Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഡിഎസ് ജനറൽ ചൗഹാൻ റഷ്യൻ നാവിക കമാൻഡറുമായി ചർച്ച നടത്തി ; സമുദ്ര സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തും

റഷ്യയുടെയും ഇന്ത്യയുടെയും നാവികസേനകൾ തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ സാക്ഷ്യമാണ് അഡ്മിറൽ മൊയ്‌സേവിന്റെ സന്ദർശനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 11:00 am IST
inIndia

ന്യൂഡൽഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ തിങ്കളാഴ്ച റഷ്യൻ നേവി കമാൻഡർ ഇൻ ചീഫ് അഡ്മിറൽ അലക്‌സാണ്ടർ മൊയ്‌സേവുമായി വിപുലമായ ചർച്ച നടത്തി. അഡ്മിറൽ മൊയ്‌സെവ് ഓഗസ്റ്റ് 19 മുതൽ 22 വരെ ഇന്ത്യാ സന്ദർശനത്തിലാണ്.

സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനും തന്ത്രപരമായ സഹകരണം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ പ്രതിരോധ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള പരസ്പര പ്രതിബദ്ധതയാണ് ചർച്ചയിൽ അടിവരയിട്ടതെന്ന് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനം അറിയിച്ചു. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠിയുമായും അഡ്മിറൽ മൊയ്‌സെയേവ് ചർച്ച നടത്തി.

ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണ സംവിധാനങ്ങളെക്കുറിച്ചാണ് ചർച്ച കേന്ദ്രീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യയുടെയും ഇന്ത്യയുടെയും നാവികസേനകൾ തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ സാക്ഷ്യമാണ് അഡ്മിറൽ മൊയ്‌സേവിന്റെ സന്ദർശനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി നാവിക ബന്ധം ശക്തിപ്പെടുത്തുന്നതിനും നാവിക സഹകരണത്തിനുള്ള പുതിയ വഴികൾ കണ്ടെത്തുന്നതിനും സന്ദർശനം ലക്ഷ്യമിടുന്നതായും പ്രസ്താവനയിൽ പറഞ്ഞു. അഡ്മിറൽ മൊയ്‌സെവ് മുംബൈ സന്ദർശിക്കും. അവിടെ അദ്ദേഹം ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, വെസ്റ്റേൺ നേവൽ കമാൻഡുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. കൂടാതെ തദ്ദേശീയ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും സന്ദർശിക്കും.

ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പൽ ഐഎൻഎസ് തബാർ കഴിഞ്ഞ മാസം റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗ് സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സമുദ്ര സുരക്ഷാ ബന്ധത്തിന്റെ പ്രതിഫലനമായി 328-ാമത് റഷ്യൻ നേവി ദിന പരേഡിൽ കപ്പൽ പങ്കെടുത്തു.

ഐഎൻഎസ് തബാറിന്റെ സന്ദർശനം ദീർഘകാല സൗഹൃദം ശക്തിപ്പെടുത്തുന്നതിനും സമുദ്രബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.

Tags: indiaRussianavyChief defence of staffcommander
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.