Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മലയാളത്തിന്റെ തനതു കലണ്ടര്‍ പതിമൂന്നാം നൂറ്റാണ്ടിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 09:44 am IST
in Samskriti

പത്തനംതിട്ട: ആഗസ്ത് 17ന് ശനിയാഴ്ച മലയാളക്കരയുടെ തനതു കലണ്ടറായ കൊല്ലവര്‍ഷത്തില്‍ പുതിയ നൂറ്റാണ്ട് (പതിമൂന്നാം നൂറ്റാണ്ട്) പിറക്കുകയാണ്. ലോകമെമ്പാടും രണ്ടു രീതിയിലുള്ള കലണ്ടര്‍ സമ്പ്രദായങ്ങളാണ് നിലവിലുള്ളത്. ഒന്ന് സൂര്യാസ്പദമായ സൗരവര്‍ഷവും രണ്ട് ചാന്ദ്ര മാസങ്ങളെ ആസ്പദമാക്കിയും. എന്നാല്‍ കേരളത്തിന്റെ തനതു കലണ്ടറായ കൊല്ലവര്‍ഷമാകട്ടെ ഒരേ സമയം സൗരവും ചാന്ദ്രവുമാണ്. സൗര-ചാന്ദ്രാധിഷ്ഠിതമായി തയ്യാറാക്കപ്പെടുന്ന മറ്റേതെങ്കിലും കലണ്ടര്‍ നിലവിലുണ്ടോ എന്നത് സംശയമാണ്.

സൗര കലണ്ടറിലേതു പോലെ പന്ത്രണ്ടു മാസങ്ങളും ഞായര്‍ മുതല്‍ ശനി വരെ ഏഴു ദിവസങ്ങളുള്ള ആഴ്ചയും തന്നെയാണ് കൊല്ലവര്‍ഷത്തിലും. സൂര്യന്‍ സഞ്ചരിക്കുന്ന 12 രാശികളായ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെയാണ് കൊല്ലവര്‍ഷത്തിലെ 12 മാസങ്ങള്‍ക്ക് പേരുകള്‍. 28 മുതല്‍ 32 ദിവസം വരെ മാസ ദൈര്‍ഘ്യം വ്യത്യാസപ്പെടുമെന്നതാണ് കൊല്ലവര്‍ഷത്തെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.

ഉത്തര ഭാരതത്തില്‍ (വിശിഷ്യാ കശ്മീരില്‍) നിലനിന്നിരുന്ന സപ്തര്‍ഷി വര്‍ഷത്തില്‍ നിന്നാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കമെന്ന പ്രൊഫ. സുന്ദരംപിള്ളയുടെ വാദത്തിനാണ് ഇതു സംബന്ധിച്ച സിദ്ധാന്തങ്ങളില്‍ കൂടുതല്‍ സാധുതയുള്ളത്. ഓരോ പത്തു നൂറ്റാണ്ടു കഴിയുമ്പോഴും (ആയിരം വര്‍ഷം കൂടുമ്പോള്‍) ഒന്നില്‍ നിന്നു വര്‍ഷം വീണ്ടും ആവര്‍ത്തിക്കുന്നതാണ് സപ്തര്‍ഷി വര്‍ഷത്തിന്റെ പൊതുരീതി. അങ്ങനെയെങ്കില്‍ സപ്തര്‍ഷി വര്‍ഷം സഹസ്രാബ്ദം തികഞ്ഞ എഡി 825ലെ ചൈത്ര മാസത്തില്‍ കൊല്ലവര്‍ഷം തുടങ്ങി എന്നു കരുതാം. ഇടയ്‌ക്കെപ്പോഴോ വര്‍ഷാരംഭം കേരളീയമായ രീതിയില്‍ ചിങ്ങം ഒന്നിനു പുനഃക്രമീകരിക്കപ്പെട്ടതാകാനാണ് സാധ്യത. കൊല്ലം എന്ന പദം സ്ഥല നാമം എന്നതുപോലെ തന്നെ വര്‍ഷം എന്ന അര്‍ത്ഥത്തില്‍ സര്‍വ സാധാരണമായി ഉപയോഗിക്കാറുണ്ടെന്നതും പരിഗണിക്കണം. ദിവസങ്ങളെ 27 നക്ഷത്രങ്ങളുമായും കൊല്ലവര്‍ഷത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പിറന്നാള്‍, ഉത്സവം, ശ്രാദ്ധം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ക്കെല്ലാം ഇപ്പോഴും വിശ്വാസികള്‍ ആധാരമാക്കുന്നത് കൊല്ലവര്‍ഷം തന്നെയാണ്.

Tags: Malayalam CalenderYear 202413th century
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.