Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖിന്റെ ആത്മകഥ ‘അഭിനയമറിയാതെ’ രക്ഷയ്‌ക്കെത്തിയില്ല; .ഭയങ്കര അഭിനയക്കാരനെന്ന് രേവതി സമ്പത്ത്; ചടങ്ങ് ബഹിഷ്കരിച്ച് മമ്മൂട്ടിയും

നടന്‍ സിദ്ധിഖ് ആത്മകഥ പ്രസിദ്ധീകരിക്കുന്നതിലൂടെ അവസാന നിമിഷം തന്റെ മുഖം മിനുക്കാനുള്ള പദ്ധതിയായിരുന്നു. ആത്മകഥയ്‌ക്ക് 'അഭിനയമറിയാതെ' എന്ന പേര് നല്‍കുക വഴി താന്‍ മുഖംമൂടിയില്ലാത്ത പച്ചമനുഷ്യനാണെന്ന ഇമേജ് സൃഷ്ടിക്കാനായിരുന്നു ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 03:03 pm IST
inKerala, Entertainment

തിരുവനന്തപുരം: നടന്‍ സിദ്ധിഖ് ആത്മകഥ പ്രസിദ്ധീകരിക്കുന്നതിലൂടെ അവസാന നിമിഷം തന്റെ മുഖം മിനുക്കാനുള്ള പദ്ധതിയായിരുന്നു. ആത്മകഥയ്‌ക്ക് ‘അഭിനയമറിയാതെ’ എന്ന പേര് നല്‍കുക വഴി താന്‍ മുഖംമൂടിയില്ലാത്ത പച്ചമനുഷ്യനാണെന്ന ഇമേജ് സൃഷ്ടിക്കാനായിരുന്നു ശ്രമം.

എന്നാല്‍ രേവതി സമ്പത്ത് എന്ന നടിയുടെ വാര്‍ത്താസമ്മേളനം സിദ്ധഖിന്റെ പദ്ധതികള്‍ മുഴുവന്‍ അട്ടിമറിച്ചു. സിദ്ധിഖ് ഭയങ്കര അഭിനയക്കാരനാണെന്നും തനി ഫ്രോഡാണെന്നും തന്നെ റേപ് ചെയ്തുവെന്നും ചവിട്ടുകയും തല്ലുകയും ചെയ്തുവെന്നുമൊക്കെ രേവതി സമ്പത്ത് ആഞ്ഞടിച്ചത്. ഇതോടെ സിദ്ധിഖിന്റെ മറ്റൊരു മുഖമാണ് വെളിവായത്. തനിക്ക് മാത്രമല്ല, തന്റെ പല കൂട്ടുകാരികളെയും വശീകരിക്കാന്‍ സിദ്ധിഖ് തന്റെ ഫെയ്സ് ബുക്ക് പേജ് ഉപയോഗിച്ചെന്നും രേവതി സമ്പത്ത് വെളിപ്പെടുത്തി.

സിദ്ധിഖ് പ്രതിക്കൂട്ടിലായതോടെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി കരുതലെടുത്തു. സിദ്ധിഖിന്റെ ആത്മകഥ ‘അഭിനയമറിയാതെ’ പ്രകാശനം ചെയ്യേണ്ടത് മമ്മൂട്ടിയായിരുന്നു. എന്നാല്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലും കൂടിയായപ്പോള്‍ പുസ്തകപ്രകാശനച്ചടങ്ങിന് പോകാതിരിക്കുന്നതാണ് നല്ലതെന്ന് മമ്മൂട്ടിയെ അടുത്തുള്ളവര്‍ ഉപദേശിച്ചുവെന്നാണ് അറിയുന്നത്. ഇതോടെ മമ്മൂട്ടി പുസ്തകപ്രകാശനച്ചടങ്ങ് ബഹിഷ്കരിച്ചു. ഇതോടെ താരപരിവേഷമില്ലാതെയാണ് ‘അഭിനയമറിയാതെ’ ഞായറാഴ്ച പ്രകാശനം ചെയ്തത്.

ഞായറാഴ്ച രാത്രിതന്നെ രഞ്ജിത് എന്ന സംവിധായകന്‍ സ്ത്രീപീഡനാരോപണത്തിന്റെ പേരില്‍ രാജിവെയ്‌ക്കേണ്ടിവരുമെന്ന് ഏതാണ്ടുറപ്പായി. അദ്ദേഹത്തിന്റെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ബോര്‍ഡ് വാഹനത്തില്‍ നിന്നും നീക്കി. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച രാവിലെ തന്നെ ആ വാര്‍ത്ത എത്തി. രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു എന്ന വാര്‍ത്ത. അതോടെ മറ്റൊരു ചോദ്യം ഉയര്‍ന്നു.സ്ത്രീപീഢന ആരോപണത്താല്‍ ര‌ഞ്ജിത് രാജിവെച്ചപ്പോള്‍ അതേ ആരോപണം ഉയര്‍ത്തപ്പെട്ട സിദ്ധിഖും രാജിവെയ്‌ക്കേണ്ടതല്ലെ? ന്യായമായ ഈ ചോദ്യം ശക്തമായതോടെ സിദ്ധിഖും അമ്മ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. അങ്ങിനെ ഹേമ കമ്മിറ്റിയുടെ പേരില്‍ രണ്ട് ശക്തമായ തലകളാണ് ഉരുണ്ടത്.

 

Tags: RevathySampathRevathiPriyaSampathmalayalam cinemaMammoottySiddiqueHemacommitteeReportHemareportActorSiddique
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Entertainment

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.