Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

റെയില്‍വേയില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്: ഒഴിവുകള്‍ 1376

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 06:47 pm IST
inCareer
  • റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in- ല്‍
  • ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 16 വരെ
  • തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു അടക്കം 21 ആര്‍ആര്‍ബികളാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്

റെയില്‍വേ പാരാമെഡിക്കല്‍ വിഭാഗത്തിലേക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം (സിഇഎന്‍ നം. 04/2024) റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ തിരുവനന്തപുരം ആആര്‍ബിയുടെ www.rrbthiruvananthapuram.gov.in ലും ലഭ്യമാകും. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു അടക്കം ഇന്ത്യയൊട്ടാകെ 21 ആര്‍ആര്‍ബികളാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
തസ്തികകളും ഒഴിവുകളും: ഡയറ്റീഷ്യന്‍ 5, നഴ്‌സിങ് സൂപ്രണ്ട് 713, ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് തെറാപ്പിസ്റ്റ് 4, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് 7, ഡന്റല്‍ ഹൈജീനിസ്റ്റ് 3, ഡയാലിസിസ് ടെക്‌നീഷ്യന്‍ 20, ഹെല്‍ത്ത് ആന്റ് മലേറിയ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 3, ഒഴിവുകള്‍ 126, ലാബറട്ടറി സൂപ്രണ്ട് ഗ്രേഡ്-3 -27, പെര്‍ഫ്യൂഷനിസ്റ്റ് 2, ഫിസിയോതെറാപ്പിസ്റ്റ് ഗ്രേഡ്-2-20, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് 2, കാത്ത ലാബ് ടെക്‌നീഷ്യന്‍ 2, ഫാര്‍മസിസ്റ്റ് (എന്‍ട്രി ഗ്രേഡ്) 246, റേഡിയോഗ്രാഫര്‍/എക്‌സ്‌റേ ടെക്‌നീഷ്യന്‍ 64, സ്പീച്ച് തെറാപ്പിസ്റ്റ് 1, കാര്‍ഡിയാക് ടെക്‌നീഷ്യന്‍ 4, ഓപ്‌ടോമെട്രിസ്റ്റ് 4, ഇസിജി ടെക്‌നീഷ്യന്‍ 13, ലാബറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2 -94, ഫീല്‍ഡ് വര്‍ക്കര്‍ 19. വിവിധ തസ്തികകളിലായി ആകെ 1376 ഒഴിവുകളാണ് നിലവിലുള്ളത്. ഒരാള്‍ക്ക് ഏതെങ്കിലുമൊരു ആര്‍ആര്‍ബിയിലേക്ക് ഓണ്‍ലൈനായി ഒറ്റ അപേക്ഷ മാത്രമേ സമര്‍പ്പിക്കാനാവൂ.

വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം, സംവരണം മുതലായ സമഗ്ര വിവരങ്ങള്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തില്‍ ലഭിക്കും. അപേക്ഷ/പരീക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍, വനിതകള്‍, ട്രാന്‍സ്ജന്‍ഡര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, ഒബിസി നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. ഓഗസ്റ്റ് 17 മുതല്‍ സെപ്തംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരായിരിക്കണം. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്ക് പരീക്ഷാ ഫീസ് തിരികെ ലഭിക്കും.

Tags: Indian RailwaysParamedical Staff Recruitment1376 Vacancies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

India

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

India

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.