Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് വൈകാരിക കത്തെഴുതി മഞ്ഞപ്പട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 10:35 pm IST
inFootball

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തുറന്ന കത്തെഴുതി ടീമിന്റെ ആരാധക കൂട്ടായ്‌മയായ മഞ്ഞപ്പട. പുതിയ താരങ്ങളെയെത്തിക്കുന്നതിലടക്കം മാനേജ്മെന്റ് പുലര്‍ത്തുന്ന നിസംഗതയെ ചോദ്യം ചെയ്താണ് ആരാധകരുടെ വൈകാരിക കത്ത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പുതിയ സീസണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് സീസണിലെ ആശങ്ക പങ്കുവെച്ച മഞ്ഞപ്പട, പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ക്ലബിനൊപ്പം ഒരുപതിറ്റാണ്ടിലേറെയായി അടിയുറച്ച് നില്‍ക്കുന്നവരാണ് മഞ്ഞപ്പട എന്ന ആമുഖത്തോടെ തുടങ്ങിയ കത്തില്‍ നിലവിലെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ക്ലബിന്റെ പുതിയ സീസണിലേക്കുള്ള തയാറെടുപ്പുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. അടിസ്ഥാന സൗകര്യങ്ങള്‍, കളിക്കാരുടെ സൈനിങ്, താരങ്ങളെ വിറ്റഴിക്കല്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ക്ലബിന് വ്യക്തതയില്ലാത്തതില്‍ കത്തില്‍ നിരാശയും അസംതൃപ്തിയും പങ്കുവെക്കുന്നു

‘സീസണ്‍ അടുക്കുമ്പോള്‍, വ്യക്തമല്ലാത്ത തന്ത്രങ്ങളും നിര്‍ണായക പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള നിശബ്ദതയും ഞങ്ങളെ, അഗാധമായ നിരാശയിലും സങ്കടത്തിലും ആക്കുന്ന’. പ്രസ്താവനയില്‍ മഞ്ഞപ്പട പറയുന്നു.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് അതിവേഗം പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഫാന്‍സ് ക്ലബ് ഊന്നിപ്പറഞ്ഞു. ടീമിന് സമന്വയിപ്പിക്കാനും മികച്ച പ്രകടനം നടത്താനും ആവശ്യമായ താരങ്ങളെയും അന്തരീക്ഷവും നല്‍കണമെന്ന് മാനേജ്മെന്റിനോട് അഭ്യര്‍ത്ഥിച്ചു. ഐഎസ്എല്‍ സീസണ്‍ ആരംഭിക്കാന്‍ രണ്ട് ആഴ്ചകള്‍ മാത്രം ശേഷിക്കെ, പ്രസ്താവന കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റില്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തും.

മഞ്ഞപ്പടയുടെ പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം സുതാര്യതയ്‌ക്കുള്ള ആവശ്യം മാത്രമല്ല, ക്ലബ്ബിനെ പിന്തുണയ്‌ക്കുന്നവരുടെ മൂല്യങ്ങളോടും അഭിനിവേശത്തോടും ഒപ്പം അണിനിരക്കാനുള്ള അഭ്യര്‍ത്ഥനയാണ്. ടീമിന് മികവിലേക്കുയരാന്‍ ആവശ്യമായ താരങ്ങളെ ക്ലബിലെത്തിക്കാന്‍ മാനേജ്മെന്റ് തയാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

 

Tags: Kerala Blasters FCManjapadawrote emotional letter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്‌സ്-മുഹമ്മദന്‍സ് ഐഎസ്എല്‍ പോരാട്ടത്തില്‍ നിന്ന്‌
Football

ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം
Football

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

Football

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

Football

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.