Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വാതന്ത്ര്യദിനാഘോഷത്തെ തകർക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്ന് ഉൾഫ ; സാങ്കേതികമായ തടസങ്ങൾ മൂലം ആക്രമണം നടത്താൻ കഴിഞ്ഞില്ലെന്നും വാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 08:43 am IST
inIndia

ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷത്തെ തകർക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്ന് ഉൾഫ തീവ്രവാദികൾ . സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിരുന്നുവെന്നും സാങ്കേതികമായ ചില തടസങ്ങൾ നേരിട്ടതിനാൽ ആക്രമണം നടത്താൻ കഴിഞ്ഞില്ലെന്നുമാണ് സംഘടന പ്രസ്താവനയിലൂടെ അറിയിച്ചത്..

ഇതേ തുടർന്ന് സ്‌ഫോടകവസ്തുക്കൾക്കായി തിരച്ചിൽ നടത്താൻ സുരക്ഷാ ഏജൻസികളെ നിയോഗിച്ചു. ഉൾഫ (ഐ) സൂചിപ്പിച്ച എല്ലാ സ്ഥലങ്ങളിലേക്കും ബോംബ് നിർവീര്യ സേനയെ അയച്ചിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബോംബുകളുടെ കൃത്യമായ സ്ഥാനം വ്യക്തമാക്കുന്ന ഒരു ലിസ്റ്റാണ് ഉൾഫ മാദ്ധ്യമങ്ങൾക്ക് ഇമെയിലായി അയച്ചത് . അഞ്ച് സ്ഫോടകവസ്തുക്കൾ എവിടെയാണെന്നത് അനിശ്ചിതത്വത്തിലാണെന്നും പറയുന്നു. അസിസ്റ്റൻ്റ് പബ്ലിസിറ്റി സെക്രട്ടറി, സെക്കൻഡ് ലഫ്റ്റനൻ്റ് ഇഷാൻ അസോമാണ് കത്തയച്ചത്.

യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം [സ്വതന്ത്ര]” എന്ന സംഘടനയെ പ്രതിനിധീകരിച്ച് 2024 ഓഗസ്റ്റ് 15 ന് രാവിലെ 6 മുതൽ ഉച്ചയ്‌ക്ക് 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സൈനിക പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നുവെന്ന് അസമിലെ തദ്ദേശീയരെ അറിയിക്കുന്നതായാണ് കത്തിൽ പറയുന്നത്. സാങ്കേതിക തകരാറുകൾ കാരണം നടപ്പാക്കിയില്ല. അതിനാൽ, പൊതു സുരക്ഷ കണക്കിലെടുത്ത് പ്രതിഷേധം നടക്കുന്ന സ്ഥലങ്ങൾ പരസ്യമാക്കിയിട്ടുണ്ട് എന്നും പറയുന്നു.

അപ്പർ അസമിലെ ശിവസാ​ഗർ, ദിബ്രു​ഗഡ്, ​ഗുവാഹത്തി എന്നിവിടങ്ങളിലും ലോവർ അസമിലുമാണ് ബോംബുകൾ സ്ഥാപിച്ചിരുന്നതെന്നും സംഘടന അവകാശപ്പെട്ടു. ബോംബ് സ്ഫോടനങ്ങളിലൂടെ ശക്തി തെളിയിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

Tags: ulfaindependeance day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

India

അസമിലുടനീളം ഐഇഡികൾ സ്ഥാപിച്ച കേസിലെ മുഖ്യ പ്രതിയായ ഉൾഫ തീവ്രവാദി പിടിയിൽ ; സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു

India

ആയുധം താഴെ വയ്‌ക്കു ! നമുക്ക് അസാമിന്റെ വികസനത്തിനായി ചർച്ചകൾ നടത്താം : സായുധ സംഘങ്ങളോട് അഭ്യർത്ഥിച്ച് ഹിമന്ത ബിശ്വ ശർമ്മ

Kerala

ബഹിരാകാശ മേഖലകളിലും , ശാസ്ത്രസാങ്കേതിക വിദ്യയിലും അഭിമാനകരമായ നേട്ടങ്ങൾ ; പല മേഖലകളിലും ഇന്ത്യ ഇന്ന് ഒന്നാമതാണെന്ന് പിണറായി

India

വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളില്‍ കരുതലോടെ കേന്ദ്രം ; അസമില്‍ 44 വര്‍ഷത്തിന് ശേഷം ഉള്‍ഫ തോക്ക് താഴെവെച്ചത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ നേട്ടം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.