Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗം പ്രധാനപ്രശ്നമല്ലെന്ന് രാഹുല്‍ ഗാന്ധി; ബിജെപി ഭരിയ്‌ക്കുന്നിടത്തെ പീഢനത്തിനേ മൂപ്പര്‍ എത്തൂ എന്ന് ട്രോള്‍

ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഉത്തരം പറയാതെ ഒഴിഞ്ഞുമാറി രാഹുല്‍ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 08:16 pm IST
inIndia
ബംഗാളില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുന്ന രാഹുല്‍ ഗാന്ധി (ഇടത്ത്)

ബംഗാളില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുന്ന രാഹുല്‍ ഗാന്ധി (ഇടത്ത്)

ന്യൂദല്‍ഹി: ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഉത്തരം പറയാതെ ഒഴിഞ്ഞുമാറി രാഹുല്‍ഗാന്ധി. ഈ വിഷയത്തെക്കുറിച്ച് ചോദിച്ച് തന്റെ ശ്രദ്ധ തെറ്റിക്കാന്‍ നോക്കേണ്ട എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ട്രോളുകള്‍ നിറയുകയാണ്.

ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്ന രാഹുല്‍ ഗാന്ധി:

-Journalist : SC is hearing Kolkata rape case
-Rahul Gandhi : Don't distract me, I'm here for a more important work

This guy was first to reach Hathras claiming he's fighting for women and here he's calling the #KolkataHorror case an unimportant topic. pic.twitter.com/TB1uNFtStb

— Mr Sinha (@Mrsinha) August 20, 2024

മാധ്യമപ്രവര്‍ത്തകന്‍: കൊല്‍ക്കത്തയിലെ ബലാത്സംഗക്കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കുകയാണ്. ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?

രാഹുല്‍ ഗാന്ധി: ഞാന്‍ ഇതിനേക്കാള്‍ പ്രധാനപ്പെട്ട വിഷയത്തിന്റെ പേരിലാണ് ഇവിടെ എത്തിയത്. ഇക്കാര്യത്തില്‍ എന്റെ ശ്രദ്ധ തിരിക്കാന്‍ നോക്കേണ്ട.

ആര്‍ജി കര്‍ ആശുപത്രിയിലെ അതിക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ രാഹുല്‍ ഗാന്ധി എല്ലാ സ്ത്രീകളേയും അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ ആദ്യം ഓടിയെത്തിയ നേതാവാണ് രാഹുല്‍ ഗാന്ധി. അതിനേക്കാളെല്ലാം ക്രൂരമായ കൂട്ടബലാത്സംഗം നടന്ന ആര്‍ജി കര്‍ ആശുപത്രിയിലെ കേസ് അത്ര ഗൗരവമുള്ളതല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുടെ ഈ ഇരട്ടമുഖമാണ് വിമര്‍ശിക്കപ്പെടുന്നത്.

ഉന്നാവ്, ഹത്രാസ് തുടങ്ങി ഉത്തര്‍പ്രദേശ് തുടങ്ങി ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ കൂട്ടബലാത്സംഗങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി അറ്റന്‍ഡ് ചെയ്യൂ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ച് ഉയര്‍ന്ന പരിഹാസം. ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീപീഡനങ്ങള്‍ നടന്നാല്‍ മാത്രമേ രാഹുല്‍ ഗാന്ധി അവിടെ എത്തിച്ചേരൂ എന്നും സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ട്രോള്‍ ഉയര്‍ന്നു.

കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആര്‍ജി കര്‍ ആശുപത്രിയിലെ കൂട്ടബലാത്സംഗത്തിന് ശേഷം പ്രതിരോധത്തിലാണ്. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ കൊടും ക്രിമിനലായ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് മമത ബാനര്‍ജി. പക്ഷെ ബംഗാളിലാകെ ഉയരുന്ന ഡോക്ടര്‍മാരുടെ സമരത്തില്‍ ഏതാണ്ട് പ്രതിച്ഛായ നഷ്ടപ്പെട്ട നിലയിലാണ് മമത ബാനര്‍ജി. ഇതിനിടെയാണ് നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനേക്കാള്‍ ക്രൂരമായ ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗത്തിനെതിരെ ഒരക്ഷരം മിണ്ടാതെ രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറിയത്. തനിക്ക് മറ്റ് സുപ്രധാനകാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഈ ബലാത്സംഗക്കേസ് കാട്ടി ശ്രദ്ധതിരിക്കാന്‍ നോക്കേണ്ടെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യാമുന്നണിയില്‍ സഖ്യകക്ഷിയായ തൃണമൂലിനെതിരെ രാഹുല്‍ ഗാന്ധി പാലിക്കുന്ന മൗനവും ചര്‍ച്ചാവിഷയമാവുകയാണ്.

Tags: RGKargangrapecaseKolkataHorrorRGKarMedicalcollegeRahul GandhiUttar PradeshHathrasUnnavgangrape
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.