Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ സ്‌കൂള്‍ സൂപ്രണ്ടിനെ പുറത്താക്കണം: പട്ടികജാതി മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 02:08 am IST
inKerala

തിരുവനന്തപുരം: വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ സ്‌കൂള്‍ സൂപ്രണ്ടിനെ പുറത്താക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.

പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥിനികളെ ഗേറ്റ് പൂട്ടിയിട്ട് മണിക്കൂറുകള്‍ മഴയത്തു നിര്‍ത്തിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതേ സ്‌കൂളില്‍ പഠിച്ചു സ്‌പോര്‍ട്‌സില്‍ ദേശീയ മത്സരങ്ങളില്‍ വിജയിച്ച പട്ടികജാതി പെണ്‍കുട്ടികളെ പ്രവേശനം നല്കാതെ പുറത്താക്കാനാണ് സൂപ്രണ്ട് ശ്രമിക്കുന്നത്.

മെറിറ്റ് ലിസ്റ്റിലുള്ള പെണ്‍കുട്ടികളായ മൂന്നു ഫുട്‌ബോള്‍ താരങ്ങളെയും ഒരു ജൂഡോ താരത്തെയുമാണ് പ്രവേശനം നല്കാതെ പുറത്താക്കാന്‍ സൂപ്രണ്ട് ശ്രമിക്കുന്നത്. ഈ വര്‍ഷത്തെ സെലക്ഷന്‍ ട്രയല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ മെറിറ്റ് ലിസ്റ്റ് അട്ടിമറിച്ചു കായികക്ഷമത ഇല്ലാത്തവര്‍ക്കാണ് പ്രവേശനം നല്കിയത്. ഇതേ സ്‌കൂളില്‍ പഠിച്ച മെറിറ്റ് ലിസ്റ്റിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്കണം. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാന്‍ സൂപ്രണ്ട് തയ്യാറാകണം.

പട്ടികജാതി വര്‍ഗ പെണ്‍കുട്ടികളോട് കാണിച്ച നീച നടപടിയില്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധായ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സൂപ്രണ്ടിനെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും ഷാജുമോന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: Scheduled Caste MorchaVellayani Ayyangali Memorial School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ഇടതു സര്‍ക്കാര്‍ പട്ടികജാതിക്കാരുടെ അന്തകരാകുന്നു: പട്ടികജാതി മോര്‍ച്ച

Kerala

നഞ്ചിയമ്മയുടെ പോരാട്ടത്തിന് പട്ടികജാതി മോര്‍ച്ചയുടെ പിന്തുണ

Kerala

മന്ത്രി കേളു പട്ടികജാതി വര്‍ഗ വഞ്ചകന്‍: പട്ടികജാതി മോര്‍ച്ച

Kerala

മന്ത്രി കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തതെന്തെന്ന് സിപിഎം വ്യക്തമാക്കണം: പട്ടികജാതി മോര്‍ച്ച

Kerala

കുറവര്‍ക്ക് എതിരെ അധിക്ഷേപം ഏഷ്യാനെറ്റ് മാപ്പ് പറയണം: പട്ടികജാതി മോര്‍ച്ച

പുതിയ വാര്‍ത്തകള്‍

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.