ്ടെത്തുകയെന്നതിലേക്കും കടന്നിട്ടേയുള്ളൂ. പുനരധിവാസ പാക്കേജുകളും പ്രഖ്യാപനങ്ങളും മലവെള്ളം പോലെയുണ്ടെങ്കിലും എത്ര മാത്രം പ്രായോഗികമാകുമെന്നത് ആശങ്കയിലാണ്.

പുത്തുമലയുടെ നേര്‍സാക്ഷ്യം മുന്നിലുണ്ട്, അഞ്ചു വര്‍ഷം പിന്നിടുമ്പോഴും വീടു കിട്ടാത്തവരുണ്ട്. അതുകൊണ്ടുതന്നെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്കുള്ള പുനരധിവാസവും ജീവനോപാധികളും എത്ര പേര്‍ക്ക്, എന്നു കിട്ടുമെന്നാണ് പലരുടെയും ആശങ്ക.

ഹെല്‍ത്ത് സെന്റര്‍, അങ്കണവാടി, ബസ് സ്റ്റോപ്പ് ഉള്‍പ്പെടെ പ്രഖ്യാപിച്ച ഹര്‍ഷം പദ്ധതിയില്‍ പുത്തുമലക്കാരെ പുനരധിവസിപ്പിച്ചിടത്ത് ആര്‍ക്കൊക്കെ, എന്തൊക്കെയെന്നത് പുനര്‍ വിചിന്തനം നടത്തണമെന്ന് പുത്തുമലക്കാര്‍ത്തന്നെ പറയുന്നു.

Tags: crisisWayanad disasterWayanadRehabilitationTemporary rehabilitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

വയനാട് ദുരന്തം: കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ 223, ഡി.എന്‍.എയിലൂടെ തിരിച്ചറിഞ്ഞത് 99

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.