Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈ ഗ്രാമം തിരിച്ചു കിട്ടാനായി പാകിസ്താന് ഇന്ത്യ നൽകിയത് 12 ഗ്രാമങ്ങൾ ; രക്തസാക്ഷികളെ നെഞ്ചിലേറ്റിയ മണ്ണ് ‘ ഹുസൈനിവാല‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 08:43 am IST
inIndia

രാജ്യം സ്വതന്ത്രമായതോടെ ബ്രിട്ടീഷുകാർ രാജ്യം വിട്ടെങ്കിലും വിഭജനം ഉണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. സർ സിറിൽ റാഡ്ക്ലിഫാണ് ഒരിക്കലും മറക്കാനാവാത്ത ഇന്ത്യയുടെ വിഭജന രേഖ തീരുമാനിച്ചത്.

വിഭജനത്തിനുശേഷം, രാജ്യത്തിന് രണ്ട് അതിർത്തികൾ രൂപപ്പെടുകയും അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ആളുകൾ അപരിചിതരാകുകയും ചെയ്തു. അതിര് ത്തിയുടെ ഒരു വശത്ത് ‘അതിഥി ദേവോ ഭവ’ എന്ന് നൂറ്റാണ്ടുകളായി ഇരുകൈയ്യും നീട്ടി പറയുന്ന അതേ പഴയ ഇന്ത്യയും മറുവശത്ത് പുതിയ പാകിസ്താനുമാണ്.

എന്നാൽ വിഭജനം ഇവിടെ അവസാനിച്ചില്ല, 1947 ന് 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മറ്റൊരു വിഭജനം നടന്നു. എന്നാൽ ഈ വിഭജനം നടത്തിയത് റാഡ്ക്ലിഫല്ല, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവാണ്. ഇതിന് കാരണം ഒരു മുസ്ലീം സൂഫി സന്യാസിയുടെ പേരിലുള്ള ഒരു ഗ്രാമമായിരുന്നു, അത് പാകിസ്ഥാന്റെ ഭാഗമായിരുന്നു. ഈ ഗ്രാമം ഇന്ത്യക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. കാരണം നാട്ടിലെ അനശ്വര ധീര രക്തസാക്ഷികളുടെ സ്മരണകൾ ഇവിടെയുണ്ടായിരുന്നു.

‘ഹുസൈനിവാല’ അതാണ് വിഭജനത്തിനുശേഷം പണ്ഡിറ്റ് നെഹ്‌റു പാകിസ്ഥാനിൽ നിന്ന് തിരിച്ചുപിടിച്ച ഗ്രാമത്തിന്റെ പേര് . ഈ ഒരു ഗ്രാമം ഏറ്റെടുക്കാൻ ഇന്ത്യ പാക്കിസ്ഥാന് 12 ഗ്രാമങ്ങൾ നൽകി. . വിഭജനത്തിനുശേഷം, ഹുസൈനിവാല ഗ്രാമം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്നു. നിലവിൽ ഈ ഗ്രാമം ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഫിറോസ്പൂർ ജില്ലയുടെ ഭാഗമാണ്. ഈ ഗ്രാമം അയൽരാജ്യമായ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്നു. സത്‌ലജ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹുസൈനിവാല ഗ്രാമത്തിന് തൊട്ടുമുന്നിൽ, പാകിസ്ഥാനിലെ കസൂർ ജില്ലയിലെ ഗന്ദ സിങ്‌വാല ഗ്രാമമാണ്.

സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തസാക്ഷിത്വത്തിനും ബ്രിട്ടീഷുകാരുടെ ക്രൂരതയ്‌ക്കും സാക്ഷിയാണ് ഹുസൈനിവാല ഗ്രാമം. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ നായകന്മാരായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ ശവകുടീരങ്ങൾ ഇവിടെയുണ്ട്.1931 മാർച്ച് 23ന് ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ലാഹോർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.എന്നാൽ ഇതുകൊണ്ടുള്ള ജനരോഷത്തെ ബ്രിട്ടീഷുകാർ ഭയപ്പെട്ടു .

ഇതൊന്നും ആരും അറിയാതിരിക്കാൻ ബ്രിട്ടീഷ് പട്ടാളക്കാർ മൂവരുടെയും മൃതദേഹങ്ങൾ രഹസ്യമായി ഹുസൈനിവാല ഗ്രാമത്തിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്താൻ തുടങ്ങി. ഇതുകണ്ട് ഗ്രാമവാസികൾ ശ്മശാനസ്ഥലത്ത് ഒത്തുകൂടാൻ തുടങ്ങി. ഗ്രാമവാസികളുടെ എണ്ണം കൂടുന്നത് കണ്ട് പട്ടാളക്കാരെല്ലാം മൃതദേഹങ്ങൾ പാതി കത്തിയ നിലയിലാക്കി അവിടെ നിന്ന് ഓടിപ്പോയി. പിന്നീട് ഗ്രാമവാസികൾ മൃതദേഹങ്ങൾ ദഹിപ്പിക്കുകയും ധീരരായ ഇവർക്കായി ശവകുടീരം നിർമ്മിക്കുകയും ചെയ്തു.

വിഭജനത്തിൽ ഈ ഗ്രാമം പാകിസ്ഥാന്റെ ഭാഗത്തേക്ക് പോയി. ആരും അതിനെക്കുറിച്ച് ചിന്തിച്ചില്ല. സ്വാതന്ത്ര്യം ലഭിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷം, രക്തസാക്ഷികളുടെ കുടുംബങ്ങളും ജനങ്ങളും ഇത് തിരിച്ചെടുക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനും കത്തെഴുതി. 1961-ൽ പണ്ഡിറ്റ് നെഹ്‌റു ഹുസൈനിവാല ഗ്രാമം പാകിസ്ഥാൻ സർക്കാരിൽ നിന്ന് തിരികെ ആവശ്യപ്പെടുകയും പകരം ഫാസിൽക്കയ്‌ക്ക് സമീപമുള്ള അതിർത്തിയോട് ചേർന്നുള്ള 12 ഗ്രാമങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ കരാറിന് പാകിസ്ഥാൻ സമ്മതിക്കുകയും 12 ഗ്രാമങ്ങൾക്ക് പകരമായി പാകിസ്ഥാൻ ഹുസൈനിവാല ഗ്രാമം ഇന്ത്യക്ക് നൽകുകയും ചെയ്തു.

Tags: Independence Dayhusainiwala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

India

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.