Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: ആഗസ്ത് 19 മുതല്‍ 25 വരെ; ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, നല്ല സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 08:55 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. സ്വല്‍പം മനസമാധാനം ലഭിക്കും. വീട് മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. പുതിയ ജോലിക്ക് ചേരാന്‍ സാധ്യതയുണ്ട്. പിതാവിന് രോഗം വരാം. ഭാര്യയുടെ സ്വത്ത് പങ്കുവെക്കും.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
പ്രധാന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ആലോചിക്കേണ്ടതാണ്. കുടുംബാംഗങ്ങളുമായി വിനോദയാത്രക്കു പോകും. ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
വാക്ക്തര്‍ക്കങ്ങളില്‍ വിജയിക്കും. ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്. എല്ലാ കാര്യങ്ങളും ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല. സമയക്കുറവു കാരണം പല ജോലികളും ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
ഉയര്‍ന്ന വ്യക്തികളുമായി പരിചയപ്പെടാനും അതുകൊണ്ട് പല നേട്ടങ്ങളുണ്ടാക്കാനുമിടയുണ്ട്. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. മനഃസ്വസ്ഥതയുണ്ടാകും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. സന്താനഗുണമുണ്ടാകും. കൃഷിയില്‍നിന്ന് ലാഭമുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും. സന്താനങ്ങളെക്കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ മനസ്സിനെ അസ്വസ്ഥമാകും. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി യത്‌നിക്കുന്നതാണ്. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
വാഹനങ്ങളില്‍നിന്ന് കൂടുതല്‍ ആദായം ലഭിക്കും. വേലക്കാരില്‍നിന്ന് നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. മതപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളാനിടവരും. ഓഹരിയില്‍ ധനനഷ്ടം സംഭവിച്ചേക്കാം. പൂര്‍വികസ്വത്ത് ക്രയവിക്രയം നടത്തും. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
എഴുത്തുകാര്‍ക്ക് ഈ സന്ദര്‍ഭം വളര ഗുണകരമാണ്. എഴുത്തുകാര്‍ എഴുതുമ്പോഴും രേഖകളില്‍ ഒപ്പുവെക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. മാസാവസാനം കടം കൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്.

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
പരസ്യങ്ങള്‍, ഏജന്‍സി ഏര്‍പ്പാടുകള്‍ തുടങ്ങിയവ മുഖേന ആദായം പ്രതീക്ഷിക്കാം. ആഭരണ വ്യാപാരികള്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. വിദേശത്തുനിന്ന് സന്തോഷകരമായ മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്. ദൂരയാത്രകള്‍ക്ക് അവസരമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
ഈശ്വരാനുഗ്രഹംകൊണ്ട് വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെടും. കര്‍മ്മസ്ഥാനം മോടിപിടിപ്പിക്കും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. മാസാന്ത്യം എല്ലാം മംഗളമായി കാണും. കര്‍മവ്യാപാര മണ്ഡലങ്ങളില്‍ നല്ല ഉയര്‍ച്ചയുണ്ടാകും.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
സാമ്പത്തികനില ഉയരും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയമുണ്ടാകും. നഴ്‌സിങ്ങുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാകും. ആലോചനാപൂര്‍വമല്ലാത്ത സംസാരം വഴി പ്രശ്‌നങ്ങള്‍ ഉളവാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
വൈദ്യുതി വസ്തുക്കളുമായോ പ്രവൃത്തിയുമായോ ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായി മെച്ചമുണ്ടാകുമെങ്കിലും സ്വന്തം ആള്‍ക്കാരുമായി ഇടയാനുള്ള സന്ദര്‍ഭമുണ്ടായെന്ന് വരാം. ദൂരയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവരും.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. ശാരീരികാരോഗ്യം തൃപ്തികരമായിരിക്കും. നിരവധി കാലമായി വച്ചുപുലര്‍ത്തുന്ന പ്രധാന ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ഹര്‍ജികളും നിവേദനങ്ങളും മാനിക്കപ്പെടും. നല്ല സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയും.

Tags: Astrology Weekly Results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Astrology

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

Astrology

വാരഫലം: ജൂണ്‍ 01 മുതല്‍ 07 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.