Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭാരതീയ ഗണിത മേഖലയില്‍ പഠനഗവേഷണം: മാധവഗണിത കേന്ദ്രം ധാരണാപത്രം ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 01:48 am IST
inNews
ഭാരതീയ ഗണിത മേഖലയില്‍ പഠന ഗവേഷണത്തിനായി ഇരിങ്ങാലക്കുട മാധവ ഗണിത കേന്ദ്രവും കേന്ദ്രീയ സംസ്‌കൃത സര്‍വ്വകലാശാലയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചപ്പോള്‍

ഭാരതീയ ഗണിത മേഖലയില്‍ പഠന ഗവേഷണത്തിനായി ഇരിങ്ങാലക്കുട മാധവ ഗണിത കേന്ദ്രവും കേന്ദ്രീയ സംസ്‌കൃത സര്‍വ്വകലാശാലയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചപ്പോള്‍

തൃശ്ശൂര്‍: ഭാരതീയ ഗണിത മേഖലയില്‍ പഠനഗവേഷണത്തിനായി ഇരിങ്ങാലക്കുട മാധവ ഗണിത കേന്ദ്രവും കേന്ദ്രീയ സംസ്‌കൃത സര്‍വകലാശാലയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ദല്‍ഹി സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിസി പ്രൊഫ. വി. ശ്രീനിവാസ, ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സെക്രട്ടറി അതുല്‍ കൊഠാരി, മാധവ ഗണിത കേന്ദ്രം രക്ഷാധികാരി പ്രൊഫ. വി.പി.എന്‍. നമ്പൂതിരി, ഡയറക്ടര്‍ എ. വിനോദ്, സര്‍വകലാശാല തൃശൂര്‍ കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കെ.കെ. ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒപ്പുവച്ചത്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി സെക്രട്ടറി ജനറല്‍ പ്രൊഫ. പങ്കജ് മിത്തല്‍ മുഖ്യാതിഥിയായി.

ഭാരതീയ ജ്ഞാന പരമ്പരയുടെ മൂലസ്രോതസ് സംസ്‌കൃതത്തില്‍ ആണെന്നും അതുകൊണ്ട് വിവിധ രംഗങ്ങളില്‍ ഉള്ള ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യത്തെ ആധുനിക വിജ്ഞാനവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസും സര്‍വകലാശാലയും ഭാരതീയ ഗണിത ഗവേഷണത്തിനായി കൈകോര്‍ക്കുന്നതെന്നും വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള ഭാരതീയ ജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ പറഞ്ഞു.

അടുത്ത അക്കാദമിക വര്‍ഷത്തില്‍ വേദഗണിതം, കേരളീയ ഗണിത പൈതൃകം, ഭാരതീയ ഗണിതത്തിലെ സുവര്‍ണ അധ്യായം തുടങ്ങിയ വിവിധ കോഴ്‌സുകള്‍ സംസ്‌കൃത സര്‍വ്വകലാശാല ആരംഭിക്കും. സര്‍വകലാശാലയുടെ വിവിധ കോഴ്‌സുകളുടെ ഭാഗമായും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസം വഴിയും ഈ കോഴ്‌സുകള്‍ ലഭ്യമാകും. അതിനായി ഭാരതത്തിലെ പ്രമുഖ ഭാരതീയ ഗണിത പണ്ഡിതന്മാരുടെ സമ്മേളനം നടത്താനും തീരുമാനിച്ചു.

Tags: Educational researchIndian MathematicsMadhava Mathematical Centersigns MoU
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ (വലത്ത്)
India

യൂറോപ്പിന്റെ മധ്യകാല നവോത്ഥാനത്തിന് ഇന്ത്യയുടെ ഗണിതവും ജ്യോതിശാസ്ത്രവും പ്രധാന പങ്കുവഹിച്ചുവെന്ന് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.