Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയ് ഷാ ഐസിസി അധ്യക്ഷ പദവിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 10:41 pm IST
in Cricket

ദുബായ്: ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ(ബിസിസിഐ) സെക്രട്ടറി ജയ് ഷാ അടുത്ത അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) അധ്യക്ഷ്യനായേക്കും. ഇതിനുള്ള എല്ലാ സാധ്യതകളും ഉറപ്പായിട്ടുണ്ട്. യാഥാര്‍ത്ഥ്യമായാല്‍ ഐസിസിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായിരിക്കും 36കാരനായ ജയ് ഷാ.

ഇപ്പോഴത്തെ ഐസിസി അധ്യക്ഷന്‍ ഗ്രെഗ് ബാര്‍ക്ലേ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയ ആള്‍ക്കായുള്ള നടപടികളിലേക്ക് ഐസിസി കടന്നത്. ഗ്രെഗ് ബാര്‍ക്ലേയുടെ കാലാവധി വരുന്ന നവംബര്‍ 30ന് അവസാനിക്കും. തുടര്‍ന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏറ്റെടുക്കണം. ഇതിന് മുന്നോടിയായി ഈ മാസം 27 വരെ ഐസിസി അധ്യക്ഷപദവിക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

ഐസിസിയിലെ 16 ഡയറക്ടര്‍മാരില്‍ ഉള്‍പ്പെട്ടവര്‍ക്കേ നാമനിര്‍ദേശം നല്‍കാന്‍ സാധിക്കുകയുള്ളൂ. ഐസിസി ഡയറക്ടര്‍മാരില്‍ ഒരാളായ ജയ് ഷാ മാത്രമാണ് നിലവില്‍ ഇതിന് തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വന്നാല്‍ വരുന്ന നവംബറിലെ രണ്ടാമത്തെ ആഴ്ച തെരഞ്ഞെടുപ്പ് നടത്തണം. കൂടുതല്‍ വോട്ടുവാങ്ങി ജയിക്കുന്നയാള്‍ക്ക് പുതിയ അധ്യക്ഷനാകാം. പ്രധാനമായും ഇത്തരം സാഹചര്യങ്ങളില്‍ മുന്നോട്ട് വരാറുള്ള ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പ്രതിനിധികള്‍ ഇക്കുറി പദവ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചുകഴിഞ്ഞു. ഇതേ തുടര്‍ന്ന് ജയ് ഷാ ഐക്യകണ്‌ഠേന ഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്.

ഐസിസി അധ്യക്ഷപദവിയിലെത്തിയാല്‍ ജയ് ഷായ്‌ക്ക് നിലവിലെ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരും. 2022 ഒക്ടോബര്‍ മുതലാണ് ഷാ രണ്ടാം തവണയും പദവിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ബിസിസിഐ പ്രതിനിധിയായാണ് ഷാ ഐസിസി ഡയറക്ടര്‍ സ്ഥാനത്തെത്തിയത്. കൂടാതെ ഐസിസിയുടെ പ്രധാന വിഭാഗങ്ങളായ ധനകാര്യ, വാണിജ്യകാര്യ ഉപകമ്മറ്റിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചുവരികയാണ് ജയ് ഷാ. ഇതും കൂടി കണക്കിലെടുത്താല്‍ അദ്ദേഹത്തിന്റെ ഐസിസി അധ്യക്ഷ പദവി പ്രവേശത്തിന് തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്നറിയുന്നത്. ജയ് ഷാ ഐസിസി അധ്യക്ഷനായാല്‍ തല്‍ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഭാരതീയനായിരിക്കും. ജഗ്‌മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഈ പദവിയില്‍ ഇതിന് മുമ്പ് എത്തിയ മറ്റ് ഭാരതീയര്‍.

Tags: BCCI Secretaryjai shahICC President
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോച്ച് ആക്കാന്‍ ആരെയും സമീപിച്ചിട്ടില്ലെന്ന് ജയ് ഷാ

Cricket

ജയ് ഷാ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്

Cricket

ഏകദിന ലോകകപ്പ്; വിശിഷ്ടാതിഥിയായി സൂപ്പര്‍താരം രജനീകാന്ത് എത്തും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.