Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ ഡോക്ടറുടെ കൂട്ടബലാത്സംഗം പ്രധാനപ്രശ്നമല്ലെന്ന് രാഹുല്‍ ഗാന്ധി; കഴിഞ്ഞ 30 വര്‍ഷത്തില്‍ ഇത്തരം കേസുണ്ടായില്ലെന്ന് ജസ്റ്റിസ് പര്‍ദ്ദിവാല

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയോട് ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ അതിക്രൂരമായ കൂട്ടബലാത്സംഗത്തെയും മരണത്തെയും കുറിച്ച് ചോദിച്ചപ്പോള്‍ അതത്ര പ്രധാനപ്പെട്ട കേസല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 11:43 pm IST
inIndia
സുപ്രീംകോടതി ജസ്റ്റിസ് പര്‍ദ്ദിവാല (ഇടത്ത്)

സുപ്രീംകോടതി ജസ്റ്റിസ് പര്‍ദ്ദിവാല (ഇടത്ത്)

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയോട് ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ അതിക്രൂരമായ കൂട്ടബലാത്സംഗത്തെയും മരണത്തെയും കുറിച്ച് ചോദിച്ചപ്പോള്‍ അതത്ര പ്രധാനപ്പെട്ട കേസല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യത്തിന് വന്നതാണെന്നും എന്റെ ശ്രദ്ധതിരിക്കാന്‍ നോക്കേണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്

ഇതിനെതിരെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. ഉന്നാവ്, ഹത്രാസ് തുടങ്ങി ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗക്കേസുകളില്‍ ആദ്യം ഓടിയെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ബംഗാളിലെ കൊല്‍ക്കത്തയിലുള്ള കൂട്ടബലാത്സംഗം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിയതേയില്ല. ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ കൂട്ടബലാത്സംഗം മാത്രമേ രാഹുല്‍ ഗാന്ധി കൂട്ടബലാത്സംഗമായി പരിഗണിക്കൂ എന്നായിരുന്നു ട്രോള്‍.

സുപ്രീംകോടതിയില്‍ ഈ കേസില്‍ വാദംകേള്‍ക്കുന്ന മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജിയാണ് പര്‍ദ്ദിവാല. അദ്ദേഹം പറഞ്ഞത് തന്റെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുപോലെ അധികാരദുര്‍വിനിയോഗം നടന്ന, ക്രൂരമായ കൂട്ടബലാത്സംഗം നടന്ന കേസ് കണ്ടിട്ടില്ലെന്നാണ്. കാരണം ബംഗാള്‍ പൊലീസ് കേസ് ഫയല്‍ ചെയ്യുംമുന്‍പ് ഇരയായ 33കാരിയായ ജൂനിയര്‍ ഡോക്ടറുടെ ശവദാഹം തിരക്കിട്ട് നടത്തിയിരുന്നു. ബലാത്സംഗം നടന്ന മെഡിക്കല്‍ ഹാള്‍ തിരക്കിട്ട് പുതുക്കിപ്പണിയുകയും ചെയ്തു.

അതുപോലെ കേസിലെ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ജൂനിയര്‍ ഡോക്ടറുടെ അസ്വാഭാവിക മരണത്തിന് കേസെടുക്കുന്നതിന് മുന്‍പ് പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നതായിരുന്നു മറ്റൊരു പിഴവ്. ഇതിനെയും സുപ്രീംകോടതി ജസ്റ്റിസായ പര്‍ദ്ദിവാല വിമര്‍ശിച്ചു.

Tags: PardhiwalaJusticePardiwalasupremecourtRahulGandhiHathrasUnnavgangrapeRGKargangrapecaseRGKarMedicalcollege
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.