Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചെളിവാരിയെറിയല്‍ ഇന്ത്യയില്‍ ഫലിച്ചില്ല; അദാനിയെ വിട്ട് പിടിച്ച് ഹിന്‍ഡന്‍ബര്‍ഗ്; പുതിയ ഇര അമേരിക്കയിലെ സൂപ്പര്‍ മൈക്രോ

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് തല്‍ക്കാലം അദാനിയെ വിട്ടു. അവരുടെ പുതിയ ഇര അമേരിക്കയിലെ സൂപ്പര്‍ മൈക്രോ എന്ന കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ്. ഈ കമ്പനി അവരുടെ അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കുന്നു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 12:29 am IST
in Business
ഹിന്‍ഡന്‍ബര‍്ഗ് റിസര്‍ച്ച് സിഇഒ ആന്‍ഡേഴ്സന്‍ (വലത്ത്)

ഹിന്‍ഡന്‍ബര‍്ഗ് റിസര്‍ച്ച് സിഇഒ ആന്‍ഡേഴ്സന്‍ (വലത്ത്)

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് തല്‍ക്കാലം അദാനിയെ വിട്ടു. അവരുടെ പുതിയ ഇര അമേരിക്കയിലെ സൂപ്പര്‍ മൈക്രോ എന്ന കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ്. ഈ കമ്പനി അവരുടെ അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കുന്നു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരിക്കുന്നത്. അങ്ങിനെ ഇന്ത്യയില്‍ തോറ്റ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അമേരിക്കയില്‍ പുതിയ ഇരയെ വേട്ടയാടുകയാണ്.

ഇതോടെ സൂപ്പര്‍ മൈക്രോയുടെ ഓഹരി വില എട്ട് ശതമാനം ഇടിഞ്ഞു. ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഈ ഓഹരി വാങ്ങിക്കൂട്ടിയതിലൂടെ വന്‍ലാഭം കൊയ്തു.

സെര്‍ വറുകള്‍ക്ക് വന്‍ ഡിമാന്‍റായതോടെ ഈ കമ്പനിയുടെ ഓഹരി വില ഇരട്ടിയായി വര്‍ധിച്ചിരുന്നതാണ്. അതാണ് ഇപ്പോള്‍ തകര്‍ന്നത്. 3500 കോടി ആസ്തിയുള്ള ഈ കമ്പനിയുടെ ഓഹരി വില 2024ലെ ആദ്യമാസങ്ങളില്‍ നാലിരട്ടിയായി വര്‍ധിച്ചിരുന്നു. പിന്നീട് അത് 68 ശതമാനത്തോളം തകര്‍ന്നിരുന്നു. എന്തായാലും അമേരിക്കയിലെ കമ്പനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് ആ കമ്പനിയുടെ ഓഹരി വില ഇടിച്ചു താഴ്‌ത്തുക വഴി വന്‍ലാഭം കൊയ്തിരിക്കുകയാണ് കോര്‍പറേറ്റ് കമ്പനികളുടെ മാംസം കൊത്തിവിഴുങ്ങുന്ന കഴുകന്‍ എന്ന് ആരോപിക്കപ്പെടുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്.

ഇന്ത്യയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കണ്ടം വഴി ഓടി

കഴിഞ്ഞ ആഴ്ചയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട സെബി ചെയര്‍പേഴ്സന്‍ മാധബി പുരി ബുച്ചിനെതിരെയും അദാനിയ്‌ക്കെതിരെയും നിരത്തിയ ആരോപണങ്ങള്‍ പൊളിഞ്ഞുപോയിരുന്നു. പുതിയ ആരോപണങ്ങള്‍ വഴി ഇന്ത്യന്‍ ഓഹരി വിപണിയെ പിച്ചിച്ചീന്താമെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മോഹം നടന്നില്ല. ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. മാത്രമല്ല, ലോകത്തിലെ വലിയ ഓഹരി വിപണിയില്‍ ഇപ്പോള്‍ 10 കോടിയോളം ഓഹരി നിക്ഷേപകര്‍ ഉണ്ട്. റീട്ടെയ്ല്‍ നിക്ഷേപകരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം ഉണ്ട്. കഴിഞ്ഞ ആറ് മാസം മാത്രം ഒരു കോടി പുതിയ നിക്ഷേപകരമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എത്തിയത്. അതുകൊണ്ട് തന്നെ പെട്ടെന്ന് ഓഹരി വിപണിയെ ഏതെങ്കിലും ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ഛിന്നഭിന്നമാക്കാമെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെയും രാഹുല്‍ ഗാന്ധിയുടെയും മോഹം നടന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി മോദിയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തുന്നു. പക്ഷെ യാതൊരു അടിസ്ഥാനവുമില്ലാത്ത, ഓഹരി വിപണിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതികള്‍ അറിയാവുന്നവര്‍ ഉയര്‍ത്താത്ത മണ്ടത്തരങ്ങളാണ് രാഹുല്‍ ഗാന്ധി വിളിച്ചുപറയുന്നതെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധര്‍ പറയുന്നത്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ഇന്ത്യന്‍ ഓഹരി വിപണിയിലെ സെന്‍സെക്സ് 6000 പോയിന്‍റിന്റെ നഷ്ടം രേഖപ്പെടുത്തി. പാവം പിടിച്ച നിക്ഷേപകരുടെ 31 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു എന്നാണ് രാഹുല്‍ ഗാന്ധി അന്ന് ആരോപിച്ചത്. അതിന് കാരണം മോദിയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. എന്നാല്‍ 6000 പോയിന്‍റ് ഇടിഞ്ഞു എന്നതിനര്‍ത്ഥം നിക്ഷേപകരുടെ പോക്കറ്റില്‍ നിന്നും 31 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു എന്നല്ലെന്ന് ഓഹരി വിപണിയുടെ അടിസ്ഥാനപ്രവര്‍ത്തനരീതികള്‍ അറിയുന്നവര്‍ക്ക് അറിയാം.

 

Tags: NasdaqPMModiIndian share marketRahulGandhiSensexHindenburgresearchHinderburgreportSuperMicro
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.