Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ തലമുറ ശ്രീകൃഷ്ണനെക്കുറിച്ച് മനസിലാക്കുന്നത് ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിലൂടെ:: എന്‍എസ്എസ് വൈസ് പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 03:16 pm IST
in Kerala

തിരുവനന്തപുരം: പുതിയ തലമുറ ശ്രീകൃഷ്ണനെക്കുറിച്ച് മനസിലാക്കുന്നത് ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണെന്ന് എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷം കേരളം ഏറ്റെടുത്തു. കൃഷ്ണ സങ്കല്പം മലയാളികളുടെ മനസ്സില്‍നിന്ന് മായാതിരിക്കാന്‍ ബാലഗോകുലം ചെയ്യുന്ന സേവനം മഹത്തരമാണ്. നിസ്വാര്‍ത്ഥതയോടെ ബാലഗോകകുലം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. സംഗീത്കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു.എല്ലാ സംശയങ്ങളും അമ്മയോടും സമൂഹത്തോടും ചോദിച്ച് ഓരോ സമയവും സ്വയം നവീകരിക്കപ്പെടണമെന്നതാണ് കണ്ണന്റെ ജീവിതം നമുക്ക് സമ്മാനിക്കുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിത്തത്തിലും നയത്തിലും കൗശലത്തിലും കൂടിയെല്ലാം ഒരു സമഗ്രജീവിത ദര്‍ശനം പകര്‍ന്നു തരികയാണ് ശ്രീകൃഷ്ണന്‍. പരുക്കന്‍ കല്ല് നദിയിലൂടെ ഒഴുകി മിനുസപ്പെട്ട് ആകര്‍ഷകമായിത്തീരുന്നതു പോലെ അറിവിന്റെ മഹാനദിയില്‍ ഒഴുകി ഓരോ ശിശുവും ആകര്‍ഷകമായ വ്യക്തിത്വമുള്ളവരായി തീരണം. ഭാരത്താല്‍ തലകുനിയുന്ന കതിരിനെ ഭാരമില്ലായ്‌മയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന പതിരുകള്‍ കളിയാക്കുന്ന ഇക്കാലത്ത് ഒരു തലമുറയെ വിവേകത്തോടെ നന്നായി വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന ബാലഗോകുലത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രാജീവ് ആലുങ്കല്‍ പറഞ്ഞു.

 

രാഷ്‌ട്രീയ നിരീക്ഷകന്‍ ഡോ. ഫക്രുദീന്‍ അലി മുഖ്യാതിഥിയായി. ഭഗവദ്ഗീത ചാതുര്‍വര്‍ണ്യത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വാദം തെറ്റാണെന്നും ഭഗവത്ഗീതയില്‍ പറയുന്നത് ഗുണപരമായ തരംതിരിക്കലിനെക്കുറിച്ചാണെന്നും ഫക്രുദീന്‍ അലി പറഞ്ഞു. കുട്ടിക്കാലത്ത് തന്റെ കൂട്ടുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും ബാലഗോകുലത്തിലെ കുട്ടികളുമായിരുന്നു. ഇവരിലൂടെ ഹിന്ദുവിനും മുസ്ലീമിനും പരസ്പരം മനസിലാക്കാനുള്ള ഗുണപരമായ അവസരം ലഭിച്ചതായാണ് തന്റെ അനുഭവം. കുട്ടിക്കാലത്തുതന്നെ ബാലഭാരതവും ബാലരാമായണവും വായിക്കാന്‍ കഴിഞ്ഞതും പിന്നീട് സംസ്‌കൃതം പഠിക്കാന്‍ കഴിഞ്ഞതും ഇതിന്റെ സ്വാധീനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബാലഗോകുലം പ്രസിദ്ധീകരിച്ച മലയാള കലണ്ടറിന്റെ പ്രകാശനം ഡോ. ഫക്രുദീന്‍ അലിക്ക് നല്‍കി മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ നിര്‍വഹിച്ചു.

ബാലഗോകുലം മഹാനഗര്‍ ജില്ലാ അധ്യക്ഷന്‍ പ്രൊഫ.ടി.എസ്.രാജന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ജാനകിഅമ്മാള്‍,കാശിനാഥ്, എ.വി. രാധാകൃഷ്ണന്‍, എസ് വിജുകുമാര്‍, ഡോ എസ് മിനി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Tags: balagokulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു
Kerala

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.