തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 840 രൂപ വര്‍ധിച്ച് 53360 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6670 രൂപയായി. അന്താരാഷ്ട്ര വിലയില്‍ വന്ന മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: