Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാകിസ്ഥാന്‍ പരമ്പര: ബംഗ്ലാ പൊരുതി നിന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 10:35 pm IST
in Cricket
പാകിസ്ഥാനെതിരായ ബാറ്റിങ്ങിനിടെ ബംഗ്ലാദേശ് ബാറ്റര്‍മാരായ മുഷ്ഫിഖുര്‍ റഹീമും ലിറ്റന്‍ ദാസും

പാകിസ്ഥാനെതിരായ ബാറ്റിങ്ങിനിടെ ബംഗ്ലാദേശ് ബാറ്റര്‍മാരായ മുഷ്ഫിഖുര്‍ റഹീമും ലിറ്റന്‍ ദാസും

റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ ഉശിരന്‍ മറുപടി. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഇന്നേക്ക് പിരിയുമ്പോള്‍ അഞ്ചിന് 316 എന്ന ശക്തമായ നിലയിലാണ്. അര്‍ദ്ധസെഞ്ചുറിയുമായി ലിറ്റന്‍ ദാസും(52) മുഷ്ഫിഖുര്‍ റഹീമും(55) ആണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ രണ്ടാം ദിനത്തിനൊടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. റാവല്‍പിണ്ടിയിലെ പിച്ച് മൂന്നാം ദിനം ബൗളിങ്ങിന് അനുകൂലമാകുമെന്ന വിശ്വാസമായിരുന്നു പാക് ക്യാമ്പിന്. ഷഹീന്‍ അഫ്രീദിയും നസീം ഷായും കുറാം ഷഹ്‌സാദും മുഹമ്മദ് അലിയും എല്ലാം അടങ്ങുന്ന പാക് ബൗളിങ് നിര നല്ല രീതിയില്‍ അദ്ധ്വാനിച്ചെങ്കിലും പിച്ചില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിച്ചില്ല. മത്സരം 27 ഓവറിലെത്തുമ്പോഴേക്കും കഷ്ടിച്ച് 50 പിന്നിട്ട ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ വീണിരുന്നു. എങ്കിലും പതറാതെ പൊരുതിയ ബംഗ്ലാദേശ് കരുത്തോടെ പിടിച്ചു നില്‍ക്കുന്നതാണ് ഇന്നലെ റാവില്‍പിണ്ടിയില്‍ കണ്ടത്.

സെഞ്ചുറിക്ക് അടുത്തുവരെയെത്തിയ ഷദ്മാന്‍ ഇസ്ലാം(93) മുന്നില്‍ നിന്ന് നയിച്ച പ്രകടനമാണ് ബംഗ്ലാ ബാറ്റിങ് നിരയ്‌ക്ക് ആത്മവിശ്വാസം പകര്‍ന്നത്. മൂന്നാം വിക്കറ്റില്‍ മോനിമുല്‍ ഹഖുമായി(50) ചേര്‍ന്ന് 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നാലാം വിക്കറ്റില്‍ മുഷ്ഫിഖുറുമായി ചേര്‍ന്ന് 52 റണ്‍സും കൂട്ടിചേര്‍ത്തു. സെഞ്ചുറിക്ക് ഏഴ് റണ്‍സകലെ ഷാദ്മാനെ മുഹമ്മദ് അലി ബൗള്‍ഡാക്കുകയായിരുന്നു. ഈ സമയം ബംഗ്ലാ സ്‌കോര്‍ നാലിന് 199 എന്ന നിലയിലെത്തി. തുടര്‍ന്ന് ക്രീസിലെത്തിയ സൂപ്പര്‍ ബാറ്റര്‍ ഷാക്കിബ് അല്‍ ഹസന്‍(15) അധികസമയം പിടിച്ചു നിന്നില്ല. താരത്തെ സായിം അയൂബ് പുറത്താക്കി. തുടര്‍ന്നെത്തിയ ലിറ്റന്‍ ദാസ് റഹീമിനൊപ്പം ചേര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്‌കോറിങ്ങിന് വേഗത കൂട്ടി.

പാകിസ്ഥാന് വേണ്ടി ഷഹ്‌സാദ് രണ്ട് വിക്കറ്റും നസീം ഷാ ഒരു വിക്കറ്റും വീഴ്‌ത്തിക്കൊണ്ട് മികച്ച സംഭാവന നല്‍കി. ഒപ്പത്തിനൊപ്പം എന്ന നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നതാകും ഇന്ന് ഉച്ചവരെയുള്ള സമയം. ഇരു ടീമുകള്‍ക്കും ഈ സമയം അതീവ നിര്‍ണായകമാണ്.

Tags: pakistanBangladeshCricket Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

World

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.